Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Viral   | Health
Mini Screen
Back to Home
കോ​ൻ ബ​നേ​ഗാ ക്രോ​ർ​പ​തി​യു​മാ​യി വീ​ണ്ടും ബി​ഗ്ബി
Monday, June 5, 2017 11:10 AM IST
കോ​ൻ ബ​നേ​ഗാ ക്രോ​ർ​പ​തി​യു​മാ​യി ബോ​ളി​വു​ഡ് ബി​ഗ്ബി അ​മി​താ​ഭ് ബ​ച്ച​ൻ വീ​ണ്ടും എ​ത്തു​ന്നു. താ​രം ത​ന്നെ​യാ​ണ് ത​ന്‍റെ ബ്ലോ​ഗി​ലൂ​ടെ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. നേ​ര​ത്തെ, കോ​ൻ ബ​നേ​ഗാ ക്രോ​ർ​പ​തി​യി​ൽ അ​വ​താ​ര​ക​യാ​യി ഐ​ശ്വ​ര്യ ബ​ച്ച​ൻ എ​ത്തു​മെ​ന്ന ത​ര​ത്തി​ൽ വാ​ർ​ത്ത​ക​ൾ പ്ര​ച​രി​ച്ചി​രു​ന്നു. ഇ​തി​നേ​ക്കു​റി​ച്ചു​ള്ള പ്ര​തി​ക​ര​ണ​മാ​യാ​ണ് ബി​ഗ്ബി താ​ൻ ത​ന്നെ അ​വ​താ​ര​ക​നാ​യി എ​ത്തു​മെ​ന്ന് അ​റി​യി​ച്ച​ത്. നി​ല​വി​ൽ പ​രി​പാ​ടി​യു​ടെ ര​ജി​സ്ട്രേ​ഷ​ൻ ചോ​ദ്യ​ങ്ങ​ൾ റെ​ക്കോ​ർ​ഡ് ചെ​യു​ന്ന​തി​ന്‍റെ തി​ര​ക്കി​ലാ​ണ് അ​ദേ​ഹം. ഈ ​വ​ർ​ഷം ഓ​ഗ​സ്റ്റ്, സെ​പ്റ്റം​ബ​ർ മാ​സ​ങ്ങ​ളി​ൽ ചോ​ദ്യം പു​റ​ത്തു വി​ടും.

2000ൽ ​ആ​രം​ഭി​ച്ച ഈ ​പ​രി​പാ​ടി ചാ​ന​ലു​ക​ൾ​ക്ക് പു​തി​യൊ​രു മാ​നം ന​ൽ​കു​ക​യാ​യി​രു​ന്നു. കൂ​ടാ​തെ ഇ​തു​വ​ഴി ബി​ഗ്ബി​ക്ക് ആ​രാ​ധ​ക​രു​ടെ ഇ​ട​യി​ലു​ള്ള സ്വീ​കാ​ര്യ​ത​യും വ​ർ​ധി​ക്കു​ക​യു​മാ​യി​രു​ന്നു. സ്റ്റാ​ർ പ്ല​സി​ലാ​ണ് ഷോ ​അ​വ​ത​രി​പ്പി​ക്കു​ന്ന​ത്
ജാ​നി​ക്കു​ട്ടി​ക്ക് മാംഗല്യം
മ​ഴ​വിൽ മ​നോ​ര​മ​യി​ൽ സം​പ്രേ​ഷ​ണം ചെ​യ്തുവരുന്ന പരമ്പര "മ​ഞ്ഞു​രു​കും​കാ​ല​'ത്തി​ലെ ജാ​നി​ക്കു​ട്ടി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന മോനിഷയുടെ വി​വാ​ഹ നി​ശ്ച​യം ക​ഴി​ഞ്ഞു. അ​ഞ്ഞൂ​റി​ല​ധി​കം എ​പ്പി​സോ​ഡു​ക​ൾ പൂ​ർ​ത്തി​യാ​ക്കി അ​വ​സാ​നി​ച്ച മ​ഞ്ഞു
ച​ന്ദ​ന​മ​ഴ പെയ്തുതീരുന്നു
ഏ​റെക്കാലം സ്ത്രീപ്രേക്ഷകരെ കണ്ണീരണിയിച്ച ടിവി പരമ്പര ച​ന്ദ​നമ​ഴ അ​വ​സാ​നി​ക്കു​ന്നു. ഒ​മ്പ​തി​ന് സീ​രി​യ​ലി​ന്‍റെ അ​വ​സാ​ന​ത്തെ എ​പ്പി​സോ​ഡാ​ണെ​ന്ന് അ​ധി​കൃ​ത​ർ ത​ന്നെ​യാ​ണ് വ്യ​ക്ത​മാ​ക്കി​യ​ത്. ഏ​ഷ്യാ​നെ​റ്റി​ൽ സം​പ്രേ​ഷ​ണം ചെ​യ്ത സീ​രി​യ​ൽ റേ​റ്
നൂറിന്‍റെ തിളക്കത്തിൽ ക​ട്ടു​റു​ന്പ്; കുരുത്തക്കേടുകൾ തുടരും
കു​ട്ടി​ക​ൾ​ക്കാ​യി ഫ്ള​വേഴ്​സ് ചാ​ന​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന പ്രോ​ഗ്രാം "​ക​ട്ടു​റു​ന്പ്' നൂ​റ് എ​പ്പി​സോ​ഡു​ക​ൾ പൂ​ർ​ത്തി​യാ​ക്കി. ഇ​തി​ന്‍റെ ആ​ഘോ​ഷ​ത്തി​ൽ പ​ങ്കു​ചേ​രാ​ൻ സം​വി​ധാ​യ​ക​രാ​യ സി​ബി മ​ല​യി​ൽ, അ​രു​ണ്‍ ഗോ​പി, ജി. ​മാ​ർ​ത്താ​ണ്ഡ​ൻ എ​
ട്വന്‍റി-20 മോഡലിൽ മാമാങ്കം
ഗോ​കു​ലം ഗോ​പാ​ല​ൻ അ​വ​ത​രി​പ്പി​ക്കു​ന്ന ആ​ത്മ​യു​ടെ മാ​മാ​ങ്കം സീ​രി​യ​ലി​ന് തി​രു​വ​ന​ന്ത​പു​ര​ത്ത് തു​ട​ക്കം. ആ​ത്മ​യി​ലെ ഭൂ​രി​ഭാ​ഗം ന​ടീ​ന​ടന്മാ​രും അ​ഭി​ന​യി​ക്കു​ന്ന ​ട്വ​ന്‍റി-​20 പ​ര​ന്പ​ര​യെ​ന്ന് മാ​മാ​ങ്ക​ത്തെ വി​ശേ​ഷി​പ്പി​ക്കാം. ഫ്ള​വ
വിസ്മയമാകാൻ ലോ​ക​നാ​ർ​കാ​വി​ല​മ്മ
നൂ​റു ശ​ത​മാ​ന​വും ഗ്രാ​ഫി​ക്സി​ന്‍റെ അ​ക​ന്പ​ടി​യോ​ടെ ത​യാ​റാ​കു​ന്ന മെ​ഗാ​പ​ര​ന്പ​ര​യാ​ണ് ലോ​ക​നാ​ർ​കാ​വി​ല​മ്മ. ല​ക്ഷ​ങ്ങ​ളാ​ണ് ഈ ​പ​ര​ന്പ​ര​യു​ടെ പൊ​ലി​മ​യ്ക്ക് വേ​ണ്ടി ഗ്രാ​ഫി​ക്സ് വ​ർ​ക്കു​ക​ൾ​ക്കാ​യി നി​ർ​മാ​താ​ക്ക​ൾ ചെല​വ​ഴി​ക്കു​ന്ന​ത്.
ഖു​ശ്ബു മ​ല​യാ​ളം സീ​രി​യ​ലി​ൽ
തെ​ന്നി​ന്ത്യ​ൻ ചലച്ചിത്ര ലോ​കം അ​ട​ക്കി വാ​ണി​രു​ന്ന താ​ര​റാ​ണി​യാ​ണ് ഖു​ശ്ബു. ഒ​രു കാ​ല​ത്ത് അ​ന്പ​ല​വും ഭ​ക്ത​രും വ​രെ​യു​ണ്ടാ​യി​രു​ന്ന ഗ്ലാ​മ​ർ താ​രം. മ​ല​യാ​ള​ച​ല​ച്ചി​ത്ര​ങ്ങ​ളി​ലും ചി​ല​പ്പോ​ൾ മു​ഖം കാ​ണി​ക്കാ​റു​ള്ള ഖു​ശ്ബു​വി​ന് ഇ​വി​ടെ​യ
200 കടന്ന് ബെയ്ഹാദ്
മി​നി​സ്ക്രീ​നി​ലെ സൂപ്പർതാ​രം ജ​ന്നി​ഫ​ർ വിംഗ​റ്റ് കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന സീ​രി​യ​ൽ ബെ​യ്ഹാ​ദ് 200 എ​പ്പി​സോ​ഡു​ക​ൾ പിന്നിട്ടു. 2016 ഒ​ക്ടോ​ബ​ർ 11 മു​ത​ലാ​ണ് റൊമാന്‍റിക് ത്രില്ലർ സീ​രി​യ​ൽ പ്രേ​ക്ഷ​ക​രി​ലെ​ത്തി​യ​ത്.

മ​ധു​ബാ​ല ഇനി മി​നി​സ്ക്രീ​നി​ൽ
തൊ​ണ്ണൂ​റു​ക​ളി​ൽ ത​മി​ഴ്-​മ​ല​യാ​ളം-​ഹി​ന്ദി സി​നി​മ​യി​ലെ താ​ര​റാ​ണി​യാ​യി​രു​ന്ന മ​ധു എ​ന്ന മ​ധു​ബാ​ല മി​നി​സ്ക്രീ​നി​ൽ എ​ത്തു​ന്നു. റോ​ജ നാ​യി​ക എ​ന്ന് ഇ​ന്നും സ്നേ​ഹ​ത്തോ​ടെ ആ​രാ​ധ​ക​ർ വി​ളി​ക്കു​ന്ന മ​ധു​ബാ​ല​യെ ഇ​ട​ക്കാ​ല​ത്ത് സി​നി​മാ ലോ
പ്ര​തി​ഫ​ല​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ ബോ​ളി​വുഡ് താരങ്ങളെ ക​ട​ത്തി​വെ​ട്ടി സീരിയൽ നാ​യി​ക
പ്ര​തി​ഫ​ല​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ സി​നി​മാ താ​ര​ങ്ങ​ളാ​ണ് മു​ന്പി​ൽ എ​ന്നാ​ണ് പൊ​തു​വെ​യു​ള്ള ധാ​ര​ണ. ഒ​രു സി​നി​മ​യ്ക്ക് ചി​ല​രെ​ല്ലാം കോ​ടി​ക​ൾ പ്ര​തി​ഫ​ലാ​യി കൈ​പ്പ​റ്റു​ന്പോ​ൾ സീ​രി​യ​ൽ താ​ര​ങ്ങ​ൾ കു​റ​ഞ്ഞ പ്ര​തി​ഫ​ല​ത്തി​നാ​ണ് അ​ഭി​ന​യി​ക്ക
ലോ​ക​നാ​ർക്കാവി​ല​മ്മ പ​ര​ന്പ​ര​യാ​കു​ന്നു
ക​ട​ത്ത​നാ​ട് രാ​ജ​വം​ശ​ത്തി​ന്‍റെ ഉ​പാ​സ​നാ​മൂ​ർ​ത്തി​യും വ​ട​ക്ക​ൻ പാ​ട്ടു​ക​ളി​ലെ ഇ​തി​ഹാ​സ​ക​ഥാ​പാ​ത്ര​ങ്ങ​ളു​ടെ ദൈ​വ​വു​മാ​യ ലോ​ക​നാ​ർക്കാവി​ല​മ്മ പ​ര​ന്പ​ര​യാ​കു​ന്നു. ജ​യ​രാ​ജ് മേ​നോ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ​പ​ര​ന്പ​ര ല​ക്ഷ​ങ്ങ​ൾ ചെല​വ​ഴി​
വിശുദ്ധ അല്‍ഫോൻസാമ്മയുടെ ജീവചരിത്രം മിനിസ്‌ക്രീനില്‍
ഏ​​​ഷ്യാ​​​നെ​​​റ്റി​​​ല്‍ തി​​​ങ്ക​​​ള്‍ മു​​​ത​​​ല്‍ വെ​​​ള്ളി​​യാ​​ഴ്ച വ​​​രെ രാ​​​വി​​​ലെ 6.45 ന് ​​​സം​​​പ്രേ​​​ഷ​​​ണം ചെ​​​യ്യു​​​ന്ന സ്‌​​​നേ​​​ഹ​​​ത്തി​​​ന്‍റെ പാ​​​ഥേ​​​യം എ​​​ന്ന പരിപാടിയി​​​ല്‍ വി​​​ശു​​​ദ്ധ ​​​അ​​​ല്‍ഫോ​​​ൻ​​സാ​​​മ്മ​​​യു
1,104 എ​പ്പി​സോ​ഡു​ക​ൾ പൂ​ർ​ത്തി​യാ​ക്കി "കാ​ര്യം നി​സാ​രം' അ​വ​സാ​നി​ക്കു​ന്നു
പ്രേ​ക്ഷ​ക​രെ ചി​രി​പ്പി​ക്കു​ക​യും ചി​ന്തി​പ്പി​ക്കു​ക​യും ചെ​യ്ത സീ​രി​യ​ൽ "​കാ​ര്യം നി​സാ​രം' ​അ​വ​സാ​നി​ക്കു​ന്നു. 2012 ഒ​ക്ടോ​ബ​ർ ഒ​ന്നു മു​ത​ലാ​ണ് ഈ ​സീ​രി​യ​ൽ കൈ​ര​ളി ചാ​ന​ലി​ൽ സം​പ്രേ​ക്ഷ​ണം ആ​രം​ഭി​ച്ച​ത്. 1,104 എ​പ്പി​സോ​ഡു​ക​ൾ പൂ​ർ​ത്തി​
പ്രേ​ക്ഷ​ക​ർ​ക്ക് പ്രി​യ​ങ്ക​രി​യാ​കാ​ൻ "മാ​മാ​ട്ടി​ക്കു​ട്ടി'
സീ​രി​യി​ൽ പ്രേ​ക്ഷ​ക​ർ​ക്ക് പു​ത്ത​ൻ അ​നു​ഭ​വ​ങ്ങ​ൾ ന​ൽ​കാ​ൻ ഫ്ള​വേ​ഴ്സ് ചാ​ന​ലി​ൽ പു​തി​യ സീ​രി​യ​ൽ എ​ത്തു​ന്നു. എ.​എം. ന​സീ​ർ സം​വി​ധാ​നം ചെ​യു​ന്ന "മാ​മാ​ട്ടി​ക്കു​ട്ടി' ​എ​ന്ന സീ​രി​യ​ലാ​ണ് ജൂൺ അ​ഞ്ചു മു​ത​ൽ പ്രേ​ക്ഷ​ക​രി​ലേ​ക്ക് എ​ത്തു​ന്ന​ത്.
"നോ​ക്കെ​ത്താ ദൂ​ര​ത്ത്' സീ​രി​യ​ൽ എ​ത്തു​ന്നു
മ​ഴ​വി​ൽ മ​നോ​ര​മ​യി​ൽ "​നോ​ക്കെ​ത്താ ദൂ​ര​ത്ത്' എ​ന്ന സീ​രി​യൽ എ​ത്തു​ന്നു. യു​വ​താ​രം ഉ​ദ​യ​നും പ്ര​ശ​സ്ത സി​നി​മ- സീ​രി​യ​ൽ താ​രം ഷ​ഫ്ന നി​സാ​മു​മാ​ണ് പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തു​ന്ന​ത്. കി​ര​ണ്‍ എ​ന്ന കഥാപാത്രത്തെയാണ് ഉദയൻ അവതരിപ്പിക്കുന്നത്.

ചാനലുകളും വിജയചിത്രങ്ങൾക്ക് ഒപ്പം
മലയാള സിനിമയുടെ ചാനൽ റൈറ്റ്സിൽ വന്പൻ സിനിമകളോടുള്ള താൽപര്യം കൂടുന്നതാണ് പുതിയ ചാനൽ കാഴ്ചകൾ. അതു മികച്ച സിനിമയുമെങ്കിൽ മത്സരം ഏറുന്നു. ഇതിനൊപ്പം തിയറ്ററിൽ പരാജയം നേടുന്ന ചിത്രങ്ങളെ ചാനലുകളും കൈവിടുന്ന കാഴ്ചയുമുണ്ട്. ബോക്സ് ഓഫീസിൽ ദയനീയമായി പരാജയപ്പ
ഏഷ്യാനെറ്റ് ഫിലിം അവാർഡ് വിതരണം ചെയ്തു
ഏഷ്യാനെറ്റിന്‍റെ 19-ാം ഫിലിം അവാർഡ്സ് ചലച്ചിത്ര രംഗത്തെ വന്പൻ താരനിരകൊണ്ടും സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരുടെ സാന്നിധ്യത്തിലും ഏറെ തിളങ്ങുന്നതായിരുന്നു. അങ്കമാലി അറ്റ്ലക്സ് കണ്‍വെൻഷൻ സെന്‍ററിലായിരുന്നു അവാർഡ് നിശ നടന്നത്.

ചലച്ചിത്രംരംഗത്തെ പ
Inside
Star Chat
Trailers & Songs
Bollywood
Deepika Viral
Hollywood
Upcoming Movies
Director Special
Review
Super Hit Movies
Kollywood
Mini Screen
Super Song
Camera Slot
Super Character
Bollywood
ന​ടി​മാ​ർ മ​ന​സ് തു​റ​ന്നാ​ൽ പ​ല ന​ട​ന്മാ​രു​ടെ​യും ഭാ​വി അ​വ​താ​ള​ത്തി​ലാ​കു​മെ
ബോ​ളി​വു​ഡ് സു​ന്ദ​രി ദീ​പി​ക പ​ദു​ക്കോ​ണ്‍ മാ​ന​സി​ക വി​ഷ​മ​ത്തി​ലെ​ന്ന് റി​പ
താ​ര​പു​ത്രി​യാ​ണെ​ങ്കി​ലും സി​നി​മ​യി​ൽ ആ​ദ്യ​മ​ല്ലേ അ​പ്പോ​ൾ ഇ​ത്ര​യ്ക്ക് ഡി​മ
ബോ​ളി​വു​ഡി​ലെ യു​വ​താ​രം ഷാ​ഹി​ദ് ക​പൂ​ർ പ​റ​യു​ന്ന​ത് ത​ള്ളാ​ണോ​യെ​ന്ന് സോഷ്
അ​കാ​ശ് ഖു​റാ​ന സം​വി​ധാ​നം ചെ​യ്യു​ന്ന കാ​ർ​വാ​നു ശേ​ഷം ദു​ൽ​ഖ​ർ സ​ൽ​മാ​ൻ വീണ്ട
സ​ഞ്ജ​യ് ലീ​ലാ ബ​ൻ​സാ​ലി ഒ​രു​ക്കി​യ പ​ത്മാ​വ​തി എ​ന്ന ചി​ത്ര​ത്തി​ൽ പ്ര​ധാ​ന ക​
ഇ​രു​പ​താം വ​യ​സി​ൽ ത​നി​ക്ക് നേ​രി​ടേ​ണ്ടി വ​ന്ന ദു​ര​നു​ഭ​വ​ത്തക്കു​റി​ച്ച് വി
പ്ര​തീ​ക്ഷി​ച്ച​ത് കി​ട്ടാ​തെ പോ​യ​തു കൊ​ണ്ടാ​ണ് ജൂ​ലി-2 പ​രാ​ജ​യ​പ്പെ​ടാ​ൻ കാ​ര
സം​വി​ധാ​യ​ക​നു​മാ​യി കി​ട​ക്ക പ​ങ്കി​ടാ​ൻ ത​യ്യാ​റാ​ണോ എ​ന്നു ചോ​ദി​ച്ച് ത​ന്
ക​ത്രീ​ന കെ​യ്ഫും സ​ൽ​മാ​ൻ​ഖാ​നും ഒ​ന്നി​ക്കു​ന്ന ഏ​റ്റ​വും പു​തി​യ ചി​ത്ര​മാ​ണ്
റാ​ണി മു​ഖ​ർ​ജി​യു​ടെ ആ​ഗ്ര​ഹ​മാ​ണ് ഇ​പ്പോ​ൾ ബോ​ളി​വു​ഡി​ൽ സം​സാ​ര വി​ഷ​യം. അ​ടു
സ​ണ്ണി ലി​യോ​ൺ സ​ത്യം തു​റ​ന്നുപ​റ​യാ​ൻ ഒ​രു​ങ്ങു​ക​യാ​ണ്. ദ​ത്തു​പു​ത്രി​യാ​യ ന
പ്ര​ഭാ​സ് നാ​യ​ക​നാ​യി എ​ത്തു​ന്ന സാ​ഹോ എ​ന്ന ചി​ത്ര​ത്തി​ലേ​ക്ക് പ​ല നാ​യി​ക​മാ
ബോ​ളി​വു​ഡ് സു​ന്ദ​രി ന​ർ​ഗീ​സ് ഫ​ക്രി​യും ന​ട​നും നി​ർ​മാ​താ​വു​മാ​യ ഉ​ദ​യ് ചേ
പ​പ്പ​രാ​സി​ക​ളെ ന​ടി​മാ​ർ​ക്കും ന​ട​ന്മാ​ർ​ക്കും വ​ലി​യ പേ​ടി​യാ​ണ്. എ​പ്പോ​ഴാ​
ബോ​ളി​വു​ഡി​ലെ സൂ​പ്പ​ർ സു​ന്ദ​രി ആ​യി​രു​ന്ന ശ്രീ​ദേ​വി​യു​ടെ മ​ക​ൾ ജാ​ൻ​വി ക​പ
ച​ല​ച്ചി​ത്ര​മേ​ഖ​ല​യി​ൽ പു​രു​ഷ​ന്മാ​രും ലൈം​ഗി​ക പീ​ഡ​ന​ത്തി​നി​ര​യാ​കു​ന്നെ​ന
ഷൂ​ട്ടിം​ഗി​നി​ടെ ബോ​ളി​വു​ഡ് ന​ടി ക​ങ്ക​ണ റാ​ണൗ​ത്തി​ന് കു​തി​ര​പ്പു​റ​ത്ത് നി​
അ​ക്സ​ർ എ​ന്ന സി​നി​മ​യു​ടെ നി​ർ​മാ​താ​വി​നെ​തി​രേ വി​മ​ർ​ശ​ന​മു​ന്ന​യി​ച്ചി​രി​
സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ന​ടി ത​പ്സി പോ​സ്റ്റ്ചെ​യ്ത ചി​ത്ര​ത്തി​നെ​തി​രെ സ​ദാ​ചാ​ര
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.