Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Viral   | Health
Super Hit Movies
Back to Home
ചിന്താവിഷ്ടയായ ശ്യാമള
Saturday, October 7, 2017 9:28 PM IST
"ജീ​വി​ത​ത്തി​ന്‍റെ ഓ​രോ ഘ​ട്ട​ങ്ങ​ളി​ലും ഓ​രോ​ത​രം ആ​ശ​യ​ങ്ങ​ൾ ന​മ്മ​ളി​ൽ സ്വാ​ധീ​നം ചെ​ലു​ത്തും. അ​ങ്ങ​നെ മാ​റി​യും തി​രി​ഞ്ഞു​മൊ​ക്കെ​യാ​ണ് ന​മ്മ​ൾ യ​ഥാ​ർ​ത്ഥ ന​മ്മ​ളാ​കു​ന്ന​ത്.’ ത​ന്‍റെ മു​ന്നി​ലു​ള്ള ശി​ഷ്യ സ​ന്പ​ത്തി​നോ​ട് വി​ജ​യ​ൻ മാ​ഷ് പ​റ​യു​ന്ന വാ​ക്കു​ക​ളാ​ണി​ത്. അ​തു പ​റ​യു​ന്ന​ത് ത​ന്‍റെ സ്വ​ന്ത അ​നു​ഭ​വ​ത്തി​ൽ നി​ന്നു​മാ​ണ്. വി​ജ​യ​ൻ​മാ​ഷ് അ​തു പ​ക​രു​ന്പോ​ൾ അ​തി​നു പി​ന്നി​ൽ നെ​ടും​തൂ​ണാ​യി നി​ൽ​ക്കു​ന്ന​ത് മ​റ്റൊ​രാ​ളാ​ണ്. വി​ജ​യ​ൻ മാ​ഷി​ന്‍റെ സ​ഹ​ധ​ർ​മ്മി​ണി ശ്യാ​മ​ള വി​ജ​യ​ൻ. ശ്യാ​മ​ള​യും വി​ജ​യ​ൻ മാ​ഷും മ​ല​യാ​ളി​ക​ളു​ടെ മു​ന്നി​ൽ ചി​ല പൊ​യ്മു​ഖ​ങ്ങ​ളെ പൊ​ളി​ച്ചെ​ഴു​തി​യി​ട്ട്, മ​ല​യാ​ളി​ക​ളെ ചി​ന്തി​പ്പി​ച്ചി​ട്ട് ര​ണ്ടു പ​തി​റ്റാ​ണ്ടാ​കു​ന്നു. 1998-ൽ ​ശ്രീ​നി​വാ​സ​ൻ എ​ഴു​ത്തും സം​വി​ധാ​ന​വും നാ​യ​ക​വേ​ഷ​വും ചെ​യ്ത ചി​ത്ര​മാ​യ ചി​ന്താ​വി​ഷ്ട​യാ​യ ശ്യാ​മ​ള​യി​ലെ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളാ​ണ് വി​ജ​യ​ൻ മാ​ഷും ശ്യ​മാ​ള​യും.

എം.​ടി​യും ദാ​മോ​ദ​ര​ൻ മാ​ഷും ക​ലൂ​രും ജോ​ണ്‍​പോ​ളു​മ​ട​ങ്ങു​ന്ന പ്ര​ഗ​ത്ഭ​ർ നി​റ​ഞ്ഞു നി​ന്ന എ​ണ്‍​പ​തു​ക​ളി​ലാ​ണ് നു​റു​ങ്ങു ക​ഥ​ക​ളി​ലൂ​ടെ ആ​ക്ഷേ​പ​ഹാ​സ്യ​ത്തി​ന്‍റെ രു​ചി​ക്കൂ​ട്ടു​മാ​യി ശ്രീ​നി​വാ​സ​ൻ ത​ന്‍റെ തി​ര​ക്ക​ഥ​ക​ളു​മാ​യി മേ​ൽ​വി​ലാ​സം കു​റി​ക്കു​ന്ന​ത്. മ​ല​യാ​ളി​ക​ളു​ടെ അ​സ്ഥി​ത്വ​ത്തി​ലൂ​ടെ സ​ഞ്ച​രി​ക്കു​ന്പോ​ഴും അ​വ​ന്‍റെ പൊ​ള്ള​ത്ത​ര​ങ്ങ​ളെ​യാ​ണ് ഓ​രോ ക​ഥാ​പാ​ത്ര​ങ്ങ​ളി​ലൂ​ടെ​യും പ്രേ​ക്ഷ​ക​ർ​ക്കു മു​ന്നി​ൽ ശ്രീ​നി കൊ​ണ്ടെ​ത്തി​ച്ച​ത്. ക​ഥാ​പാ​ത്ര​ങ്ങ​ളോ​രോ​ന്നും വീ​ണ്ടും ച​ർ​ച്ച ചെ​യ്യ​പ്പെ​ടാ​നു​ള്ള​താ​യി​രു​ന്നു. തി​ര​ക്ക​ഥാ​കൃ​ത്താ​യും ന​ട​നാ​യും തി​ള​ങ്ങു​ന്പോ​ഴും സം​വി​ധാ​യ​ക​നാ​യി ര​ണ്ടു ചി​ത്ര​ങ്ങ​ളി​ൽ മാ​ത്ര​മാ​ണ് ശ്രീ​നി​യെ​ത്തി​യ​ത്. വ​ട​ക്കു​നോ​ക്കി​യ​ന്ത്ര​ത്തി​ലെ ത​ള​ത്തി​ൽ ദി​നേ​ശ​നി​ലൂ​ടെ മ​ല​യാ​ള പു​രു​ഷ മേ​ധാ​വി​ത്വ മ​നോ​ഭാ​വ​ത്തി​നെ ക​ണ​ക്കി​നു ക​ളി​യാ​ക്കു​ന്പോ​ൾ ചി​ന്താ​വി​ഷ്ട​യാ​യ ശ്യാ​മ​ള​യി​ലെ വി​ജ​യ​ൻ പ​ണി​യെ​ടു​ക്കാ​തെ ജീ​വി​ക്കാ​ൻ എ​തു മാ​ർ​ഗ​വും തേ​ടു​ന്ന മ​ല​യാ​ളി വ​ർ​ഗ​ത്തി​ന്‍റെ മ​റ്റൊ​രു മു​ഖ​മാ​ണ് കാ​ണി​ക്കു​ന്ന​ത്. വി​ജ​യ​ൻ മാ​ഷി​ന്‍റെ ക​ഥ​യി​ലൂ​ടെ സ്ത്രീ​ത്വ​ത്തി​ന്‍റെ ശ​ക്തി​യേ​യും ശ്രീ​നി വ​ര​ച്ചി​ടു​ന്നു​ണ്ട്.

കു​മാ​ര​നാ​ശാ​ന്‍റെ ചി​ന്താ​വി​ഷ്ട​യാ​യ സീ​ത എ​ന്ന കാ​വ്യ​ത്തി​നോ​ടു ചേ​രു​ന്ന പേ​രാ​യി​രു​ന്നു ശ്യാ​മ​ള​യു​ടെ അ​തി​ജീ​വി​ന​ത്തി​ന്‍റെ​യും പ്ര​തി​രോ​ധ​ത്തി​ന്‍റെ​യും ക​ഥ പ​റ​ഞ്ഞ ചി​ത്ര​ത്തി​നു ന​ൽ​കി​യ​ത്. ശ്യ​മ​ള ചി​ന്താ​വി​ഷ്ട​യാ​യി​രു​ന്നെ​ങ്കി​ലും പി​ന്നീ​ട് സ്വ​ന്തം കാ​ലി​ൽ നി​ൽ​ക്കു​ന്നു. ഭ​ർ​ത്താ​വി​ന്‍റെ ന്യാ​യീ​ക​ര​ണ​ങ്ങ​ൾ​ക്കു​വേ​ണ്ടി മ​റ്റു​ള്ള​വ​രോ​ട് വാ​ദി​ച്ച അ​വ​ൾ വീ​ട് തൊ​ഴി​ലി​ട​മാ​ക്കി കു​ടും​ബം പു​ല​ർ​ത്തു​ന്നു. ഒ​ട്ടേ​റെ മാ​ന​ങ്ങ​ൾ​ക്കു ഇ​ടം പ​ക​രു​ന്ന ര​ണ്ടു ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി​രു​ന്നു ശ്യാ​മ​ള​യും വി​ജ​യ​നും. ശ്യാ​മ​ള​യെ ന​ടി സം​ഗീ​ത മ​ല​യാ​ളി​ക​ളു​ടെ മ​ന​സി​ലേ​ക്കു പ്രി​തി​ഷ്ടി​ച്ച​പ്പോ​ൾ വി​ജ​യ​നെ​ന്ന ക​ഥാ​പാ​ത്ര​മാ​യി ശ്രീ​നി​വാ​സ​ൻ ത​ന്നെ കാ​മ​റ​ക്കു മു​ന്നി​ലെ​ത്തി. അ​വ​ർ​ക്കൊ​പ്പം തി​ല​ക​ൻ, നെ​ടു​മു​ടി വേ​ണു, സി​ദ്ധി​ഖ്, ഇ​ന്ന​സെ​ന്‍റ്, മാ​മു​ക്കോ​യ, സു​ധീ​ഷ് തു​ട​ങ്ങി​യ താ​ര​ങ്ങ​ളും ചി​ത്ര​ത്തി​ൽ നി​ർ​ണാ​യ​ക വേ​ഷ​ത്തി​ലെ​ത്തി. വാ​ണി​ജ്യ​വി​ജ​യ​ത്തി​നൊ​പ്പം നി​രൂ​പ​ക പ്ര​ശം​സ​യും നേ​ടി​യ ചി​ത്രം നി​ര​വ​ധി പു​ര​സ്കാ​ര​ങ്ങ​ളും നേ​ടി.

അ​ധ്യാ​പ​ക ജോ​ലി​യി​ൽ നി​ന്നും അ​വ​ധി​യെ​ടു​ത്ത് പ​ല ബി​സി​നി​സു​ക​ളും ചെ​യ്യു​ക​യാ​ണ് വി​ജ​യ​ൻ​മാ​ഷ്. അ​തെ​ല്ലാം സാ​ന്പ​ത്തി​ക ന​ഷ്ടം മാ​ത്ര​മു​ണ്ടാ​ക്കു​ന്നു. വാ​ട​ക വീ​ട്ടി​ലാ​ണു താ​മ​സി​ക്കു​ന്ന​തെ​ങ്കി​ലും കൂ​ട്ടു​കാ​രോ​ടൊ​പ്പം ക​ള്ളു​കു​ടി​ക്കാ​നും ചീ​ട്ടു​ക​ളി​ക്കാ​നു​മാ​ണ് താ​ല്പ​ര്യം. അ​തു​കൊ​ണ്ടു ത​ന്നെ ശ്യാ​മ​ള ആ​കെ നെ​ട്ടോ​ട്ട​മാ​ണ്. ര​ണ്ടു പെ​ണ്‍​കു​ട്ടി​ക​ളെ പ​ഠി​പ്പി​ക്ക​ണം, വീ​ടി​ന്‍റെ കാ​ര്യ​ങ്ങ​ൾ നോ​ക്ക​ണം. എ​ങ്കി​ലും ഭാ​ര്യ​യോ​ടും മ​ക്ക​ളോ​ടും സ്നേ​ഹ​മു​ള്ള​വ​നാ​ണ് വി​ജ​യ​ൻ. അ​ച്ഛ​നും ഭാ​ര്യാ​പി​താ​വും കൂ​ടി വി​ജ​യ​നെ ന​ന്നാ​ക്കാ​ൻ വ്ര​ത​മെ​ടു​പ്പി​ച്ചു ശ​ബ​രി​മ​ല​ക്കു വി​ടു​ന്നു. തി​ര​ച്ചെ​ത്തി​യ​പ്പോ​ഴും വി​ജ​യ​ൻ സ​ന്യാ​സി​യാ​യി ജി​വി​ക്കു​ന്നു. കു​ടും​ബം​വി​ട്ട് സ​ന്യാ​സ​ത്തി​ന് ഇ​റ​ങ്ങി​ത്തി​രി​ച്ചെ​ങ്കി​ലും എ​വി​ടെ​യാ​യ​ലും ജീ​വി​ക്കാ​ൻ പ​ണി​ചെ​യ്യ​ണ​മെ​ന്ന തി​ര​ച്ച​റി​വി​ലും കു​ടും​ബ​ത്തെ​ക്കു​റി​ച്ചു​ള്ള ഓ​ർ​മ്മ​യി​ലും അ​യാ​ൾ തി​രി​ച്ചു​വ​രു​ന്നു. എ​ന്നാ​ൽ സ്വ​ന്തം കാ​ലി​ൽ നി​ന്നു ജി​വി​ത​ത്തോ​ടു പോ​രാ​ടാ​ൻ ശ്യാ​മ​ള​യ്ക്കി​ന്നു ധൈ​ര്യ​മു​ണ്ട്. തി​രി​ച്ചു​വ​ന്ന വി​ജ​യ​ൻ കു​ടും​ബ​ത്തി​ൽ ക​യ​റി​പ്പ​റ്റാ​ൻ ന​ട​ത്തു​ന്ന ശ്ര​മ​ങ്ങ​ളെ​ല്ലാം അ​ബ​ദ്ധ​ങ്ങ​ളാ​യി. ഒ​ടു​വി​ൽ ശ്യാ​മ​ള​യു​ടെ മു​ന്നി​ൽ ത​ന്‍റെ തെ​റ്റു​ക​ൾ ഏ​റ്റു​പ​റ​ഞ്ഞ് അ​യാ​ൾ പ​ശ്ചാ​ത്ത​പി​ക്കു​ന്നു. വീ​ണ്ടും അ​ധ്യാ​പ​ക​നാ​യി ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ച് ഉ​ത്ത​ര​വാ​ദി​ത്വ​മു​ള്ള കു​ടും​ബ നാ​ഥ​നാ​യി മാ​റി.

ഒ​രു സ്ത്രീ​പ​ക്ഷ സി​നി​മ ത​ന്നെ​യാ​ണ് ചി​ന്താ​വി​ഷ്ട​യാ​യ ശ്യാ​മ​ള. അ​പ്പോ​ഴും സ്ത്രീ​പ​ക്ഷ സി​നി​മ​യെ​ന്നാ​ൽ പ്ര​തി​കാ​ര​ക​ഥ മാ​ത്ര​മ​ല്ലെ​ന്നും ചി​ത്രം കാ​ണി​ച്ചു​ത​രു​ന്നു. ശ്രീ​നി​വാ​സ​ന്‍റെ ര​ച​നാ വൈ ​ഭ​വം ഏ​റെ തി​ള​ങ്ങി​യ​പ്പോ​ൾ ചി​ത്ര​ത്തി​ലെ ഹാ​സ്യ​രം​ഗ​ങ്ങ​ളും സം​ഭാ​ഷ​ണ​ങ്ങ​ളും ഇ​ന്നും മ​ല​യാ​ളി​ക​ളു​ടെ നി​ത്യ​ജീ​വി​ത​ത്തി​ന്‍റെ ഭാ​ഗ​മാ​ണ്. അ​തേ, വി​ജ​യ​നും ശ്യാ​മ​ള​യും ഇ​ന്നും ന​മു​ക്കു ചു​റ്റു​മു​ണ്ട്.

ത​യാ​റാ​ക്കി​യ​ത്: അ​നൂ​പ് ശ​ങ്ക​ർ
പ്രാഞ്ചിയേട്ടനും പുണ്യാളനും
ചു​റ്റു​പാ​ടു​മു​ള്ള ലോ​ക​ത്തി​ന്‍റെ സ്പ​ന്ദ​നം ക​ല​യി​ലൂ​ടെ മു​ന്നി​ലെ​ത്തി നി​ൽ​ക്കു​ന്പോ​ൾ അ​വ​ന​വ​നോ​ടു ത​ന്നെ പ​ല്ലി​ളി​ച്ചു നി​ൽ​ക്കു​ന്ന ബിം​ബ​ങ്ങ​ളും പാ​ത്ര​സൃ​ഷ്ടി​ക​ളും ജ​നി​ക്കു​ക സ​ർ​വ​സാ​ധാ​ര​ണ​മാ​ണ്. ത​ന്‍റെ പേ​രി​ന്‍റെ യ​ഥാ​ർ​ഥ ഉ​ട​
തിളക്കം മങ്ങാതെ ഉസ്താദ്..!
മ​ല​യാ​ള​ത്തി​ന്‍റെ ബോ​ക്സോ​ഫീ​സ് ച​രി​ത്ര​ങ്ങ​ളെ എ​ന്നും തി​രു​ത്തി​ക്കു​റി​ച്ചി​ട്ടു​ള്ള കൂ​ട്ടു​കെ​ട്ടാ​ണ് ര​ഞ്ജി​ത്- മോ​ഹ​ൻ​ലാ​ൽ ടീ​മിന്‍റേത്. ദേ​വാ​സു​ര​വും ആ​റാം ത​ന്പു​രാ​നും ന​ര​സിം​ഹ​വും ഉ​സ്താ​ദു​മെ​ല്ലാം ആ ​ഗ​ണ​ത്തി​ൽ എ​ന്നും ജ​ന​പ്രീ​ത
മറക്കാനാവില്ല അനുബന്ധം
ചി​ല കൂ​ടി​ച്ചേ​ര​ലു​ക​ൾ കാ​ല​ഘ​ട്ട​ത്തി​ന്‍റെ മാ​ത്രം പ്ര​ത്യേ​ക​ത​യാ​ണ്. ആ ​കൂ​ടി​ച്ചേ​ര​ലു​ക​ൾ പി​ന്നീ​ട് വ​ള​രെ വി​ര​ള​വു​മാ​യി​ത്തീ​രാ​റു​മു​ണ്ട്. അ​ത്ത​ര​ത്തി​ൽ മ​ല​യാ​ള​ത്തി​ന്‍റെ വെ​ള്ളി​ത്തി​ര​യി​ൽ എ​ണ്‍​പ​തു​ക​ളി​ലെ നി​ത്യ​ഹ​രി​ത കൂ​ട്ടു​കെ
കാലത്തിനു മുന്പേ സഞ്ചരിച്ച വാർത്ത
വെ​ള്ളി​ത്തി​ര​യി​ൽ ആ​ൾ​ക്കൂ​ട്ട​ത്തി​ന്‍റെ ക​ഥ പ​റ​ഞ്ഞ സം​വി​ധാ​യ​ക​ൻ വി​ട പ​റ​യു​ന്പോ​ൾ അ​തു തീ​ർ​ക്കു​ന്ന ശൂ​ന്യ​ത മ​ല​യാ​ള സി​നി​മ​യി​ൽ ഒ​രി​ക്ക​ലും നി​ക​ത്താ​നാ​വാ​ത്ത​താ​ണ്. വ​ലി​യ സം​ഭ​വ വി​കാ​സ​ങ്ങ​ളും സം​ഘ​ർ​ഷ​ഭ​രി​ത​മാ​യ ക​ഥാ​ഗ​തി​ക​ളും തന
എങ്ങനെ നീ മറക്കും
"ദേ​വ​ദാ​രു പൂ​ത്തു എ​ൻ മ​ന​സി​ൽ താ​ഴ്വ​ര​യി​ൽ..’ ഈ ​ഗാ​നം മൂ​ളാ​ത്ത​വ​രാ​യി ഒ​രു കാ​ല​ത്തു മ​ല​യാ​ളി​ക​ൾ ആ​രു​മു​ണ്ടാ​യി​രു​ന്നി​ല്ല. ആ​ന​ന്ദ​വും അ​തി​ലേ​റെ വേ​ദ​ന​യും ഒ​രേ സ​മ​യം പ​ക​രും വി​ധ​മാ യി​രു​ന്നു അ​തി​ന്‍റെ ഈ ണ​വും താ​ള​വും. അ​തി​നൊ​പ്പം
മുത്തോട് മുത്ത്
കാ​ല​ഘ​ട്ട​ത്തി​ന് അ​നി​വാ​ര്യ​മാ​യ മാ​റ്റ​ങ്ങ​ൾ സി​നി​മ​യു​ടെ ദൃ​ശ്യ​ഭാ​ഷ​യി​ൽ എ​ന്നും സം​ഭ​വി​ച്ചി​ട്ടു​ണ്ട്. ഇ​ന്നു പ്രാ​ദേ​ശി​ക ഭാ​ഷാ ചി​ത്ര​ങ്ങ​ൾ പോ​ലും ദൃ​ശ്യ വി​സ്മ​യ​ത്തി​ലാ​ണ് മു​ന്നേ​റു​ന്ന​ത്. അ​തു​കൊ​ണ്ടു ത​ന്നെ ക​ഥ​യു​ടെ പ്രാ​ധാ​ന്യം
അവിടത്തെപ്പോലെ ഇവിടെയും
മ​ല​യാ​ള സി​നി​മ​യു​ടെ ഇ​ന്ന​ലെ​ക​ളി​ൽ നി​ര​വ​ധി ക്ലാ​സി​ക്കു​ക​ൾ തീ​ർ​ത്ത സം​വി​ധാ​യ​ക​നാ​യി​രു​ന്നു കെ.​എ​സ് സേ​തു​മാ​ധ​വ​ൻ. വാ​ണി​ജ്യ​പ​ര​മാ​യും ക​ലാ​പ​ര​മാ​യും സേ​തു​മാ​ധ​വ​ന്‍റെ ചി​ത്ര​ങ്ങ​ളോ​രോ​ന്നും ഇ​ന്നും കാ​ഴ്ച​യെ ആ​ക​ർ​ഷി​ക്കു​ന്ന​വ ത​ന്
അമൃതം ഗമയ: നാശത്തിൽ നിന്നു ജീവിതത്തിലേക്ക്
ശാ​ന്തി മ​ന്ത്ര​ങ്ങ​ളി​ൽ ഏ​റെ പ്രാ​ധാ​ന്യ​മ​ർ​ഹി​ക്കു​ന്ന ഒ​രു വാ​ച​ക​മാ​ണ് മൃത്യോര്‍മാ അ​മൃ​തം ഗ​മ​യ. മ​ര​ണ​ത്തി​ൽ നി​ന്നും ജീ​വി​ത​ത്തി​ലേ​ക്കു ന​യി​ച്ചാ​ലും എ​ന്ന​താ​ണ് ഇ​തി​ന്‍റെ അ​ർ​ഥം. മ​ര​ണ​ത്തി​ന്‍റെ ഇ​രു​ണ്ട ക​യ​ത്തി​ൽ നി​ന്നും ജി​വി​ത​ത്തി​
പെ​രു​വ​ണ്ണാ​പു​ര​ത്തെ പറഞ്ഞുതീരാത്ത വി​ശേ​ഷ​ങ്ങ​ൾ
വി​ശേ​ഷ​ങ്ങ​ൾ പ​റ​ഞ്ഞാ​ൽ തീ​രാ​ത്ത പെ​രു​വ​ണ്ണാ​പു​ര​ത്തെ പ്ര​ണ​യ​ത്തി​ന്‍റെ​യും സൗ​ഹൃ​ദ​ത്തി​ന്‍റെ​യും കോ​ലാ​ഹ​ല​ങ്ങ​ളു​ടേ​യും ഒ​ടു​വി​ൽ നി​ർ​ലോ​പ​മാ​യ കു​റ​ച്ചു ചി​രി​യ​ര​ങ്ങി​ന്‍റെ​യും ക​ഥ പ​റ​ഞ്ഞെ​ത്തി​യ ചി​ത്ര​മാ​യി​രു​ന്നു പെ​രു​വ​ണ്ണാ​പു​ര​ത
അശോകേട്ടന്‍റെയും അപ്പുക്കുട്ടന്‍റെയും "യോദ്ധ'
നേപ്പാളിന്‍റെ പുണ്യമായ മലനിരകളിൽ ലോകസമാധാന സന്ദേശവുമായി പുതിയ ലാമയെ വാഴിക്കുകയാണ്. ആ പുണ്യ ഭൂമിയിലേക്കു ചെകുത്താന്‍റെ വാഹകരുടെ കുളന്പടി ശബ്ദം ഉയർന്നുവരുന്നു. പുതിയ ലാമ റിംപോച്ചയെ ബലികൊടുത്ത് ലോകത്തിന്‍റെ അധികാരം നേടിയെടുക്കാനായി ദുർമന്ത്രവാദി എത്
മറവത്തൂരിലെ സ്വപ്നങ്ങൾ...
ഒരായിരം കനവിന്‍റെ പ്രതീക്ഷയുമേറി മറവത്തൂരിലെ മണ്ണിലെത്തിയ ജീവിതങ്ങളുടെ കഥ പറഞ്ഞ ചിത്രമായിരുന്നു "ഒരു മറവത്തൂർ കനവ്'. അനുജൻ ചെയ്ത പാപഭാരവുമായി ജീവിക്കാൻ വിധിക്കപ്പെട്ട ചാണ്ടിച്ചായൻ ആ ശവപ്പറന്പിലേക്കു നടന്നു കയറിയത് ഒന്നും പ്രതീക്ഷിച്ചുകൊണ്ടായിരുന്നില
Inside
Star Chat
Trailers & Songs
Bollywood
Deepika Viral
Hollywood
Upcoming Movies
Director Special
Review
Super Hit Movies
Kollywood
Mini Screen
Super Song
Camera Slot
Super Character
Hollywood
ഹോ​ളി​വു​ഡ് താ​ര​ദ​ന്പ​തി​ക​ളാ​യ ജെ​ന്നി​ഫ​ര്‍ അ​നി​സ്റ്റ​ണും ജ​സ്റ്റി​ൻ തെ​റോ​യ
ലോ​ക​ത്ത് ഏ​റ്റ​വു​മ​ധി​കം പ്ര​തി​ഫ​ലം വാ​ങ്ങു​ന്ന പാ​ട്ടു​കാ​രി​യാ​യി ബി​യോ​ണ
അ​ങ്ങ​നെ ച​ങ്ങ​നാ​ശേ​രി​യും ഹോ​ളി​വു​ഡി​ലെ​ത്തി. നി​ര​വ​ധി വി​ദേ​ശ ചി​ത്ര​ങ്ങ​ൾ
വിഖ്യാ​ത ഹോ​ളി​വു​ഡ് സം​വി​ധാ​യ​ക​ൻ സ്റ്റീ​വ​ൻ സ്പീ​ല്‍​ബ​ർ​ഗ് വീ​ണ്ടു​മെ​ത്തു​ന
കാഴ്ചവിസ്മയം തീർക്കാൻ ജുമാൻജി വീണ്ടുമെത്തുന്നു. 1981-ൽ ​പ്ര​സി​ദ്ധീ​ക​രി​ച്ച കു​
ആഞ്ജലീന ജോളി തകർത്തഭിനയിച്ച ആക്‌ഷൻ അഡ്വഞ്ചർ ത്രില്ലർ ടോംബ് റെയ്ഡറിന്‍റെ പുത്തൻ പ
ഹോളിവുഡ് ഹൊറർ ത്രില്ലർ‌ ചിത്രം ഇൻസിഡിയസ് സീരീസിലെ നാലാം ഭാഗത്തിന്‍റെ ജോലികൾ പുരോ
അ​മേ​രി​ക്ക​യി​ലെ മി​ക​ച്ച ടെ​ലി​വി​ഷ​ന്‍ പ​രി​പാ​ടി​ക​ള്‍​ക്ക് ടെ​ലി​വി​ഷ​ന്‍ ആ
ലോ​ക​മെ​ങ്ങും ആ​രാ​ധ​ക​രു​ള്ള താ​ര ദ​ന്പ​തി​ക​ളാ​യി​രു​ന്നു ആ​ഞ്ജ​ലീ​ന ജോ​ളി​യ
ചാ​രപ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ എ​ഴു​തി​യ തി​ര​ക്ക​ഥ​യെ ആ​സ്പ​ദ
അ​ന​ശ്വ​ര പ്ര​ണ​യ​ത്തി​ന്‍റെ ഉ​ദാ​ത്ത മാ​തൃ​ക​ക​ളാ​യി ലോ​കം വാ​ഴ്ത്തു​ന്ന ജോ​ഡ
ക​ഴി​ഞ്ഞ കു​റേ നാ​ളു​ക​ളാ​യി പ്ര​തി​ഫ​ല​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ എ​തി​രാ​ളി​ക​ളെ
ഏ​റെ വേ​ദ​ന​യോ​ടെ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ജ​യിം​സ് ബോ​ണ്ട് ആ​രാ​ധ​ക​ർ ആ ​വാ​ർ​ത
ആ​നി​മേ​ഷ​ൻ ചി​ത്ര​മാ​യ ദ ​ന​ട്ട് ജോ​ബ് 2: ന​ട്ടി വൈ ​നേച്ചർ ​തീ​യേ​റ്റ​റി​ൽ. ക
ഡെ​സ്റ്റി​ൻ ഡാ​നി​യേ​ൽ ക്രെ​റ്റ​ണ്‍ സം​വി​ധാ​നം ചെ​യ്ത ദ ​ഗ്ലാ​സ് കാ​സി​ൽ തീയറ്റ
ഹോ​​​ളി​​​വു​​​ഡ് സൂ​​​പ്പ​​​ർ​​​ താ​​​രം ആ​​​ഞ്ജ​​​ലീ​​​ന ജോ​​​ളി​​​യു​​​ടെ ജീ​
പ്ര​ശ​സ്ത പോ​പ്പ് ഗാ​യി​ക ബി​യോ​ണ്‍​സ് ത​ന്‍റെ ഇ​ര​ട്ട​ക്കു​ട്ടി​ക​ളു​മാ​യി നി
മാ​റ്റ് റി ​വേ​സ് സം​വി​ധാ​നം ചെ​യ്ത സ​യ​ൻസ് ഫി​ക്‌ഷൻ ച​ല​ച്ചി​ത്ര​മാ​യ വാ​ർ ഓ​ഫ
എ​ഡ്ജ​ർ റൈ​റ്റിന്‍റെ സം​വി​ധാ​നത്തിൽ പുറത്തിറങ്ങിയ ബേ​ബി ഡ്രൈ​വ​ർക്ക് മികച്ച പ്ര
മി​ഖാ​യേ​ൽ ബേ ​സം​വി​ധാ​നം ചെ​യ്യു​ന്ന ട്രാ​ൻ​സ്ഫോ​ർ​മേ​ഴ്സ് ദി ​ലാ​സ്റ്റ് നൈ​റ
Rashtra Deepika LTD
Copyright @ 2018 , Rashtra Deepika Ltd.