Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Cinema
Star Chat
മലയാളത്തിൽ സംവിധായിക വിപ്ലവം
Sunday, July 1, 2018 1:50 AM IST
ഇതിവൃത്തങ്ങൾ മാറി മറിയുന്പോഴാണ് ചരിത്രം തിരുത്തിക്കുറിക്കപ്പെടുന്നത്. സിനിമാ രംഗത്തെ സ്ത്രീ പുരുഷ സമത്വം അടുത്തകാലത്ത് വലിയ ചർച്ചയാകുന്പോൾ മലയാള സിനിമയിൽ ഒരു വിപ്ലവം അരങ്ങേറുകയാണ്. അതാകട്ടെ 2018-നെ തങ്കലിപികളാൽ സന്പന്നമാക്കും. ഈ വർഷം മലയാളത്തിൽ ഒരുപിടി വനിതാ സംവിധായികമാരുടെ സിനിമകൾ പ്രദർശനത്തിനെത്തുകയാണ്. നമ്മുടെ സിനിമാ ചരിത്രത്തിൽ ഇതാദ്യമായാണ് ഇത്രയും വനിതകളുടെ സിനിമകൾ ഒരു വർഷം എത്തുന്നത്. സിനിമ പുരുഷ കേന്ദ്രീകൃതമാണെന്നും സ്ത്രീകൾ ആജ്ഞാനുവർത്തികളാണെന്നുമൊക്കെ പരക്കെ ആക്ഷേപമുള്ള ഈ മേഖലയിൽ അതിനെ തിരുത്തിക്കുറിച്ച് പുതിയ ഇതിവൃത്തം സൃഷ്ടിക്കാൻ എത്തുകയാണ് ഒരുപിടി വനിതാ സംവിധായകർ.
അഞ്ജലി മേനോൻ, റോഷ്നി ദിനകർ, ഗീതു മോഹൻദാസ്, സൗ സദാനന്ദൻ, ലീല സന്തോഷ്, ഹസീന സുനിർ എന്നിങ്ങനെ ആറു വനിതാ സംവിധായകരാണ് തങ്ങളുടെ സിനിമയുമായി ഉടൻ പ്രേക്ഷകർക്കു മുന്നിലേക്കെത്തുന്നത്. അഞ്ജലി മേനോനും ഗീതു മോഹൻദാസും സംവിധായികയായി പയറ്റിത്തെളിഞ്ഞവരാണെങ്കിൽ ബാക്കിയുള്ളവർക്കിതു പ്രഥമ പടിയാണ്. മഞ്ചാടിക്കുരു, ബാംഗ്ലൂർ ഡെയ്സ് എന്നീ ശ്രദ്ധേയ ചിത്രങ്ങൾക്കു ശേഷമാണ് കൂടെ എന്ന ചിത്രവുമായി അഞ്ജലി മേനോൻ എത്തുന്നത്. പൃഥ്വിരാജും നസ്രിയയും പാർവതിയും പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രം ഹൃദയഹാരിയായൊരു കഥയാണ് പറയാനൊരുങ്ങുന്നത്. നിവിൻ പോളിയെ നായകനാക്കിയാണ് മൂത്തോൻ എന്ന ചിത്രവുമായി ഗീതു മോഹൻദാസ് എത്തുന്നത്. കേൾക്കുന്നുണ്ടോ, ലയേർസ് ഡയസ് എന്നീ ചിത്രങ്ങൾക്കു ശേഷമാണ് ഗീതു മോഹൻദാസ് മൂത്തോൻ ഒരുക്കുന്നത്. പൃഥ്വിരാജ്, പാർവതി എന്നിവരെ അണിനിരത്തി മൈ സ്റ്റോറിയുമായി റോഷ്നി ദിനകറും കുഞ്ചാക്കോ ബോബൻ, നിമിഷ സജയൻ എന്നിവരെ ജോടിയാക്കി മാംഗല്യം തന്തുനാനേന എന്ന ചിത്രവുമായി സൗ സദാനന്ദനും ബോക്സോഫീസിലെത്താൻ ഒരുങ്ങിക്കഴിഞ്ഞു. സിനിമ മേഖലയിൽ കോസ്റ്റ്യൂം ഡിസൈനറായി ഒന്നരപതിറ്റാണ്ടിലധികം പ്രവർത്തിച്ചതിനു ശേഷമാണ് റോഷ്നി തന്റെ ആദ്യ ചിത്രം ഒരുക്കിയിരിക്കുന്നത്. ചെന്പൈ എന്ന ഡോക്യുമെന്ററിയിലൂടെ സൗ ദേശീയ പുരസ്കാരം നേടിയിരുന്നു.
സംവിധാന മേഖലയിൽ സ്ത്രീകളെത്തുന്പോൾ അവരും കൂട്ടുപിടിക്കുന്നത് വാണിജ്യ ഘടകങ്ങളും താരമൂല്യവും തന്നെയാണ്. അഞ്ജലി മേനോനും ഗീതു മോഹൻദാസും സൂപ്പർതാര ചിത്രങ്ങളുമായാണ് എത്തുന്നത്. എന്നാൽ വിജയ ഫോർമുലയെ വെല്ലുവിളിച്ചാണ് ലീല സന്തോഷും ഹസീന സുനീറും തങ്ങളുടെ പ്രഥമ സിനിമ രൂപവുമായി എത്തുന്നത്. വയനാട്ടിലെ ആദിവാസി വിഭാഗത്തിലുള്ളതാണ് ലീല സന്തോഷ്. താൻ ഉൾപ്പെടുന്ന പാണിയ വിഭാഗത്തിന്റെ ജീവിതവും ദുരിതവും പൈതൃകവും മലയാളികൾക്കു പരിചയപ്പെടുത്തിയ ‘നിഴലുകൾ നഷ്ടപ്പെട്ട ഗോത്രഭൂമി’ എന്ന ഡോക്യുമെന്ററി ഒരുക്കിയതിനു ശേഷമാണ് ലീല തന്റെ ആദ്യ ചിത്രം സംവിധാനം ചെയ്യാനൊരുങ്ങുന്നത്. വയനാട് ചുരം കണ്ടെത്തിയ കരിന്തണ്ടന്റെ കഥയാണ് ആദ്യ ചിത്രത്തിലൂടെ ഈ കലാകാരി പറയുന്നത്. വീട്ടമ്മയിൽ നിന്നും താൻ കേട്ടറിഞ്ഞ ഒരു യഥാർത്ഥ സംഭവത്തെ ദൃശ്യഭാഷയിൽ ഒരുക്കുകയാണ് പ്രകാശന്റെ മോട്രോ എന്ന ചിത്രത്തിലൂടെ ഹസീന സുനീർ. മുൻ പരിചയമില്ലെങ്കിലും താനറിഞ്ഞ ജീവിതാനുഭവം വെള്ളിത്തിരയിലൂടെ പ്രേക്ഷകർക്കു മുന്നിലെത്തിക്കണമെന്ന തോന്നലാണ് ഹസീനയെ സംവിധായികയാക്കി മാറ്റിയത്.
വനിതാ സംവിധായകർ കൂട്ടമായ് എത്തുന്നതാണ് ഇവിടെ ശ്രദ്ധേയമാകുന്നത്. മുന്‍പ് മലയാളത്തിൽ മികവ് തെളിയിച്ച വനിതകളുടെ വലിയൊരു പാരന്പര്യം നമുക്കുണ്ട്. ഇന്ത്യൻ സിനിമയിൽ തന്നെ വെള്ളത്തിരിയിൽ കഥയെ ചമയപ്പെടുത്തിയ ആദ്യ വനിതാ സംവിധായികയാണ് ഫാത്തിമ ബീഗം. സ്ത്രീകൾക്കു സിനിമ അന്യമായിരുന്ന ഒരു കാലഘട്ടത്തിലാണ് ബബൂൽ പരിസ്ഥാൻ എന്ന ചിത്രം സംവിധാനം ചെയ്തു ഫാത്തിമ ബീഗം ഇന്ത്യൻ സിനിമാ രംഗത്തെത്തുന്നത്. 1926 കാലഘട്ടമാണെന്നതും ഏറെ പ്രാധാന്യമുള്ള കാര്യമാണ്. പിന്നീട് വിജയനിർമല, അപർണാസെൻ, ഭാനുമതി, ദീപ മേത്ത, മീര നായർ, മേഘ്ന ഗുൽസാർ, കല്പന ലാജ്മി, സായി പരഞ്ജപൈ തുടങ്ങിയ ഇന്ത്യൻ സിനിമാ രംഗത്തുള്ള വനിതാ സംവിധായകരുടെ നിര നീളുകയാണ്. മലയാളത്തിലേക്കു നോക്കുന്പോഴും സ്ത്രീസാന്നിധ്യം കുറവൊന്നുമല്ല.
1973-ൽ വിജയനിർമലയാണ് കവിത എന്ന ചിത്രം സംവിധാനം ചെയ്ത് മലയാള സിനിമയിൽ വിപ്ലകരമായ ചലനത്തിനുതുടക്കം കുറിക്കുന്നത്. മലയാളത്തിന്റെ എവർഗ്രീൻ നായിക ഷീല യക്ഷഗാനം, ശിഖരങ്ങൾ എന്നീ ചിത്രങ്ങൾ സംവിധാനം ചെയിതിട്ടുള്ളതാണ്. മാഡ് ഡാഡ് എന്ന ചിത്രത്തിലൂടെ പരസ്യ ചിത്ര സംവിധായികയായ രേവതി എസ് വർമ്മ, സഞ്ചാരത്തിലൂടെ ലിജി പുൽപ്പള്ളി, അകം ഒരുക്കി ശാലിനി ഉഷ നായർ, ലൗവ് 24 7-നുമായി ശ്രീബാല കെ മേനോൻ, മാൻഹോൾ എന്ന ചിത്രത്തിലൂടെ വിധു വിൻസെന്റ് ഇവരൊക്കെ ഈ രംഗത്തെ മുൻ സാന്നിധ്യമാണ്. മി മൈ ഫ്രണ്ട്, ഫിർ മിലേംഗി തുടങ്ങിയ ഇതര ഭാഷാ ചിത്രങ്ങളിലൂടെ രേവതിയും ഇന്ദിര എന്ന തമിഴ് ചിത്രം ഒരുക്കി സുഹാസിനിയും സംവിധാന കുപ്പായം അണിഞ്ഞിട്ടുള്ള അഭിനേത്രികളാണ്. അഞ്ജലി മേനോനും വിധു വിൻസെന്റും ഗീതു മോഹൻദാസും തങ്ങളുടെ ആദ്യ ചിത്രങ്ങളിലൂടെ തന്നെ ഏറെ നിരൂപക പ്രശംസ നേടിയ പ്രതിഭകളാണ്.
നിരൂപക പ്രശംസ പിടിച്ചുപറ്റുന്ന സിനിമകളുടെ അമരക്കാരിൽ വനിതാ സാന്നിധ്യം എന്നും പ്രകടമായിരുന്നു. എങ്കിലും വാണിജ്യ സിനിമകളുടെ തലപ്പത്തേക്കുള്ള കടന്നുവരവാണ് പുതിയ മാറ്റമാകുന്നത്. അഞ്ജലി മേനോൻ ഒരുക്കിയ ബാംഗ്ലൂർ ഡെയ്സ് മലയാളത്തിലെ സമീപകാല പണംവാരി ചിത്രങ്ങളുടെ പട്ടികയിൽ മുൻനിരയിലുള്ളതാണ്. തമിഴിലും ഹിന്ദിയിലും വാണിജ്യ സിനിമ സംവിധായികമാർ നിരവധിയാണുള്ളത്. അതേ ശ്രേണിയിലേക്കാണ് മലയാളത്തിൽ നിന്നും പുതിയ കലാകാരികളുടെ നിര എത്തുന്നത്.
തിരിഞ്ഞു നോക്കുന്പോൾ മലയാള സിനിമയിൽ സംവിധാന രംഗത്തു സ്ത്രീകൾക്കു മോശമല്ലാത്ത ദൃശ്യതയുണ്ട്. അതു സ്വന്തം തീരുമാനമെടുക്കാനും നടപ്പിൽ വരുത്താനുമുള്ള സ്വാതന്ത്ര്യവും ആർജവവുമാണ്. സംവിധായികമാരായി പുതിയ പ്രതിഭകൾ എത്തുന്നത് ഈ രംഗത്തെ മാറ്റം ശക്തമാകുന്നതിന്റെ സൂചനയാണ്. സ്ത്രീ പക്ഷത്തു നിന്നു ചിന്തിക്കുന്പോൾ ഇനിയും ഒട്ടേറെ സംവിധായികമാർ മലയാളത്തിൽ എത്തേണ്ടത് അത്യന്താപേക്ഷിതമാണ്. കാരണം ഇന്നു ‘സ്ത്രീ’കൾക്കുവേണ്ടിയുള്ള വാദങ്ങൾ ഏറെ വാർത്തയാകുന്നതും ഈ മേഖലയിൽ നിന്നുമാണ്.
ലിജിൻ കെ. ഈപ്പൻ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
നോവലിന്റെ തനിപകർപ്പല്ല ആടുജീവിതം
നോവല്‍ അതേപടി പകര്‍ത്തിയതല്ല ആടുജീവിതമെന്നും സിനിമയ്ക്ക് അതിന്റേതായ ഐഡന്‍
സീക്രട്ട് തുറന്ന് അനുമോഹന്‍
കൊട്ടാരക്കരയുടെ ചെറുമകന്. നാടകപ്രവര്‍ത്തകൻ മോഹന്റെയും അഭിനേത്രി ശോഭാ മോഹ
അടിപൊളി ജീവിതം
ചെറുപ്പത്തിൽ സിനിമാക്കാർ എന്നു പറഞ്ഞാൽ തങ്ങളുടെ വെള്ളത്തൂവൽ ഗ്രാമത്തിൽ ഷൂട്ടി
അർഥനയായി അഭിനയം!
പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ടെലിവിഷന്‍ അവതാരകയായിട്ടായിരുന്നു അര്‍ഥ
നൊന്ത നാടിന്റെ പേരല്ലോ തങ്കമണി
1986 ഒക്ടോബര്‍ 21ന് ഇടുക്കിയിലെ കുടിയേറ്റ മലയോരഗ്രാമം തങ്കമണിയില്‍ എലൈറ്റ് ബ
ചിൽ ത്രിൽ മഞ്ഞുമ്മൽ
ഞങ്ങള്‍ക്കും ഒരു സര്‍വൈവല്‍ ത്രില്ലറായിരുന്നു ഇതിന്റെ ഷൂട്ടിംഗ്! കൊടൈക്കനാലി
മുബിൻ-റാഫിയുടെ മകൻ
കോമഡി രാജാക്കന്മാരായ റാഫിയും നാദിര്‍ഷയും ആദ്യമായി ഒന്നിക്കുമ്പോള്‍ സമ്പൂര്‍ണ
കപ്പടിക്കാൻ കാർത്തിക് വിഷ്ണു
വര്‍ഷങ്ങള്‍ക്കു മുമ്പ് സത്യം ശിവം സുന്ദരം എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോള്‍
ശങ്കർ വണ്ടർഫുൾ
ഒരിടവേളയ്ക്കു ശേഷം എണ്‍പതുകളിലെ റൊമാന്റിക് ഹീറോ ശങ്കര്‍ പണിക്കർ ഒരുവാതില്‍
മമിതലു പ്രേമലു
മമിത ബൈജു-നസ്ലെന് പെയര്‍ ആദ്യമായി സ്ക്രീനിലെത്തിയ ചിത്രമാണ് ഗിരീഷ് എ.ഡി. സം
വാലിബകഥയിലെ അയ്യനാരാശാൻ
‘നീ കണ്ടതെല്ലാം പൊയ്, ഇനി കാണപ്പോവത് നിജം'- വാലിബകഥയുടെ ആത്മാവെന്നപോലെ വിസ്മ
സചിത്രം സുചിത്ര
നാലു വര്‍ഷം മുമ്പ് സംപ്രേഷണം ചെയ്ത വാനമ്പാടി എന്ന ടെലിവിഷന്‍ പരമ്പരയും അതിലെ പ
ഹിറ്റാണ് ഓസ്ലറിലെ ജൂണിയർ ജഗദീഷ്
ഫോര്‍ട്ട് കൊച്ചിയിലെ പിള്ളേരെ പരസ്യചിത്രത്തിലേക്കു വേണമെന്നറിഞ്ഞു പോയതാണ് ഇത്
ജാഫർ ഇടുക്കിയുടെ ഓഫർ
2002ല്‍ ഓകെ ചാക്കോ കൊച്ചിന് മുംബൈ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ ജാഫര്‍
പഴയ കുപ്പിയല്ല ഫ്രഷാണ് വിശാഖ്
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന
നോവലിന്റെ തനിപകർപ്പല്ല ആടുജീവിതം
നോവല്‍ അതേപടി പകര്‍ത്തിയതല്ല ആടുജീവിതമെന്നും സിനിമയ്ക്ക് അതിന്റേതായ ഐഡന്‍
സീക്രട്ട് തുറന്ന് അനുമോഹന്‍
കൊട്ടാരക്കരയുടെ ചെറുമകന്. നാടകപ്രവര്‍ത്തകൻ മോഹന്റെയും അഭിനേത്രി ശോഭാ മോഹ
അടിപൊളി ജീവിതം
ചെറുപ്പത്തിൽ സിനിമാക്കാർ എന്നു പറഞ്ഞാൽ തങ്ങളുടെ വെള്ളത്തൂവൽ ഗ്രാമത്തിൽ ഷൂട്ടി
അർഥനയായി അഭിനയം!
പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ടെലിവിഷന്‍ അവതാരകയായിട്ടായിരുന്നു അര്‍ഥ
നൊന്ത നാടിന്റെ പേരല്ലോ തങ്കമണി
1986 ഒക്ടോബര്‍ 21ന് ഇടുക്കിയിലെ കുടിയേറ്റ മലയോരഗ്രാമം തങ്കമണിയില്‍ എലൈറ്റ് ബ
ചിൽ ത്രിൽ മഞ്ഞുമ്മൽ
ഞങ്ങള്‍ക്കും ഒരു സര്‍വൈവല്‍ ത്രില്ലറായിരുന്നു ഇതിന്റെ ഷൂട്ടിംഗ്! കൊടൈക്കനാലി
മുബിൻ-റാഫിയുടെ മകൻ
കോമഡി രാജാക്കന്മാരായ റാഫിയും നാദിര്‍ഷയും ആദ്യമായി ഒന്നിക്കുമ്പോള്‍ സമ്പൂര്‍ണ
കപ്പടിക്കാൻ കാർത്തിക് വിഷ്ണു
വര്‍ഷങ്ങള്‍ക്കു മുമ്പ് സത്യം ശിവം സുന്ദരം എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോള്‍
ശങ്കർ വണ്ടർഫുൾ
ഒരിടവേളയ്ക്കു ശേഷം എണ്‍പതുകളിലെ റൊമാന്റിക് ഹീറോ ശങ്കര്‍ പണിക്കർ ഒരുവാതില്‍
മമിതലു പ്രേമലു
മമിത ബൈജു-നസ്ലെന് പെയര്‍ ആദ്യമായി സ്ക്രീനിലെത്തിയ ചിത്രമാണ് ഗിരീഷ് എ.ഡി. സം
വാലിബകഥയിലെ അയ്യനാരാശാൻ
‘നീ കണ്ടതെല്ലാം പൊയ്, ഇനി കാണപ്പോവത് നിജം'- വാലിബകഥയുടെ ആത്മാവെന്നപോലെ വിസ്മ
സചിത്രം സുചിത്ര
നാലു വര്‍ഷം മുമ്പ് സംപ്രേഷണം ചെയ്ത വാനമ്പാടി എന്ന ടെലിവിഷന്‍ പരമ്പരയും അതിലെ പ
ഹിറ്റാണ് ഓസ്ലറിലെ ജൂണിയർ ജഗദീഷ്
ഫോര്‍ട്ട് കൊച്ചിയിലെ പിള്ളേരെ പരസ്യചിത്രത്തിലേക്കു വേണമെന്നറിഞ്ഞു പോയതാണ് ഇത്
ജാഫർ ഇടുക്കിയുടെ ഓഫർ
2002ല്‍ ഓകെ ചാക്കോ കൊച്ചിന് മുംബൈ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ ജാഫര്‍
പഴയ കുപ്പിയല്ല ഫ്രഷാണ് വിശാഖ്
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന
കമൽ അന്നും ഇന്നും വൈറലാണ്
നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ജന
സൗഹൃദത്തിന്റെ കഥയുമായി ലാൽജി
ഡോ. ഷാജു, സോണിയ മല്‍ഹാര്‍, ആദിത്യജ്യോതി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലാ
കളർഫുൾ ജഗദീഷ്
കോമഡി വേഷങ്ങളില്നിന്നു സ്വഭാവവേഷങ്ങളിലേക്കു ജഗദീഷിന്റെ ചുവടുമാറ്റം രഞ്ജി
ഷാജോണിന്റെ ആട്ടക്കഥ!
‘ആട്ട’ത്തില്‍ ആറാടി കലാഭവന്‍ ഷാജോണിന്റെ പുതുവർഷത്തുടക്കം. ഗോവ അന്തർദേശീയ
നരേന് ഹാപ്പിയാണ്
എറണാകുളം മറൈന്‍ ഡ്രൈവില്‍ കായലിന് അഭിമുഖമായുള്ള ഫ്ലാറ്റിലെത്തുമ്പോള്‍ നടന്
ആറ് വർഷം മുട്ടി; ഒടുവിൽ സിനിമ വാതിൽ തുറന്നു
പാതി മലയാളിയായ പൂനെക്കാരൻ എന്ന വിശേഷണവുമായി മലയാള സിനിമയിലേക്ക് ചുവടുവച
വേറിട്ട വേഷങ്ങൾ പകർന്നാടി മെറിൻ
പൂമരത്തിലൂടെ സിനിമയിലെത്തി, ഹാപ്പി സര്‍ദാറിലൂടെ നായികയായ മെറിന് ഫിലിപ്പ് വേ
ശേഷം സ്ക്രീനില്‍ കല്യാണി!
മലപ്പുറത്തിന്റെ ഫുട്ബോള്‍ ആവേശം ഒട്ടും ചോരാതെ നിമിഷങ്ങളെ തീപിടിപ്പിക്കുന്ന മമ്പറത്തിന്റെ അനൗണ്സര്
ഇതിഹാസത്തിന്റെ നായിക; മഹിമ ഉയരും
ആർഡിഎക്സ് എന്ന സിനിമ വിജയത്തിന്റെ ഉഗ്രസ്ഫോടനവുമായി ഓണക്കാലത്തു തിയറ്ററുകൾ പ്രകന്പനം സൃഷ്ടിച്ചപ്പോൾ
ക്ലാസി മാസ് കിംഗ് ഓഫ് കൊത്ത
മാസ് സിനിമകളുടെ ആരാധകരെയും കുടുംബപ്രേക്ഷകരെയും ഒരേപോലെ ആകര്‍ഷിക്കുന്ന രീതിയിലാണ് കിംഗ് ഓഫ് കൊത്ത രൂപ
ചിപ്പിയായി സനുഷയുടെ രണ്ടാംവരവ്
ജലധാര പമ്പ്സെറ്റ് സിന്‍സ് 1962ലെ ചിപ്പിയായി സനുഷ വീണ്ടും മലയാള സിനിമയില്‍. ആറു വര്‍ഷങ്ങള്‍ക്കു ശേഷമാ
സെന്നയും പദ്മിനിയും
തിങ്കളാഴ്ച നിശ്ചയത്തിന്റെ സംവിധായകന് സെന്ന ഹെഗ്ഡെയും കുഞ്ഞിരാമായണത്തിന്റെ എഴുത്തുകാരന് ദീപു പ്രദ
നല്ല നിലാവുള്ള രാത്രിയില്‍ സംഭവിച്ചത്...
ഒരിടവേളയ്ക്കുശേഷം നടിയും നിര്‍മാതാവുമായ സാന്ദ്ര തോമസ് നിര്‍മിച്ച നല്ല നിലാവുള്ള രാത്രി തിയറ്ററുകളിലേ
സംവിധാനം ചെയ്യണമെന്നു തോന്നിയത് എസ്ര സെറ്റിൽ: സ്റ്റെഫി സേവ്യര്‍
കോസ്റ്റ്യൂം ഡിസൈനറായി സിനിമയിലെത്തിയ സ്റ്റെഫി സേവ്യര്‍ ആദ്യമായി സംവിധാനം ചെയ്ത മധുര മനോഹര മോഹം തിയറ്
മാര്‍ത്താണ്ഡനും മഹാറാണിയും
പേരിലും കഥയിലും നായികയിലും സസ്പെന്‍സ് ഒളിപ്പിച്ച് കരിയറിലെ അഞ്ചാമതു ചിത്രം മഹാറാണിയുമായി വരികയാണ് സം
Latest News
കേജരിവാളിന്റെ അറസ്റ്റ്; പൗരാവകാശങ്ങളും രാഷ്ട്രീയ അവകാശങ്ങളും സംരക്ഷിക്കപ്പെടണം: ഐക്കരാഷ്ട്രസഭ
ഇടുക്കിയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്
പാലക്കാട്ട് വീട്ടുവളപ്പിൽ സ്ത്രീക്കുനേരെ കാട്ടുപന്നിയുടെ ആക്രമണം; കാൽ കടിച്ചുമുറിച്ചു
കേന്ദ്രത്തിന്റേത് നീചമായ രാഷ്ട്രീയം: കോൺഗ്രസിനെ സാമ്പത്തികമായി തകർക്കാനുള്ള പദ്ധതിയെന്ന് കെ.സി. വേണുഗോപാൽ
പിഴയും പലിശയുമടക്കം 1,700 കോടി അടയ്ക്കണം: കോൺഗ്രസിന് വീണ്ടും ആദായനികുതി വകുപ്പിന്റെ നോട്ടീസ്
Latest News
കേജരിവാളിന്റെ അറസ്റ്റ്; പൗരാവകാശങ്ങളും രാഷ്ട്രീയ അവകാശങ്ങളും സംരക്ഷിക്കപ്പെടണം: ഐക്കരാഷ്ട്രസഭ
ഇടുക്കിയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്
പാലക്കാട്ട് വീട്ടുവളപ്പിൽ സ്ത്രീക്കുനേരെ കാട്ടുപന്നിയുടെ ആക്രമണം; കാൽ കടിച്ചുമുറിച്ചു
കേന്ദ്രത്തിന്റേത് നീചമായ രാഷ്ട്രീയം: കോൺഗ്രസിനെ സാമ്പത്തികമായി തകർക്കാനുള്ള പദ്ധതിയെന്ന് കെ.സി. വേണുഗോപാൽ
പിഴയും പലിശയുമടക്കം 1,700 കോടി അടയ്ക്കണം: കോൺഗ്രസിന് വീണ്ടും ആദായനികുതി വകുപ്പിന്റെ നോട്ടീസ്
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top