Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Cinema
Star Chat
അരവിന്ദന്റെ വിശേഷങ്ങളുമായ് എം. മോഹനൻ
Sunday, May 20, 2018 2:07 AM IST
കഥ പറയുന്പോൾ, മാണിക്യക്കല്ല് എന്നീ ഹിറ്റുകൾ സമ്മാനിച്ച എം. മോഹനൻ തന്റെ പുതിയ ചിത്രവുമായി പ്രേക്ഷകർക്കു മുന്നിലെത്തിയിരിക്കുകയാണ്. വിനീത് ശ്രീനീവാസനെ നായകനാക്കി ഒരുക്കിയ ‘അരവിന്ദന്റെ അതിഥികൾ’ കുടുംബ പ്രേക്ഷകരുടെ മനസ് കീഴടക്കി മുന്നേറുകയാണ് ഒരുമാസം പിന്നിടുന്പോഴും. മൂകാംബികയുടെ മണ്ണിൽ ചിത്രത്തിന്റെ 25-ാം ദിനാഘോഷവും കഴിഞ്ഞ് തന്റെ സിനിമയുടെ വിശേഷങ്ങളുമായി എം. മോഹനൻ എത്തുന്പോൾ...
അരവിന്ദന്റെ അതിഥികൾ എന്ന സിനിമയിലേക്ക് എത്തുന്നതെങ്ങനെയാണ്?
അവിചാരിതമായി എന്റെ ഒരു സുഹൃത്തിൽ നിന്നും രണ്ടു മൂന്നു വരികളിലായി കേട്ടൊരു കഥയായിരുന്നു ഇത്. മൂകാംബികയിലെത്തുന്നവരെ തങ്ങളുടെ ലോഡ്ജിലേക്കു ബ്രെയിൻവാഷ് ചെയ്തു കൊണ്ടു പോകുന്ന ഒരു കഥാപാത്രമാണ് അരവിന്ദനും അവന്റെ അതിഥികളും എന്ന നിലയിലാണ് ചിത്രത്തിനു പേരെത്തുന്നതും. ഡാൻസറാകാൻ ആഗ്രഹിച്ച് കലാമണ്ഡലത്തിൽ നിന്നും പഠിച്ചിറങ്ങിയ കുട്ടി അരങ്ങേറ്റത്തിനായി മൂകാംബികയിലെത്തുന്നു. പക്ഷേ, അരങ്ങേറ്റം മുടങ്ങുന്നു. തുടർന്നുള്ള സംഭവമാണ് കഥയിൽ ആദ്യം ആകർഷിച്ചത്.പിന്നെ മൂകാംബിക പശ്ചാത്തലത്തിൽ പൂർണമായും ഒരു കൊമേഴ്സ്യൽ സിനിമ വന്നിട്ടില്ല.
വിനീത് ശ്രീനിവാസനും ശ്രീനിവാസനും ചിത്രത്തിന്റെ നെടുംതൂണായി എത്തിയിട്ടുണ്ടല്ലോ?
മൂകാംബികയിൽ സ്ഥിരമായി പോകുന്നയാളെന്ന നിലയിൽ കാൻവാസ് ചെയ്യാനെത്തുന്നവരെ സ്ഥിരമായി കാണാനൊക്കും. വളരെ സൗമ്യമായ ഒരു പയ്യൻ എന്ന നിലയിലാണ് വിനീതിനെ പരിഗണിക്കുന്നത്. കഥ പറഞ്ഞപ്പോൾ വിനീതും കുറച്ച് സജഷൻസ് പറഞ്ഞു. മാധവേട്ടൻ എന്ന കഥാപാത്രമായി ശ്രീനിവാസൻ ചേട്ടൻ എത്തണന്ന്െ ആദ്യമേ കരുതിയിരുന്നു. എന്റെ ഓരോ സിനിമയെക്കുറിച്ചും ശ്രീനിയേട്ടനുമായും വിനീതുമായും ചർച്ച ചെയ്യാറുണ്ട്. അഭിനയിക്കുന്നില്ലെങ്കിലും സിനിമയുടെ എല്ലാ മേഖലയിലും അവരുടെ സപ്പോർട്ട് എന്നുമുള്ളതാണ്.
മികച്ച താരനിര ചിത്രത്തിലെത്തിയതും ശ്രദ്ധേയമായിരുന്നല്ലോ?
ഓരോ കഥാപാത്രത്തിനുവേണ്ടിയും നമ്മൾ ആദ്യമേ മനസിൽ കണ്ട ഓരോ നടീനടന്മാരും ഈ ചിത്രത്തിൽ എത്തിയെന്നതു വലിയൊരു ഭാഗ്യമാണ്. ശാന്തികൃഷ്ണ ചേച്ചിയുടേയും ഉർവശി ചേച്ചിയുടേയും കഥാപാത്രങ്ങളെപ്പറ്റി ചിന്തിച്ച സമയത്ത് രണ്ടുപേരും സിനിമയിൽ ഇല്ല. ശാന്തികൃഷ്ണ ചേച്ചി വീണ്ടും അഭിനയത്തിലേക്കു വരുന്നു എന്നൊരു വാർത്തയാണ് ആകെ കേട്ടത്. ഉർവശി ചേച്ചി മലയാളത്തിലേക്കു വരാൻ താല്പര്യമില്ലാതെ ചെന്നൈയിൽ താമസമാണ്. എങ്കിലും നമ്മൾ വിചാരിച്ച ഓരോ താരവും ആ സമയത്ത് ഈ സിനിമയിലെത്തി.
നായികയായി നിഖില വിമലിനെ മലയാളത്തിലേക്കു തിരിച്ചു കൊണ്ടുവന്നത്?
പുതിയൊരു നായികയെ കലോത്സവ വേദികളിലും ഓണ്‍ലൈൻ പരസ്യങ്ങളും ഒഡീഷനൊക്കെ നടത്തിയെങ്കിലും പറ്റിയ ഒരാളെ കിട്ടിയില്ല. അങ്ങനെയിരിക്കെയാണ് നിഖിലയെക്കുറിച്ച് ചിത്രത്തിന്റെ പ്രൊഡ്യൂസർ പറയുന്നത്, നിഖില നായികയായ തമിഴ് ചിത്രം കിടാരി കണ്ടു. വിനീതിന്റെ തന്നെ വടക്കൻ സെൽഫിയുടെ തെലുങ്കിലും നിഖിലയായിരുന്നു നായിക. അങ്ങനെയാണ് ഈ ചിത്രത്തിലെ വരദയായി നിഖില എത്തുന്നത്.
പ്രേക്ഷക പിന്തുണയെ എങ്ങനെ കാണുന്നു?
കുടുംബ പ്രേക്ഷകർ ചിത്രം ഏറ്റെടുത്തതിലാണ് ഏറെ സന്തോഷം. ഞാൻ മനസിലാക്കിയിടത്തോളം സിനിമയെ ഒരുപാട് ഇഷ്ടപ്പെടുന്നവരാണ് മലയാളികൾ. നല്ലൊരു സിനിമ വരുന്പോൾ വിജയം ആഘോഷിക്കുന്നത് അതിന്റെ പിന്നണിയിലുള്ളവരേക്കാൾ പ്രേക്ഷകരാണ്. അവരുടെ ഫേസ് ബുക്ക് പേജുകളിലൊക്കെ ആ സന്തോഷം നമുക്കു കാണാനാകും.
പുതിയ ചിത്രവുമായി എത്തിയപ്പോൾ എന്തായിരുന്നു പ്രതീക്ഷ?
ഒരു ഫീൽഗുഡ് മൂവിയായിട്ടാണ് ചിത്രത്തിനെ അവതരിപ്പിച്ചിരിക്കുന്നത്. മൂകാംബികയുടെ ദൈവികതയും കോടമഞ്ഞും മന്ത്രോച്ചാരണങ്ങളും മണിമുഴക്കങ്ങളും നിറഞ്ഞ അന്തരീക്ഷം ഒരിടത്ത്. മറുവശത്ത് പ്രകൃതിരമണീയമായ സ്ഥലങ്ങൾ. അതുകൊണ്ടു തന്നെ ഇതു സംഗീത സംവിധായകന്റെയും കാമറാമാന്റെയും സിനിമയെന്ന് ഞാൻ അവരോട് ആദ്യമേ പറഞ്ഞിരുന്നു. സബ്ജക്ടുമായി താദാത്മ്യം പ്രാപിച്ച് അതിഗംഭീരമായാണ് സ്വരൂപ് ഫിലിപ്പ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. വിനീത്-ഷാൻ റഹ്മാൻ സംഗീത കൂട്ടുകെട്ടും ചിത്രത്തിന്റെ ഹൈലൈറ്റായി.
മുൻ ചിത്രത്തിന്റെ പരാജയത്തിനെ എങ്ങനെ കാണുന്നു?
കുടുംബ ബന്ധങ്ങളുടെ കഥ പറഞ്ഞ 916 ആവറേജ് വിജയവും ശേഷം ചെയ്ത മൈ ഗോഡ് തീർത്തും പരാജയവുമായിരുന്നു. സാമൂഹ്യ പ്രസക്തിയുള്ളൊരു വിഷയമായിരുന്നു മൈ ഗോഡ് കൈകാര്യം ചെയ്തത്. കുട്ടികളിലൂടെ വലിയ ലോകത്തിനു ചിന്ത നൽകുന്ന ചിത്രമായിരുന്നു അത്. മുൻ പരാജയങ്ങളെല്ലാം മറന്നുകൊണ്ടാണ് മറ്റൊരു ശ്രേണിയിലുള്ള ഈ ചിത്രവുമായി എത്തിയത്. കാരണം ഓരോ സിനിമയും വ്യത്യസ്തമാണ്.
ചിത്രത്തിന്റെ വിജയത്തിൽ സിനിമ മേഖലയിൽ നിന്നുള്ള പ്രതികരണം എങ്ങനെയുണ്ടായിരുന്നു?
പല സുഹൃത്തുക്കളും വിളിച്ച് മികച്ച അഭിപ്രായം പറഞ്ഞു. അതിൽ ഏറെ സന്തോഷം നൽകിയത് എന്റെ ഗുരുനാഥൻ സത്യൻ അന്തിക്കാട് സാറും പത്നിയും കണ്ടിട്ട് വിളിച്ച് അഭിനന്ദിച്ചതാണ്. ശിഷ്യന്റെ സിനിമ നന്നായെന്നു പലരും പറഞ്ഞപ്പോൾ അതിൽ അഭിമാനം കൊള്ളുന്നു എന്നും സത്യേട്ടൻ പറഞ്ഞു.
ലിജിൻ കെ. ഈപ്പൻ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
നോവലിന്റെ തനിപകർപ്പല്ല ആടുജീവിതം
നോവല്‍ അതേപടി പകര്‍ത്തിയതല്ല ആടുജീവിതമെന്നും സിനിമയ്ക്ക് അതിന്റേതായ ഐഡന്‍
സീക്രട്ട് തുറന്ന് അനുമോഹന്‍
കൊട്ടാരക്കരയുടെ ചെറുമകന്. നാടകപ്രവര്‍ത്തകൻ മോഹന്റെയും അഭിനേത്രി ശോഭാ മോഹ
അടിപൊളി ജീവിതം
ചെറുപ്പത്തിൽ സിനിമാക്കാർ എന്നു പറഞ്ഞാൽ തങ്ങളുടെ വെള്ളത്തൂവൽ ഗ്രാമത്തിൽ ഷൂട്ടി
അർഥനയായി അഭിനയം!
പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ടെലിവിഷന്‍ അവതാരകയായിട്ടായിരുന്നു അര്‍ഥ
നൊന്ത നാടിന്റെ പേരല്ലോ തങ്കമണി
1986 ഒക്ടോബര്‍ 21ന് ഇടുക്കിയിലെ കുടിയേറ്റ മലയോരഗ്രാമം തങ്കമണിയില്‍ എലൈറ്റ് ബ
ചിൽ ത്രിൽ മഞ്ഞുമ്മൽ
ഞങ്ങള്‍ക്കും ഒരു സര്‍വൈവല്‍ ത്രില്ലറായിരുന്നു ഇതിന്റെ ഷൂട്ടിംഗ്! കൊടൈക്കനാലി
മുബിൻ-റാഫിയുടെ മകൻ
കോമഡി രാജാക്കന്മാരായ റാഫിയും നാദിര്‍ഷയും ആദ്യമായി ഒന്നിക്കുമ്പോള്‍ സമ്പൂര്‍ണ
കപ്പടിക്കാൻ കാർത്തിക് വിഷ്ണു
വര്‍ഷങ്ങള്‍ക്കു മുമ്പ് സത്യം ശിവം സുന്ദരം എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോള്‍
ശങ്കർ വണ്ടർഫുൾ
ഒരിടവേളയ്ക്കു ശേഷം എണ്‍പതുകളിലെ റൊമാന്റിക് ഹീറോ ശങ്കര്‍ പണിക്കർ ഒരുവാതില്‍
മമിതലു പ്രേമലു
മമിത ബൈജു-നസ്ലെന് പെയര്‍ ആദ്യമായി സ്ക്രീനിലെത്തിയ ചിത്രമാണ് ഗിരീഷ് എ.ഡി. സം
വാലിബകഥയിലെ അയ്യനാരാശാൻ
‘നീ കണ്ടതെല്ലാം പൊയ്, ഇനി കാണപ്പോവത് നിജം'- വാലിബകഥയുടെ ആത്മാവെന്നപോലെ വിസ്മ
സചിത്രം സുചിത്ര
നാലു വര്‍ഷം മുമ്പ് സംപ്രേഷണം ചെയ്ത വാനമ്പാടി എന്ന ടെലിവിഷന്‍ പരമ്പരയും അതിലെ പ
ഹിറ്റാണ് ഓസ്ലറിലെ ജൂണിയർ ജഗദീഷ്
ഫോര്‍ട്ട് കൊച്ചിയിലെ പിള്ളേരെ പരസ്യചിത്രത്തിലേക്കു വേണമെന്നറിഞ്ഞു പോയതാണ് ഇത്
ജാഫർ ഇടുക്കിയുടെ ഓഫർ
2002ല്‍ ഓകെ ചാക്കോ കൊച്ചിന് മുംബൈ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ ജാഫര്‍
പഴയ കുപ്പിയല്ല ഫ്രഷാണ് വിശാഖ്
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന
നോവലിന്റെ തനിപകർപ്പല്ല ആടുജീവിതം
നോവല്‍ അതേപടി പകര്‍ത്തിയതല്ല ആടുജീവിതമെന്നും സിനിമയ്ക്ക് അതിന്റേതായ ഐഡന്‍
സീക്രട്ട് തുറന്ന് അനുമോഹന്‍
കൊട്ടാരക്കരയുടെ ചെറുമകന്. നാടകപ്രവര്‍ത്തകൻ മോഹന്റെയും അഭിനേത്രി ശോഭാ മോഹ
അടിപൊളി ജീവിതം
ചെറുപ്പത്തിൽ സിനിമാക്കാർ എന്നു പറഞ്ഞാൽ തങ്ങളുടെ വെള്ളത്തൂവൽ ഗ്രാമത്തിൽ ഷൂട്ടി
അർഥനയായി അഭിനയം!
പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ടെലിവിഷന്‍ അവതാരകയായിട്ടായിരുന്നു അര്‍ഥ
നൊന്ത നാടിന്റെ പേരല്ലോ തങ്കമണി
1986 ഒക്ടോബര്‍ 21ന് ഇടുക്കിയിലെ കുടിയേറ്റ മലയോരഗ്രാമം തങ്കമണിയില്‍ എലൈറ്റ് ബ
ചിൽ ത്രിൽ മഞ്ഞുമ്മൽ
ഞങ്ങള്‍ക്കും ഒരു സര്‍വൈവല്‍ ത്രില്ലറായിരുന്നു ഇതിന്റെ ഷൂട്ടിംഗ്! കൊടൈക്കനാലി
മുബിൻ-റാഫിയുടെ മകൻ
കോമഡി രാജാക്കന്മാരായ റാഫിയും നാദിര്‍ഷയും ആദ്യമായി ഒന്നിക്കുമ്പോള്‍ സമ്പൂര്‍ണ
കപ്പടിക്കാൻ കാർത്തിക് വിഷ്ണു
വര്‍ഷങ്ങള്‍ക്കു മുമ്പ് സത്യം ശിവം സുന്ദരം എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോള്‍
ശങ്കർ വണ്ടർഫുൾ
ഒരിടവേളയ്ക്കു ശേഷം എണ്‍പതുകളിലെ റൊമാന്റിക് ഹീറോ ശങ്കര്‍ പണിക്കർ ഒരുവാതില്‍
മമിതലു പ്രേമലു
മമിത ബൈജു-നസ്ലെന് പെയര്‍ ആദ്യമായി സ്ക്രീനിലെത്തിയ ചിത്രമാണ് ഗിരീഷ് എ.ഡി. സം
വാലിബകഥയിലെ അയ്യനാരാശാൻ
‘നീ കണ്ടതെല്ലാം പൊയ്, ഇനി കാണപ്പോവത് നിജം'- വാലിബകഥയുടെ ആത്മാവെന്നപോലെ വിസ്മ
സചിത്രം സുചിത്ര
നാലു വര്‍ഷം മുമ്പ് സംപ്രേഷണം ചെയ്ത വാനമ്പാടി എന്ന ടെലിവിഷന്‍ പരമ്പരയും അതിലെ പ
ഹിറ്റാണ് ഓസ്ലറിലെ ജൂണിയർ ജഗദീഷ്
ഫോര്‍ട്ട് കൊച്ചിയിലെ പിള്ളേരെ പരസ്യചിത്രത്തിലേക്കു വേണമെന്നറിഞ്ഞു പോയതാണ് ഇത്
ജാഫർ ഇടുക്കിയുടെ ഓഫർ
2002ല്‍ ഓകെ ചാക്കോ കൊച്ചിന് മുംബൈ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ ജാഫര്‍
പഴയ കുപ്പിയല്ല ഫ്രഷാണ് വിശാഖ്
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന
കമൽ അന്നും ഇന്നും വൈറലാണ്
നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ജന
സൗഹൃദത്തിന്റെ കഥയുമായി ലാൽജി
ഡോ. ഷാജു, സോണിയ മല്‍ഹാര്‍, ആദിത്യജ്യോതി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലാ
കളർഫുൾ ജഗദീഷ്
കോമഡി വേഷങ്ങളില്നിന്നു സ്വഭാവവേഷങ്ങളിലേക്കു ജഗദീഷിന്റെ ചുവടുമാറ്റം രഞ്ജി
ഷാജോണിന്റെ ആട്ടക്കഥ!
‘ആട്ട’ത്തില്‍ ആറാടി കലാഭവന്‍ ഷാജോണിന്റെ പുതുവർഷത്തുടക്കം. ഗോവ അന്തർദേശീയ
നരേന് ഹാപ്പിയാണ്
എറണാകുളം മറൈന്‍ ഡ്രൈവില്‍ കായലിന് അഭിമുഖമായുള്ള ഫ്ലാറ്റിലെത്തുമ്പോള്‍ നടന്
ആറ് വർഷം മുട്ടി; ഒടുവിൽ സിനിമ വാതിൽ തുറന്നു
പാതി മലയാളിയായ പൂനെക്കാരൻ എന്ന വിശേഷണവുമായി മലയാള സിനിമയിലേക്ക് ചുവടുവച
വേറിട്ട വേഷങ്ങൾ പകർന്നാടി മെറിൻ
പൂമരത്തിലൂടെ സിനിമയിലെത്തി, ഹാപ്പി സര്‍ദാറിലൂടെ നായികയായ മെറിന് ഫിലിപ്പ് വേ
ശേഷം സ്ക്രീനില്‍ കല്യാണി!
മലപ്പുറത്തിന്റെ ഫുട്ബോള്‍ ആവേശം ഒട്ടും ചോരാതെ നിമിഷങ്ങളെ തീപിടിപ്പിക്കുന്ന മമ്പറത്തിന്റെ അനൗണ്സര്
ഇതിഹാസത്തിന്റെ നായിക; മഹിമ ഉയരും
ആർഡിഎക്സ് എന്ന സിനിമ വിജയത്തിന്റെ ഉഗ്രസ്ഫോടനവുമായി ഓണക്കാലത്തു തിയറ്ററുകൾ പ്രകന്പനം സൃഷ്ടിച്ചപ്പോൾ
ക്ലാസി മാസ് കിംഗ് ഓഫ് കൊത്ത
മാസ് സിനിമകളുടെ ആരാധകരെയും കുടുംബപ്രേക്ഷകരെയും ഒരേപോലെ ആകര്‍ഷിക്കുന്ന രീതിയിലാണ് കിംഗ് ഓഫ് കൊത്ത രൂപ
ചിപ്പിയായി സനുഷയുടെ രണ്ടാംവരവ്
ജലധാര പമ്പ്സെറ്റ് സിന്‍സ് 1962ലെ ചിപ്പിയായി സനുഷ വീണ്ടും മലയാള സിനിമയില്‍. ആറു വര്‍ഷങ്ങള്‍ക്കു ശേഷമാ
സെന്നയും പദ്മിനിയും
തിങ്കളാഴ്ച നിശ്ചയത്തിന്റെ സംവിധായകന് സെന്ന ഹെഗ്ഡെയും കുഞ്ഞിരാമായണത്തിന്റെ എഴുത്തുകാരന് ദീപു പ്രദ
നല്ല നിലാവുള്ള രാത്രിയില്‍ സംഭവിച്ചത്...
ഒരിടവേളയ്ക്കുശേഷം നടിയും നിര്‍മാതാവുമായ സാന്ദ്ര തോമസ് നിര്‍മിച്ച നല്ല നിലാവുള്ള രാത്രി തിയറ്ററുകളിലേ
സംവിധാനം ചെയ്യണമെന്നു തോന്നിയത് എസ്ര സെറ്റിൽ: സ്റ്റെഫി സേവ്യര്‍
കോസ്റ്റ്യൂം ഡിസൈനറായി സിനിമയിലെത്തിയ സ്റ്റെഫി സേവ്യര്‍ ആദ്യമായി സംവിധാനം ചെയ്ത മധുര മനോഹര മോഹം തിയറ്
മാര്‍ത്താണ്ഡനും മഹാറാണിയും
പേരിലും കഥയിലും നായികയിലും സസ്പെന്‍സ് ഒളിപ്പിച്ച് കരിയറിലെ അഞ്ചാമതു ചിത്രം മഹാറാണിയുമായി വരികയാണ് സം
Latest News
ബിജെഡി സ്ഥാപകനേതാക്കളിലൊരായ ഭർതൃഹരി മഹ്താബ് ബിജെപിയിൽ
സിഐഎസ്എഫ് ജവാൻ സ്വയം വെടിയുതിർത്തു ജീവനൊടുക്കി
കാമ്പസുകളില്‍ വിദ്യാര്‍ഥി രാഷ്ട്രീയം തടയണമെന്നു ഹര്‍ജി
കൊച്ചിയില്‍ ലഹരിമരുന്നുമായി ഗുണ്ടാസംഘം പിടിയിൽ
അടൂരില്‍ കാര്‍ കണ്ടെയ്നര്‍ ലോറിയുമായി കൂട്ടിയിടിച്ച് രണ്ടു പേര് മരിച്ചു
Latest News
ബിജെഡി സ്ഥാപകനേതാക്കളിലൊരായ ഭർതൃഹരി മഹ്താബ് ബിജെപിയിൽ
സിഐഎസ്എഫ് ജവാൻ സ്വയം വെടിയുതിർത്തു ജീവനൊടുക്കി
കാമ്പസുകളില്‍ വിദ്യാര്‍ഥി രാഷ്ട്രീയം തടയണമെന്നു ഹര്‍ജി
കൊച്ചിയില്‍ ലഹരിമരുന്നുമായി ഗുണ്ടാസംഘം പിടിയിൽ
അടൂരില്‍ കാര്‍ കണ്ടെയ്നര്‍ ലോറിയുമായി കൂട്ടിയിടിച്ച് രണ്ടു പേര് മരിച്ചു
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top