"നോ​ക്കെ​ത്താ ദൂ​ര​ത്ത്' സീ​രി​യ​ൽ എ​ത്തു​ന്നു
Friday, June 2, 2017 12:35 AM IST
മ​ഴ​വി​ൽ മ​നോ​ര​മ​യി​ൽ "​നോ​ക്കെ​ത്താ ദൂ​ര​ത്ത്' എ​ന്ന സീ​രി​യൽ എ​ത്തു​ന്നു. യു​വ​താ​രം ഉ​ദ​യ​നും പ്ര​ശ​സ്ത സി​നി​മ- സീ​രി​യ​ൽ താ​രം ഷ​ഫ്ന നി​സാ​മു​മാ​ണ് പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തു​ന്ന​ത്. കി​ര​ണ്‍ എ​ന്ന കഥാപാത്രത്തെയാണ് ഉദയൻ അവതരിപ്പിക്കുന്നത്.

വി​ദേ​ശ​ത്ത് ജോ​ലി ചെ​യു​ന്ന കി​ര​ണ്‍ വി​വാ​ഹ​ത്തി​നാ​യി നാ​ട്ടി​ലെ​ത്തു​ന്പോ​ൾ അ​ദേ​ഹ​ത്തി​ന്‍റെ ജീ​വി​ത​ത്തി​ലു​ണ്ടാ​കു​ന്ന സം​ഭ​വ​ങ്ങ​ളാ​ണ് സീ​രി​യ​ലി​ന്‍റെ പ്ര​മേ​യം. പു​രു​ഷോ​ത്ത​മ​നാ​ണ് സീ​രി​യ​ലി​ന്‍റെ സം​വി​ധാ​യ​ക​ൻ. തി​ങ്ക​ൾ മു​ത​ൽ വെ​ള്ളി​വ​രെ വൈ​കു​ന്നേ​രം ഏ​ഴി​നാ​ണ് സംപ്രേഷണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.