Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Viral   | Health
Review
Back to home
കു​ടുകു​ടെ ചി​രി​പ്പി​ക്കും ത​രം​ഗം...!
Saturday, September 30, 2017 11:56 AM IST
നി​ഷ്ക​ള​ങ്ക​ത എ​ല്ലാ​വ​രി​ലും ഉ​ണ്ട്. പ​ക്ഷേ, അ​വ​ൻ എ​പ്പോ​ഴാ​ണ് പു​റ​ത്തേ​ക്ക് ചാ​ടു​ക​യെ​ന്ന് പ​റ​യാ​ൻ പ​റ്റി​ല്ല. എപ്പോഴെങ്കിലും ചാ​ടും, അ​തു​റ​പ്പാ​ണ്. ​ത​രം​ഗ​ത്തി​ലെ ഒ​ട്ടു​മി​ക്ക ക​ഥാ​പാ​ത്ര​ങ്ങ​ളി​ലും ഈ ​നി​ഷ്ക​ള​ങ്ക​ത കാ​ണാ​ൻ സാ​ധി​ക്കും. അ​വ കൃ​ത്രി​മ​ത്വം ഇ​ല്ലാ​തെ സ്ക്രീനിൽ കാട്ടാൻ യു​വസം​വി​ധാ​യ​ക​ൻ ഡൊ​മി​നി​ക്ക് അ​രു​ണി​ന് ക​ഴി​ഞ്ഞ​തോ​ടെ ത​രം​ഗം മ​റ്റു​ള്ള​വ​ർ​ക്കി​ട​യി​ലും പു​തു​ത​രം​ഗ​മാ​യി മാ​റിത്തുട​ങ്ങി​യി​ട്ടു​ണ്ട്.

കു​റ്റം പ​റ​യാ​നും ന​ല്ല​തു പ​റ​യാ​നു​മാ​യി ചി​ത്ര​ത്തി​ൽ നി​ര​വ​ധി രം​ഗ​ങ്ങ​ളു​ണ്ട്. ചി​ല​ർ​ക്ക് മോ​ശ​മാ​യി തോ​ന്നി​യ​ത് മ​റ്റു ചി​ല​ർ​ക്ക് ന​ല്ല​താ​യി തോന്നാം. അ​തു​കൊ​ണ്ട് പ്രേ​ക്ഷ​ക​ർ​ക്ക് അ​വ​ര​വ​രു​ടെ ആ​സ്വാ​ദ​നക്ഷ​മ​ത​യെ അ​ള​ക്കാ​നു​ള്ള അ​ള​വു​കോ​ലാ​യി മാ​ത്രം ത​രം​ഗ​ത്തെ ക​ണ്ടാ​ൽ മ​തി. അ​പ്പോ​ൾ കാ​ര്യ​ങ്ങ​ളെ​ല്ലാം ശ​രി​യാ​യിക്കൊള്ളും. ശ്ര​ദ്ധ​ക്കു​റ​വ് കൂ​ടു​ത​ലു​ള്ള ആ​ൾ​ക്കാ​രു​ടെ ശ്ര​ദ്ധ​യ്ക്ക്... ത​രം​ഗം നല്ല ശ്രദ്ധയോടെ കാണേണ്ട സിനിമയാണ്. ഇല്ലെ​ങ്കി​ൽ ചി​ല​പ്പോ​ൾ പ​ല​തും മ​ന​സി​ലാ​യി​ല്ലാ​യെ​ന്നു വ​രും.ഇ​ങ്ങ​നെ​യും ഉ​ണ്ടോ ദൈ​വം

യോ ​യോ ദൈ​വം... ക​ളി​യാ​ക്കി​യ​ത​ല്ല, ശ​രി​ക്കും ത​രം​ഗ​ത്തി​ലെ ദൈ​വ​ത്തെ കാ​ണു​ന്പോ​ൾ അ​ങ്ങ​നെ​യാ​ണ് തോ​ന്നു​ക. പു​ള്ളി​ക്കാ​ര​ൻ എ​ത്ര സി​ന്പി​ളാ​ണ്. ക​ള്ള​ൻ പ​വി​ത്ര​നോ​ടു​ള്ള പെ​രു​മാ​റ്റ​വും മ​റ്റും ക​ണ്ടു ക​ഴി​ഞ്ഞാ​ൽ ഈ ​ന്യൂ​ജ​ൻ ദൈ​വ​ത്തെ അ​റി​യാ​തെ ഇ​ഷ്ട​പ്പെ​ട്ട് പോ​കും. ദി​വ​സ​വും എ​ത്ര​യെ​ത്ര പ​രാ​തി​ക​ളാ​ണ് പു​ള്ളി​യു​ടെ അ​ടു​ത്ത് എ​ത്തു​ന്ന​ത്. അ​തെ​ല്ലാം കേ​ട്ടോ​ണ്ടി​രി​ക്കാ​ൻ ത​ന്നെ ക്ഷ​മ എ​ത്ര​ത്തോ​ളം വേ​ണ​മെ​ന്ന് ദി​ലീ​ഷ് പോ​ത്ത​നി​ലൂ​ടെ സം​വി​ധാ​യ​ക​ൻ കാ​ട്ടി​ത്ത​രു​ന്നു​ണ്ട്. ഒ​രു​പ​ക്ഷേ പ​രാ​തി രൂ​പേ​ണ എ​ത്തു​ന്ന നി​വേ​ദ​ന​ങ്ങ​ളി​ലെ കോ​മ​ഡി കേ​ട്ടുകേ​ട്ടാ​യി​രി​ക്കും ദൈ​വ​ത്തി​ന്‍റെ ആ​യു​സ് കൂ​ടിക്കൂടി വ​രു​ന്ന​ത്. എ​ന്താ​യാ​ലും സം​വി​ധാ​യ​കാ, ഈ ​ന്യൂ​ജ​ൻ ദൈ​വം പൊ​ളി​ച്ചൂ​ട്ടാ..!
പ്ര​ശ്ന​ങ്ങ​ളു​ടെ മ​ഹാ​വ​ല​യം

പ്ര​ശ്ന​ങ്ങ​ളാ​ൽ തീ​ർ​ത്ത ഒ​രു മ​ഹാ​വ​ല​യ​മാ​ണ് ത​രം​ഗം. വ​ള്ളി​ക്കെ​ട്ടു​ക​ൾ തേ​ടി​യെ​ത്തു​ന്നു എ​ന്നു കേ​ട്ടി​ട്ടു​ള്ള​വ​ർ​ക്ക്... അ​ത് എ​ങ്ങ​നെ​യാ​ണ് നി​ര​നി​ര​യാ​യി എ​ത്തു​ന്ന​തെ​ന്ന് ചി​ത്രം കാ​ട്ടി​ത്ത​രു​ന്നു​ണ്ട്. പോ​ലീ​സു​കാ​രാ​യ ര​ണ്ടു യു​വാ​ക്ക​ളു​ടെ പ്ര​ശ്ന​ങ്ങ​ളെ ചു​റ്റി​പ്പ​റ്റി​യാ​ണ് ക​ഥ വി​ക​സി​ക്കു​ന്ന​ത്. പ​പ്പ​ൻ (​ടോ​വി​നോ), ജോ​യി (​ബാ​ലു വ​ർ​ഗീ​സ്)​ എ​ന്നീ കേ​ന്ദ്ര​ ക​ഥാ​പാ​ത്ര​ങ്ങ​ളെ ചു​റ്റിപ്പറ്റി​യാ​ണ് സം​ഭ​വ​ങ്ങ​ളു​ടെ കു​തി​പ്പ്. ചി​ത്ര​ത്തി​ലെ കോ​മി​ക് സം​ഗ​തി​ക​ളോ​ട് ഇ​ണ​ങ്ങി ചേ​രും​വി​ധ​മു​ള്ള പ​ശ്ചാ​ത്ത​ല സം​ഗീ​ത​മാ​ണ് സം​ഗീ​ത സം​വി​ധാ​യ​ക​ൻ അ​ശ്വി​ൻ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. പ​ശ്ചാ​ത്ത​ല സം​ഗീ​ത​ത്തി​ന്‍റെ മ​റ​പ​റ്റി​യു​ള്ള വ​ള​വു​ക​ളും തി​രി​വു​ക​ളും തി​രി​ച്ച​ടി​ക​ളും സം​വി​ധാ​യ​ക​ൻ ന​ല്ല രീ​തി​യി​ൽ ആ​വി​ഷ്ക​രി​ച്ചി​ട്ടു​മു​ണ്ട്. അ​ടു​ത്ത​ത് എ​ന്ത് സം​ഭ​വി​ക്കു​മെ​ന്ന് ഉൗ​ഹി​ക്കാ​നു​ള്ള സ​മ​യം ന​ൽ​കാ​തെ ഒ​രു ഫാ​ന്‍റ​സി ലോ​ക​ത്തേ​ക്ക് പ്രേ​ക്ഷ​ക​നെ എ​ടു​ത്തി​ടാ​ൻ സം​വി​ധാ​യ​ക​ന് ക​ഴി​ഞ്ഞിട്ടു​ണ്ട്.കോ​മ​ഡി നൈ​സാ​ണ്...

സീ​രി​യ​സ് മൂ​ഡി​ൽ പോ​കു​ന്ന ചി​ത്ര​ത്തി​ൽ ന​ർ​മ മു​ഹൂ​ർ​ത്ത​ങ്ങ​ളു​ടെ ക​ട​ന്നുവ​ര​വ് എ​ടു​ത്തു പ​റ​യേ​ണ്ട​താ​ണ്. ഡ​യ​ലോ​ഗു​ക​ളു​ടെ ഏ​റ്റക്കുറ​ച്ചി​ലു​ക​ൾ​ക്കി​ട​യി​ൽ ന​ർ​മം ചാ​ലി​ക്കാ​നു​ള്ള ക​ഥാ​പാ​ത്ര​ങ്ങ​ളു​ടെ ക​ഴി​വ് അം​ഗീ​ക​രി​ച്ചു കൊ​ടു​ത്തേ പ​റ്റു. ടോവി​നോ​യും ബാ​ലു വ​ർ​ഗീ​സും ഷ​മ്മി തി​ല​ക​നു​മെ​ല്ലാം സീ​രി​യ​സാ​യി പ​റ​യു​ന്ന ഡ​യ​ലോ​ഗു​ക​ൾ വ​രെ തി​യ​റ്റ​റി​ൽ പൊ​ട്ടി​ച്ചി​രി ഉ​ണ​ർ​ത്തി​യ​ത് അ​വ​ത​ര​ണ​ത്തി​ന്‍റെ മി​ക​വ് കൊ​ണ്ടു ത​ന്നെ​യാ​ണ്. ആ​ദ്യപ​കു​തി​യി​ലെ ഉൗ​രാ​ക്കു​ടു​ക്ക​ൾ മു​റു​കി മു​റു​കി വ​രു​ന്ന​തി​നി​ട​യി​ലും നൈ​സാ​യി കോ​മ​ഡി വ​ർ​ക്കൗ​ട്ടാ​ക്കാ​ൻ ത​രം​ഗം ടീ​മി​ന് ക​ഴി​ഞ്ഞിട്ടു​ണ്ട്.വ​ലി​ച്ചു നീ​ട്ടി​യ രം​ഗ​ങ്ങ​ൾ...

ഒ​ന്നാം പ​കു​തി​യി​ലെ ബാ​ല​ൻ​സിം​ഗ് ക​ണ്ട് സം​തൃ​പ്ത​രാ​യ​വ​രെ ര​ണ്ടാം പ​കു​തി​യി​ൽ പി​ടി​ച്ചി​രു​ത്താ​ൻ പ​ക്ഷേ, സം​വി​ധാ​യ​ക​നാ​യി​ട്ടി​ല്ല. ഓ​മ​ന​യാ​യി എ​ത്തി​യ നേ​ഹ അ​യ്യ​ർ പ്രേ​ക്ഷ​കപ്രീ​തി നേ​ടു​ന്ന​ത് ബ​ലംപി​ടി​ച്ചു കൊ​ണ്ടു​ള്ള അ​ഭി​ന​യ​രീ​തി​യി​ലൂ​ടെ​യാ​ണ്. ഓ​മ​ന പ​വ​ർ​ഫു​ള്ളാ​ണെ​ന്ന് ആ ​മു​ഖ​ത്തെ ഗൗ​ര​വം ക​ണ്ടാ​ൽ മ​ന​സി​ലാക്കാ​വു​ന്നേ​ത​യു​ള്ളു. മാ​ലി​നി​യാ​യി എ​ത്തി​യ ശാ​ന്തി ബാ​ല​ച​ന്ദ്ര​ന്‍റെ ന്യൂ​ജ​ൻ ട്രെൻ​ഡ് നി​ല​നി​ർ​ത്തി​യു​ള്ള അ​ഭി​ന​യ​വും പ്ര​ശം​സ​നീ​യം ത​ന്നെ. ഒ​ന്നി​ൽ നി​ന്നും മ​റ്റൊ​ന്നി​ലേ​ക്കുള്ള എ​ടു​ത്തു​ചാ​ട്ട​ങ്ങ​ൾ​ക്കിടയിൽ ക​ല്ലു​ക​ടി​ക​ൾ വ​രാ​തി​രി​ക്കാ​ൻ ആ​വു​ന്ന​ത്ര ശ്ര​ദ്ധി​ച്ചി​ട്ടും ര​ണ്ടാം പ​കു​തി​യി​ൽ പ​ല​യി​ട​ത്തും അ​വ​ൻ ത​ല​പൊ​ക്കു​ന്നു​ണ്ട്. അ​തു​വ​രെ ഇ​ഴ​പി​രി​യാ​തെ കൊ​ണ്ടു​വ​ന്ന ര​സ​ച്ച​ര​ട്, വ​ലി​ച്ചുനീ​ട്ട​ലു​ള്ള രം​ഗ​ങ്ങ​ൾ ക​ട​ന്നു വ​രു​ന്ന​തോ​ടെ താ​നേ പൊ​ട്ടി​പ്പോ​വു​ക​യാ​യി​രു​ന്നു.ക്ലൈ​മാ​ക്സിന് നീളം കൂടി

എ​ന്തി​നാ​യി​രു​ന്നു ക്ലൈ​മാ​ക്സ് രം​ഗം ഇ​ത്ര വ​ലി​ച്ചു നീ​ട്ടി​യ​ത്. എ​ഡി​റ്റിം​ഗ് സ​മ​യ​ത്ത് വെ​ട്ടി​മു​റി​ച്ച് പ​രു​വ​പ്പെ​ടു​ത്തി​യി​രു​ന്നെ​ങ്കി​ൽ ചി​ത്രം പ​ക്കാ ബാ​ല​ൻ​സിം​ഗി​ൽ വ​ന്നു നി​ന്നേ​നെ. ആ​ശ​യക്കുഴ​പ്പ​ങ്ങ​ൾക്കി​ട​യി​ൽ​പെ​ട്ട് ക്ലൈ​മാ​ക്സ് വ​ല്ലാ​തെ വീ​ർ​പ്പുമു​ട്ടു​ന്നു​ണ്ട്.​ അ​തു​വ​രെ സാ​ഹ​ച​ര്യ​ങ്ങ​ൾ​ക്ക് അ​നു​സ​രി​ച്ചു​ള്ള കോ​മ​ഡി​യാ​ണ് ചി​ത്ര​ത്തി​ൽ സ്ഥാ​നം പി​ടി​ച്ച​തെ​ങ്കി​ൽ അ​വ​സാ​ന ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് എ​ത്തു​ന്പോ​ൾ കോ​മ​ഡി​ക്കാ​യി കോ​മ​ഡി കാ​ട്ടാ​നു​ള്ള വ്യ​ഗ്ര​ത ചി​ത്ര​ത്തെ പിന്നോട്ടടിച്ചു. ഛായാ​ഗ്രാ​ഹ​ക​ൻ ദീ​പ​ക്കി​ന് പി​ടി​പ്പ​ത് പ​ണി​യു​ണ്ടാ​യി​രു​ന്നു​വെ​ന്ന് ചി​ത്ര​ത്തി​ലെ ഓ​രോ ഫ്രെ​യി​മു​ക​ളും സാ​ക്ഷ്യം പ​റ​യും. പ​രീ​ക്ഷ​ണ ചി​ത്ര​ങ്ങ​ൾ ഇ​ഷ്ട​പ്പെ​ടു​ന്ന ഏ​തൊ​രാ​ൾ​ക്കും ധൈ​ര്യ​പൂ​ർ​വം സ​മീ​പി​ക്കാ​വു​ന്ന ചി​ത്ര​മാ​ണ് ത​രം​ഗം.

(കൊ​ള്ളാം... പ​ക്ഷേ, എ​വി​ടെ​യൊക്കയോ എന്തോ നഷ്ടപ്പെട്ടപോലെ.)

വി.​ശ്രീ​കാ​ന്ത്
സ​ന്തോ​ഷ​ങ്ങ​ൾ​ക്കി​ട​യി​ലെ നൊ​മ്പ​ര​മാ​ണ് ആ​കാ​ശ മി​ഠാ​യി
ന​ല്ല നാ​ളേ​യ്ക്കാ​യു​ള്ള ഇ​ന്നി​ന്‍റെ തു​റ​ന്നുപ​റ​ച്ചി​ലാ​ണ് ആ​കാ​ശ മി​ഠാ​യി. മു​തി​ർ​ന്ന​വ​രും കു
തട്ടുപൊളിപ്പൻ "മെർസൽ' തരക്കേടില്ല..!
ര​ക്ഷ​ക​നാ​ണ് അ​വ​ൻ, ര​ക്ഷ​ക​ൻ. ഇ​ങ്ങ​നെ ര​ക്ഷി​ക്കാ​ൻ പോ​യാ​ൽ പി​ന്നെ ഭാ​വി​യി​ൽ വി​ജ​യിയെ ര​ക്ഷി​
ക്ലീഷേ "കറുപ്പൻ'
പ്രതികാരവും പകപോക്കലും സർവസാധാരണമായി ഒരുപാട് സിനിമകളിൽ സ്ഥാനം പിടിച്ചിട്ടുള്ള കഥാബിന്ദുക്കളാണ്. കറു
ക്രോ​സ് റോ​ഡി​ലൂ​ടെ​യു​ള്ള യാ​ത്ര അ​ത്ര സു​ഖ​ക​ര​മ​ല്ല
സ്ത്രീ​ക​ൾ നേ​രി​ടു​ന്ന പ്ര​ശ്ന​ങ്ങ​ളെ മു​ൻ​നി​ർ​ത്തി ഒ​രു​ക്കി​യ 10 ക​ഥ​ക​ളു​മാ​യി എ​ത്തി​യ ചി​ത്ര​
മനസ് കുളിർപ്പിക്കും "കാറ്റ്'
പത്മരാജന്‍റെ എഴുത്തിലുള്ള വശ്യത ആവോളം നുകർന്നവരാണ് മലയാളികൾ. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്‍റെ കഥകളും
ലവകുശയിൽ ചിരി കുശാൽ
ചളി വാരി വിതറി ചിരിപ്പിക്കാനുള്ള രണ്ട് ചെറുപ്പക്കാരുടെ ശ്രമമാണ് ലവകുശയിൽ ഉടനീളം കാണാൻ കഴിയുക. കഥയും
വേറിട്ട പരീക്ഷണവുമായി "സോളോ'
കൊള്ളാം... ഈ പരീക്ഷണം ഭേഷായിട്ടുണ്ട്. പക്ഷേ, കല്ലുകടികൾ ഇടയ്ക്കിടെ സ്ഥാനം പിടിച്ചിട്ടുണ്ടെന്ന് മാത്
ഷെർലക് ടോംസിൽ സസ്പെൻസ് മാത്രം‌...!
ഉദ്വേഗജനകമായ രണ്ടാം പകുതിയിലാണ് "ഷെർലക് ടോംസ്' എന്ന ചിത്രത്തിന്‍റെ ഹൃദയം തുടിക്കുന്നത്. അതുവരെ നിങ്
സു​ജാ​ത​യ്ക്കൊ​രു കൈ​യ​ടി..!
ഒ​ന്ന​ല്ല, ഒ​രാ​യി​രം പേ​ർ​ക്ക് ഉ​ദാ​ഹ​രി​ക്കാ​നു​ള്ള മാ​തൃ​ക​യാ​ണ് സു​ജാ​ത. പേ​ര് മാ​റു​മെ​ന്ന് മാ​
രാ​മ​നു​ണ്ണി​യു​ടെ പ്ര​തി​കാ​രം..!
രാ​മ​നു​ണ്ണി​യു​ടെ പ്ര​തി​കാ​രം...! ഏ​റ്റ​വും ല​ളി​ത​മാ​യി രാ​മ​ലീ​ല​യെ ഇ​ങ്ങ​നെ വി​ശേ​ഷി​പ്പി​ക്കാം
സ്പൈ​ഡ​റി​ൽ വി​ല്ല​നാ​ണ് താ​രം..!
വി​ല്ല​ൻ ചി​ത്ര​ത്തി​ൽ പൂ​ണ്ടു​വി​ള​യാ​ടു​ന്പോ​ൾ ത​ണ്ടി​ക്ക് ത​ണ്ടി​യാ​യി​ട്ടു​ള്ള നാ​യ​ക​നെ സി​നി​
"പോക്കിരി സൈമണ്‍' തനി കൂറ
അയ്യയ്യോ... ദാരിദ്യ്രമെന്നു പറഞ്ഞാൽ കട്ട ദാരിദ്യ്രം... "പോക്കിരി സൈമൺ' എന്ന ചിത്രത്തെ ഇങ്ങനെ വിശേഷ
ഉയരങ്ങൾ കീഴടക്കിയ "പറവ'
ആകാശത്തിനും ഭൂമിക്കും ഇടയിൽ ഒരിടമുണ്ടെങ്കിൽ അത് പറവകൾക്ക് അവകാശപ്പെട്ടതാണ്. ആ സങ്കേതത്തിലേക്കാണ് സൗബ
"പുരിയാത പുതിർ' വലിച്ചു നീട്ടിയ ത്രില്ലർ...!
കഥയുണ്ടായിരുന്നു, പക്ഷേ, "തിരക്കഥ' ലോ ലവൻ വില്ലനായി. അതോടെ വിജയ് സേതുപതി ചിത്രം "പുരിയാത പുതിർ' നട
ആദം "ത്രില്ലിംഗ്' ജോൺ...!
കാത്തിരുന്നെത്തിയ ക്ലൈമാക്സ് മുന്നിൽ പെയ്തിറങ്ങിയപ്പോൾ കൈയടിക്കണോ മൗനം പാലിക്കണോ എന്നറിയാതെ പോകുക
മ​ന​സ് കീ​ഴ​ട​ക്കു​ന്ന ഞ​ണ്ടു​ക​ൾ...!
ജീ​വി​ത​ത്തി​ലേ​ക്ക് സു​ഖ​വും ദുഃ​ഖ​വും എ​പ്പോ​ഴാ​ണ് ക​യ​റിവ​രികയെ​ന്ന് കൃ​ത്യ​മാ​യി ആ​ർ​ക്കെ​ങ്കി​
പുള്ളിക്കാരൻ സൂപ്പറാ...
അടി, ഇടി, തൊഴി... ഇത്യാദി സംഭവ വികാസങ്ങൾ ഒന്നുമില്ലാത്ത ഒരു കുഞ്ഞ് ചിത്രമാണ് "പുള്ളിക്കാരൻ സ്റ്റാറാ
നിലവാരമില്ലാത്ത "കിസ' പറച്ചിൽ..!
കിരൺ നാരായണൻ... ഇതൊരു വല്ലാത്ത വലിച്ചു നീട്ടലായി പോയി. ​ഹ്ര​സ്വചി​ത്ര​ത്തി​ന് പാകത്തിനുള്ള ക​ഥയെ ഇ​ങ
"വിവേകം'- മാസ് ആക്ഷൻ ത്രില്ലർ
തഴക്കം വന്ന ഗെയിംപ്ലേയറെ പോലെ തല ബിഗ് സ്ക്രീനിൽ നിറഞ്ഞു നിൽക്കുന്പോൾ ചുറ്റും ഉള്ളതെല്ലാം ഒരു മായാല
യാ​ഥാ​ർ​ഥ്യ​ങ്ങ​ളി​ലേ​ക്ക് വി​ര​ൽ ചൂ​ണ്ടു​ന്ന ജൂ​തക​ഥ...!
തി​യ​റ്റ​റി​ലേ​ക്ക് ആ​ളെ ക​യ​റ്റാ​ൻ മാ​ർ​ക്ക​റ്റിം​ഗ് ത​ന്ത്ര​ങ്ങ​ളോ പ​ഞ്ച് ഡ​യ​ലോ​ഗു​ക​ളോ ഒ​ന്നു
ബോബിീീീ അസഹനീയം..!
ക്ഷമയും സഹനശക്തിയും നിങ്ങൾക്ക് എത്രമാത്രം ഉണ്ട്. അത്തരമൊരു ഒരു പരീക്ഷണത്തിന് തയാറാണോ. രണ്ടു മണിക്ക
ഒ​പ്പി​ക്ക​ൽ "ഇ' ഹൊ​റ​ർ ത്രി​ല്ല​ർ
പേ​ടി​പ്പി​ക്കാ​നാ​യി കു​ക്കു സു​രേ​ന്ദ്ര​ൻ ഒ​രു​ക്കി​യ നു​ണു​ക്കു വി​ദ്യ​ക​ൾ അ​സ്വ​സ്ഥ​ത​ക​ൾ മാ​ത്ര
"ഹണി ബീ 2.5' വേറെ ലെവലാണ്
സംവിധായകരേയും തിരക്കഥാകൃത്തുകളേയും കാത്ത് സിനിമാ ലൊക്കേഷനുകളിൽ ഒരുപാട് കഥകൾ ഇങ്ങനെ പരതി നടപ്പുണ്ട്.
മ​ഴ​വി​ല്ല​ഴ​കി​ൽ ക്ലി​ന്‍റ്..!
ആ​കാ​ശ​ത്തി​ന്‍റെ കൂ​ട്ടു​കാ​ര​നാ​യ ന​ക്ഷ​ത്രം ഇ​ങ്ങ് ഭൂ​മി​യി​ൽ വീ​ണ്ടും പു​ന​ർ​ജ​നി​ച്ചു. 34 വ​ർ​ഷ
ഡ​യ​ലോ​ഗ​ടി​യി​ൽ ഒ​തു​ങ്ങി വി​ഐ​പി-2
സ്വ​ന്ത​മാ​യി കാ​ശ്മു​ട​ക്കി കു​റ​ച്ച് ഉ​പ​ദേ​ശ വ​ച​ന​ങ്ങ​ൾ പ​ത്തു​പേ​രെ കേ​ൾ​പ്പി​ക്കാ​മെ​ന്ന് ധ​നു
ക്ലിക്കാകാതെ "തൃശ്ശിവപേരൂർ ക്ലിപ്തം'
ആദ്യമേ പറഞ്ഞേക്കാം, ആസിഫ് അലിയാണ് (ഗിരിജാവല്ലഭൻ) "തൃശ്ശിവപേരൂർ ക്ലിപ്തം' എന്ന ചിത്രത്തിലെ നായകൻ. പടം
സ​ർ​വോ​പ​രി പാ​ലാ​ക്കാ​ര​ൻ സ​ർ​വ​ത്ര പ​രാ​ജ​യം..!
ചി​ല സി​നി​മ​ക​ൾ "അ​യ്യോ തീ​ർ​ന്നു പോ​യ​ല്ലോ, ഇ​ത്തി​രി കൂ​ടി ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ൽ..' എ​ന്നു
ലവലേശം ആശങ്ക വേ​ണ്ട, "വ​ർ​ണ്യ​ത്തി​ൽ ആ​ശ​ങ്ക' കാ​ണാ​ൻ..!
സി​ദ്ധാ​ർ​ഥ് ഭ​ര​ത​ൻ സം​വി​ധാ​ന മേ​ഖ​ല​യി​ലേ​ക്കു​ള്ള ത​ന്‍റെ തി​രി​ച്ചുവ​ര​വി​ൽ അ​ഞ്ച് ക​ള്ളന്മാരേ​
"ചങ്ക്സ്' സഹിക്കാൻ പറ്റില്ല!
ന്യൂജൻ പിള്ളേരുടെ പോക്കറ്റിലെ ചിക്കിലി മനസിൽ കണ്ട് തൊടുത്തുവിട്ട ഡയലോഗുകളും കൗണ്ടറുകളുമെല്ലാം സംവ
മ​ന​സ് ക​വ​രു​ന്ന മ​ണ്ടന്മാർ
"സം​ഭ​വം സീ​രി​യ​സ് ആ​ണോ... അ​തെ, അ​പ്പോ​ൾ കോ​മ​ഡി​യ​ല്ലേ... അ​തേ​ല്ലോ... എ​ന്തോ​ന്നൊ​ക്കെ​യാ​
Inside
Star Chat
Trailers & Songs
Bollywood
Deepika Viral
Hollywood
Upcoming Movies
Director Special
Review
Super Hit Movies
Kollywood
Mini Screen
Super Song
Camera Slot
Super Character
Star Chat
മോ​ഹ​ൻ​ലാ​ലും ബി. ​ഉ​ണ്ണി​കൃ​ഷ്ണ​നും ഒ​ന്നി​ക്കു​ന്ന നാ​ലാ​മ​ത്തെ സി​നി​മ​യാ​ണ് വി​ല്ല​ൻ. ഇ​മോ​ഷ​ണ
മേ​ഘ്ന രാ​ജ് മ​ല​യാ​ളി​യ​ല്ല, എ​ന്നാ​ൽ മ​ല​യാ​ളി​ക​ൾ​ക്കെ​ല്ലാം ഏ​റെ പ്രി​യ​ങ്ക​രി​യാ​ണ് ഈ ​ന​ടി. വി
“വി​ജ​യ്‌യുമാ​യി ആ​ദ്യ​മാ​യി​ട്ടാ​ണു വ​ർ​ക്ക് ചെ​യ്ത​ത്. അ​ദ്ദേ​ഹ​വു​മൊ​ത്താ​ണ് എ​ന്‍റെ കോം​ബി​നേ​
അ​ഭി​ന​യ​മി​ക​വി​ലൂ​ടെ വി​സ്മ​യം തീ​ർ​ക്കു​ന്ന നാ​യ​ക ന​ട​ന്മാ​രെപ്പോ​ലെ ത​ന്നെ അ​തി​ശ​യി​പ്പി​ക്കു​
ലെ​നി​ൻ രാ​ജേ​ന്ദ്ര​ൻ, ഡോ.​ബി​ജു, ക​മ​ൽ തു​ട​ങ്ങി​യ ച​ല​ച്ചി​ത്ര​കാ​രന്മാരു​ടെ അ​സി​സ്റ്റ​ന്‍റാ​യി
ശ്യാ​മ​പ്ര​സാ​ദി​ന്‍റെ​യും ലാ​ൽ ​ജോ​സി​ന്‍റെ​യും അ​സി​സ്റ്റ​ന്‍റാ​യി പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ള്ള ഗി​
പ്രമേയത്തിലും അവതരണത്തിലും ഒ​ന്നി​നൊ​ന്നു വ്യ​ത്യ​സ്ത​മാ​യ സി​നി​മ​ക​ൾ മലയാളികൾക്ക് സമ്മാനിക്കുന്ന
പ​ത്മ​രാ​ജ​ൻ​ക​ഥ​ക​ളി​ലെ ചില ക​ഥാ​പാ​ത്ര​ങ്ങ​ളി​ലൂ​ടെ പ​റ​യു​ന്ന റി​വ​ഞ്ച് ഡ്രാ​മ​യാ​ണ് അ​രു​ണ്‍ കു​
ഡൊ​മി​നി​ക് അ​രു​ണി​ന്‍റെ ‘ത​രം​ഗം’ എ​ന്ന ന​വ​സി​നി​മ​യു​ടെ ആ​ക​ർ​ഷ​ണ​ങ്ങ​ളി​ലൊ​ന്ന് അ​തി​ലെ ‘മി​ന
"വീ​ട്ടി​ലേ​ക്കു​ള്ള വ​ഴി'​യി​ലൂ​ടെ സി​നി​മ​യി​ലെ​ത്തി​യ മാ​സ്റ്റ​ർ ഗോ​വ​ർ​ധ​ൻ നാ​യ​ക​നാ​കു​ന്ന ചി​
“ഏ​റെ പു​തു​മ​ക​ളു​ള്ള സി​നി​മ​യാ​ണു ത​രം​ഗം. പ്ര​മേ​യ​ത്തി​ൽ ത​ന്നെ തു​ട​ങ്ങു​ക​യാ​ണ് ത​രം​ഗ​ത്തി​ന
“രാ​മ​ലീ​ല എ​ന്ന സി​നി​മ​യി​ൽ ആ​ദ്യാ​വ​സാ​നം ഒ​രു രാ​ഷ്‌ട്രീ​യ​മു​ണ്ട്. ആ​ദ്യാ​വ​സാ​നം പൊ​ളി​റ്റി​ക
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.