Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Viral   | Health
Super Songs
Back to Home
തേ​രി​റ​ങ്ങും മു​കി​ലേ... ​മ​ഴ​ത്തൂ​വ​ൽ പോ​ലെ ഒ​രു ഗാ​നം..!
Monday, July 10, 2017 6:56 AM IST
ഒ​രു മ​ഴ​ത്തൂ​വ​ലി​ന്‍റെ ന​നു​ത്ത ത​ലോ​ട​ലേ​ൽ​ക്കു​ന്ന സു​ഖ​മാ​ണ് തേ​രി​റ​ങ്ങും മു​കി​ലേ ...എ​ന്ന ഗാ​നം കേ​ൾ​ക്കു​ന്പോ​ൾ അ​നു​ഭ​വ​പ്പെ​ടു​ക. ഇ​ല​ച്ചാ​ർ​ത്തി​ലെ മ​ഴ​ത്തു​ള്ളിക്കി​ലു​ക്ക​ത്തി​ന്‍റെ സം​ഗീ​ത​മാ​യി പൊ​ഴി​യു​ന്ന രാ​ത്രി​മ​ഴ​പോ​ലെ ഈ ​ഗാ​നം ന​മ്മെ ത​ര​ളി​ത ഭാ​വ​ന​ക​ളി​ലേ​ക്ക് ന​യി​ക്കു​ന്നു. മ​ന​സി​ൽ ഓ​ർ​മ​ക​ൾ നി​റ​യ്ക്കു​ന്നു, പ്ര​ണ​യ​ത്തി​ന്‍റെ​യും വി​ര​ഹ​ത്തി​ന്‍റെ​യും....

2002ൽ ​പു​റ​ത്തി​റ​ങ്ങി​യ ’മ​ഴ​ത്തു​ള്ളി​ക്കി​ലു​ക്കം’ എ​ന്ന ചി​ത്ര​ത്തി​ലെ ഈ ​ഗാ​നം ല​ക്ഷ​ണ​മൊ​ത്ത മെ​ല​ഡി​യെ​ന്ന​നി​ല​യ്ക്കാ​ണ് ശ്രോ​താ​ക്ക​ളു​ടെ ഇ​ഷ്ടം നേ​ടി​യെ​ടു​ത്ത​ത്. അ​ക്ബ​ർ-​ജോ​സ് കൂ​ട്ടു​കെ​ട്ടി​ൽ ദി​ലീ​പ് നാ​യ​ക​നാ​യെ​ത്തി​യ ചി​ത്രം ബോ​ക്സ് ഓ​ഫീ​സി​ൽ ശ​രാ​ശ​രി പ്ര​ക​ട​ന​മാ​ണ് കാ​ഴ്ച​വ​ച്ച​തെ​ങ്കി​ലും മ​ല​യാ​ള​ത്തി​ന്‍റെ സ്വ​കാ​ര്യ അ​ഹ​ങ്കാ​ര​മാ​യ ഭാ​വ​ഗാ​യ​ക​ൻ പി.​ജ​യ​ച​ന്ദ്ര​ൻ ആ​ല​പി​ച്ച ഈ​ഗാ​നം സൂ​പ്പ​ർ​ഹി​റ്റാ​യി. ഒ​രി​ട​ത്തും അ​തി​ഭാ​വു​ക​ത്വം ക​ട​ന്നു​വാ​രാ​തെ പാ​ട്ടി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ന് അ​വ​ശ്യ​മാ​യ ഭാ​വ​തീ​വ്ര​ത​യോ​ടെ​യാ​ണ് അ​ദ്ദേ​ഹം ഈ ​പാ​ട്ടി​ന് ശ​ബ്ദം പ​ക​ർ​ന്ന​ത്. ജ​യ​ച​ന്ദ്ര​ന്‍റെ ശ​ബ്ദ​മാ​ധു​രി​യി​ല​ല്ലാ​തെ ഈ ​ഗാ​നം മ​ല​യാ​ളി​ക്കു സ​ങ്ക​ൽ​പ്പി​ക്കാ​ൻ​പോ​ലും പ്ര​യാ​സ​മാ​യി​രി​ക്കും.പ​ഞ്ചാ​ബി ഹൗ​സ്, രാ​വ​ണ​പ്ര​ഭു, തെ​ങ്കാ​ശി​പ​ട്ട​ണം തു​ട​ങ്ങി​യ ഹി​റ്റു ചി​ത്ര​ങ്ങ​ളി​ലെ​യെ​ല്ലാം ഗാ​ന​ങ്ങ​ൾ​ക്ക് സം​ഗീ​ത​മൊ​രു​ക്കി​യ സു​രേ​ഷ് പീ​റ്റേ​ഴ്സാ​ണ് ’മ​ഴ​ത്തു​ള്ളി​ക്കി​ലു​ക്ക’​ത്തി​ന് ഈ​ണം പ​ക​ർ​ന്ന​ത്. രാ​വ​ണ​പ്ര​ഭു എ​ന്ന ചി​ത്ര​ത്തി​ൽ സു​രേ​ഷ് പീ​റ്റേ​ഴ്സ് ജ​യ​ച​ന്ദ്ര​നെ​ക്കൊ​ണ്ടു പാ​ടി​ച്ച അ​റി​യാ​തെ... അ​റി​യാ​തെ... എ​ന്ന ഗാ​നം സൃ​ഷ്ടി​ച്ച് അ​ല​യൊ​ലി മ​റ​ക്കാ​ൻ ക​ഴി​യു​ന്ന​ത​ല്ല. ബ​ഹ​ള​ങ്ങ​ളൊ​ന്നു​മി​ല്ലാ​ത്ത ലാ​ളി​ത്യ​ത്തി​ന്‍റെ സം​ഗീ​തം വ​ഴി​യു​ന്ന തേ​രി​റ​ങ്ങും മു​കി​ലേ ’കാ​ച്ചി​ക്കു​റു​ക്കി​യ മെ​ല​ഡി’ എ​ന്ന വി​ശേ​ഷ​ണം അ​ർ​ഹി​ക്കു​ന്നു​ണ്ട്. ഗാ​യ​ക​നു വെ​ല്ലു​വി​ളി​യു​യ​ർ​ത്തു​ന്ന സം​ഗ​തി​ക​ളോ മേ​ൽ​സ്ഥാ​യി സ​ഞ്ചാ​ര​മോ ഒ​ന്നും ഈ ​പാ​ട്ടി​ലി​ല്ല. തി​ക​ച്ചും ശാ​ന്ത​മാ​യ ഗാ​നം. എ​ന്നാ​ൽ സ്വ​ര​ങ്ങ​ളു​ടെ വേ​ലി​യേ​റ്റം​കൊ​ണ്ടു ഭാ​വ​വി​ന്യാ​സം തീ​ർ​ക്കാ​ൻ ക​ഴി​യാ​ത്ത ഒ​രു​ഗാ​യ​ക​ൻ പാ​ടി​യാ​ൽ പാ​ട്ടു അ​ന്പേ​പാ​ര​ജ​യ​മാ​വു​ക​യും ചെ​യ്യും. അ​തു​കൊ​ണ്ട് ത​ന്നെ​യാ​കും ഈ ​പാ​ട്ടി​നാ​യി ഭാ​വ​ഗാ​യ​ക​നെ​ത്ത​ന്നെ സൃ​ഷ്ടാ​ക്ക​ൾ തെ​ര​ഞ്ഞെ​ടു​ത്ത​ത്. പാ​ട്ട് കേ​ൾ​ക്കു​ന്ന​വ​ർ​ക്കെ​ല്ലാം ഈ ​പാ​ട്ട് ത​ന്‍റെ​താ​യി തോ​ന്നും. ത​ന്‍റെ സ്വ​ര​ത്തി​ലൂ​ടെ മു​ഴ​ങ്ങു​ന്ന​താ​യി തോ​ന്നും. ത​ന്‍റെ ഹൃ​ദ​യ വി​ചാ​ര​ങ്ങ​ളാ​ണ് സം​ഗീ​ത​മ​ഴ​യാ​യി പെ​യ്യു​ന്ന​തെ​ന്നു തോ​ന്നും.

ഓ​ർ​ക്ക​സ്ട്രേ​ഷ​നു വേ​ണ്ടി കീ​ബോ​ഡ് കോ​ഡ്സി​ന്‍റെ സം​ഗീ​തം മാ​ത്ര​മേ ഈ​പാ​ട്ടി​ൽ ഉ​പോ​യ​ഗി​ച്ചി​ട്ടു​ള്ളു. മ​റ്റു ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ അ​ക​ന്പ​ടി​ചേ​ർ​ന്നാ​ൽ പാ​ട്ടി​ന്‍റെ ലാ​ളി​ത്യ​വും ത​നി​മ​യും ന​ഷ്ട​പ്പെ​ടും എ​ന്ന തി​രി​ച്ച​റി​വാ​കാം വി​വേ​ക​പൂ​ർ​വ​മാ​യി ഈ ​തെ​ര​ഞ്ഞെ​ടു​ക്ക​ലി​ന് സം​ഗീ​ത സം​വി​ധാ​യ​ക​ന് പ്രേ​ര​ണ​യാ​യ​ത്. ’കാ​ന​ഡ’ എ​ന്ന ക​ർ​ണാ​ടി​ക് രാ​ഗ​ത്തി​ന്‍റെ ഭാ​വ​ഭേ​വ​ദ​ങ്ങ​ളാ​ണ് പാ​ട്ടി​ൽ നി​റ​യു​ന്ന​ത്. എ​ന്നാ​ൽ കാ​ന​ഡ​യു​ടെ അ​മി​ത രാ​ഗ​ഭാ​വം പാ​ട്ടി​ൽ വ​രാ​തി​രി​ക്കാ​ൻ സു​രേ​ഷ് പീ​റ്റേ​ഴ്്സേ് പ്ര​ത്യേ​കം ശ്ര​ദ്ധി​ച്ചി​ട്ടു​മു​ണ്ട്.

ഈ​ണ​ത്തി​ന് ഏ​റ്റ​വും അ​നു​യോ​ജ്യ​മാ​യ വ​രി​ക​ളാ​ണ് എ​സ് .ര​മേ​ശ​ൻ നാ​യ​ർ കു​റി​ച്ച​ത്. ഒ​രി​ട​ത്തു​മി​ല്ല ക​ല്ലു​പോ​ലു​ള്ള ക​ഠി​ന​പ​ദ​ങ്ങ​ൾ. എ​ല്ലാ മ​ഴ​പോ​ലെ സാ​ന്ദ്രം. പ്ര​ണ​യ​വും വി​ര​ഹ​വു​മെ​ല്ലാം നി​ഴ​ലി​ക്കു​ന്ന പാ​ട്ടി​ൽ താ​രാ​ട്ടി​ന്‍റെ മൃ​ദു​ല​ത​യും ക​ട​ന്നു​വ​രു​ന്നു. ഇ​രു​ൾ മു​ടി​യാ​ലും മ​ന​സി​ൽ പ്ര​കാ​ശ​ത്തി​ന്‍റെ ര​ജ​ത​രേ​ഖ​ക​ൾ തെ​ളി​യു​ന്ന പ്ര​തീ​ക്ഷ​യു​ടെ വ​രി​ക​ൾ പാ​ട്ടി​നെ കൂ​ടു​ത​ൽ പ്ര​ശോ​ഭി​പ്പി​ക്കു​ന്നു. മ​ഴ​ക്കാ​ലം ക​ഴി​ഞ്ഞാ​ലും മ​ന​സി​ൽ കു​ളി​ർ​മ​ഴ പെ​യ്യു​ന്ന ഗാ​നം ഒ​രു വ​ട്ടം കൂ​ടി...​തേ​രിറങ്ങും മു​കി​ലേ....

ഗാ​നം : തേ​രി​റ​ങ്ങും മു​കി​ലേ
ചി​ത്രം : മ​ഴ​ത്തു​ള്ളി​ക്കി​ലുക്കം
സം​ഗീ​തം : സു​രേ​ഷ് പീ​റ്റേ​ഴ്സ്
ര​ച​ന: എ​സ്.​ര​മേ​ശ​ൻ നാ​യ​ർ
അലക്സ് ചാക്കോ
കന്മദം ചോ​രു​ന്ന പാ​ട്ട്
മൂ​വ​ന്തി​ത്താ​ഴ്വ​ര​യി​ൽ വെ​ന്തു​രു​കും....​മ​ന​സി​ൻ അ​ക​ത്ത​ള​ങ്ങ​ളി​ൽ ക​ട്ട​പി​ടി​ച്ചി​രു​ന്ന നോ​വു​ക​ളും വി​മു​ഖ​ത​ക​ളും വെ​ന്തു​രു​കി കന്മദ​മാ​യി ചോ​രു​ക​യാ​ണ് ഈ ​പാ​ട്ടി​ലൂ​ടെ...

മ​ല​യാ​ള​ത്തി​ലെ എ​ക്കാ​ല​ത്തെ​യും മി​ക​ച്ച ചി​ത്ര​ങ്ങ​ളു​ടെ
സഹ്യസാനു ശ്രുതിമീട്ടിയ കൈരളിയുടെ ഉണർത്തുപാട്ട്....
മലയാളക്കരയുടെ മഹിമയും ചാരുതയുമെല്ലാം നിറഞ്ഞുതുളുന്പുകയാണ് ഈ പാട്ടിൽ.... ഓണനാളുകളെത്തുന്പോഴും കേരളപ്പിറവിയടുക്കുന്പോഴും മലയാണ്മയെക്കുറിച്ച് അഭിമാനം നിറയുന്പോഴുമെല്ലാം ഓരോ മലയാളിയുടെയും നെഞ്ചകത്ത് അലയടിക്കുന്നുണ്ടാകും ഈ "കേരളഗീതം'

2001-ൽ വിനയന്‍
ഓണത്തുന്പി പാടൂ... ഉൾനോവുണർത്തും ഓണപ്പാട്ട്
ഉള്ളിലെവിടെയോ തളംകെട്ടുന്ന വിങ്ങലോടയല്ലാതെ ഈ പാട്ട് കേട്ടുതീർക്കാനാവില്ല. നഷ്ടപ്പെട്ടുപോയ നല്ലോർമകളുടെ താഴ്വരയിലേക്ക് വഴിതെളിക്കുകയാണ് ഈ ഓണത്തുന്പി....1997ൽ റാഫി മെക്കാർട്ടിന്‍റെ സംവിധാനത്തിൽ പുറത്തിറങ്ങിയ സൂപ്പർമാൻ എന്ന ചിത്രത്തിലേ ഓണത്തുന്പിപാട
"അ​ടി നീ​യെ​ങ്കെ...’ മ​റ​ക്കി​ല്ല ഈ ​റ​ഹ്മാ​ൻ ഹി​റ്റ്..!
സി​നി​മ ത​ക​ർ​ന്ന​ടി​ഞ്ഞാ​ലും സൂ​പ്പ​ർ ഹി​റ്റാ​യി​മാ​റു​ന്ന ചി​ല ഗാ​ന​ങ്ങ​ളു​ണ്ട്. അ​ത്ത​ര​ത്തി​ൽ ഒ​ന്നാ​ണ് 2000ൽ ​പു​റ​ത്തി​റ​ങ്ങി​യ "താ​ജ്മ​ഹ​ൽ’ എ​ന്ന ത​മി​ഴ് ചി​ത്ര​ത്തി​ലെ "അടി നീ​യെ​ങ്കെ’ എ​ന്ന പ്ര​ണ​യ​ഗാ​നം. ഈ​ടു​റ്റ ചി​ത്ര​ങ്ങ​ൾ ഒ​രു​പാ​ടെ​ണ്ണ
അ​തി​ശ​യം ത​ന്നെ, എ​ല്ലാം അ​തി​ശ​യം...!
സൗ​ന്ദ​ര്യം അ​തു കാ​ണു​ന്ന​വ​ന്‍റെ ക​ണ്ണി​ലാ​ണെ​ന്നു പ​റ​യാ​റു​ണ്ട്. അ​ദ്ഭു​തം എ​ന്ന ര​സ​വും അ​ങ്ങ​നെ ത​ന്നെ. ഏ​ഴു ലോ​കാ​ദ്ഭു​ത​ങ്ങ​ൾ മാ​ത്രം അ​തി​ശ​യ​ക​ര​മാ​യി കാ​ണു​ന്ന​വ​രു​ണ്ടാ​കും. എ​ന്നാ​ൽ ഒ​രു ക​വി​യു​ടെ ക​ണ്ണി​ൽ എ​ല്ലാം അ​ത്ഭു​ത​ങ്ങ​ളാ​ണ്. പ
പ്രമദവനം വീണ്ടും... ഗന്ധർവരാഗം മലയാളിക്ക് സമ്മാനിച്ച സാന്ദ്രസംഗീതം
ഗന്ധർവ സ്വരമാധുരിയിൽ പെയ്ത ഗാനമഴയായിരുന്നു പ്രമദവനം വീണ്ടും .... രവീന്ദ്ര സംഗീതത്തിന്‍റെ മാസ്മരികത ഭംഗിയായി അടയാളപ്പെടുത്തിയ ഗാനം. തനിക്ക് ഏറ്റവു പ്രിയപ്പെട്ട ഗാനങ്ങളിലൊന്നായി രവീന്ദ്രൻ മാഷ് തന്നെ തെരഞ്ഞെടുത്ത ഗാനങ്ങളിലൊന്ന്.

എന്നാൽ ഈ വിശേഷണ
പാടം പൂത്ത കാലം... മൂന്നു പതിറ്റാണ്ടിന്‍റെ നിറവിൽ സുന്ദരഗാനം
പാടം പുത്ത കാലം... മലയാണ്മ പൂത്തുലയുന്ന ഈ മനോഹരഗാനം ഗാനം മലയാളിക്കു നാദവിരുന്നാകാൻ തുടങ്ങിയിട്ടു മൂന്നു പതിറ്റാണ്ടുകളാകുന്നു. സാങ്കേതിത്തികവേറിയ ഗാനങ്ങൾ പലതു വന്നെങ്കിലും 1988 ൽ പുറത്തിറങ്ങിയ "ചിത്രം' എന്ന സിനിമയിലെ ഈ ഗാനം മലയാളിയുടെ പ്രിയ ഗാനങ്ങ
Inside
Star Chat
Trailers & Songs
Bollywood
Deepika Viral
Hollywood
Upcoming Movies
Director Special
Review
Super Hit Movies
Kollywood
Mini Screen
Super Song
Camera Slot
Super Character
Mini Screen
സ​ണ്ണി ലി​യോ​ൺ ടെ​ലി​വി​ഷ​ൻ രം​ഗ​ത്തേ​ക്ക് ചു​വ​ടു മാ​റ്റു​ന്നു. ഹി​ന്ദി, മ​റാ​ത
ജീ​വി​ത​ത്തി​ൽ വി​ജ​യം നേ​ടു​വാ​ൻ ക​യ്പേ​റി​യ അ​നു​ഭ​വ​ങ്ങ​ളോ​ട് പ​ട​വെ​ട്ടു​വാ
മ​ഴ​വി​ൽ മ​നോ​ര​മ​യി​ൽ സം​പ്ര​ക്ഷ​ണം ചെ​യ്യു​ന്ന സ്ത്രീ​പ​ദ​ത്തി​ലെ ബാ​ല​യു​ടെ
നീ​ണ്ടനാ​ള​ത്തെ ഇ​ട​വേ​ള​യ്ക്കു​ശേ​ഷം അ​ശോ​ക​നും ജ​യ​കൃ​ഷ്ണ​നും മി​നി​സ്ക്രീ​നി
ടെ​ലി​വി​ഷ​ൻ കു​ടും​ബ​പ്രേ​ക്ഷ​ക​ർ​ക്കാ​യി ഫ്ള​വേ​ഴ്സ് ടി​വി​യി​ൽ പു​തി​യ പ​ര​ന്
സീ​രി​യ​ൽ ന​ട​ൻ ദീ​പ​ൻ മു​ര​ളി വി​വാ​ഹി​ത​നാ​കു​ന്നു. സി​നി​മ താ​രം സു​രാ​ജ് വെ​
മി​ക​ച്ച ഫാ​മി​ലി എ​ന്‍റ​ർ​ടെയ്ന​ർ പരമ്പരയാ​യ ഉ​പ്പും മു​ള​കും അ​ഞ്ഞൂ​റ് എ​പ്പി​
ക​ന​ക​നും ക്ലീ​റ്റ​സും അ​ളി​യന്മാ​രാ​ണെ​ങ്കി​ലും ക​ടു​ത്ത ശ​ത്രു​ത​യി​ലാ​ണ്. ക​ന
മ​ഴ​വിൽ മ​നോ​ര​മ​യി​ൽ സം​പ്രേ​ഷ​ണം ചെ​യ്തുവരുന്ന പരമ്പര "മ​ഞ്ഞു​രു​കും​കാ​ല​'ത്
ഏ​റെക്കാലം സ്ത്രീപ്രേക്ഷകരെ കണ്ണീരണിയിച്ച ടിവി പരമ്പര ച​ന്ദ​നമ​ഴ അ​വ​സാ​നി​ക്കു​
കു​ട്ടി​ക​ൾ​ക്കാ​യി ഫ്ള​വേഴ്​സ് ചാ​ന​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന പ്രോ​ഗ്രാം "​ക​ട്
ഗോ​കു​ലം ഗോ​പാ​ല​ൻ അ​വ​ത​രി​പ്പി​ക്കു​ന്ന ആ​ത്മ​യു​ടെ മാ​മാ​ങ്കം സീ​രി​യ​ലി​ന്
നൂ​റു ശ​ത​മാ​ന​വും ഗ്രാ​ഫി​ക്സി​ന്‍റെ അ​ക​ന്പ​ടി​യോ​ടെ ത​യാ​റാ​കു​ന്ന മെ​ഗാ​പ​ര
തെ​ന്നി​ന്ത്യ​ൻ ചലച്ചിത്ര ലോ​കം അ​ട​ക്കി വാ​ണി​രു​ന്ന താ​ര​റാ​ണി​യാ​ണ് ഖു​ശ്ബു.
മി​നി​സ്ക്രീ​നി​ലെ സൂപ്പർതാ​രം ജ​ന്നി​ഫ​ർ വിംഗ​റ്റ് കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ത്തെ അ​
തൊ​ണ്ണൂ​റു​ക​ളി​ൽ ത​മി​ഴ്-​മ​ല​യാ​ളം-​ഹി​ന്ദി സി​നി​മ​യി​ലെ താ​ര​റാ​ണി​യാ​യി​രു
പ്ര​തി​ഫ​ല​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ സി​നി​മാ താ​ര​ങ്ങ​ളാ​ണ് മു​ന്പി​ൽ എ​ന്നാ​ണ്
ക​ട​ത്ത​നാ​ട് രാ​ജ​വം​ശ​ത്തി​ന്‍റെ ഉ​പാ​സ​നാ​മൂ​ർ​ത്തി​യും വ​ട​ക്ക​ൻ പാ​ട്ടു​ക​ള
ഏ​​​ഷ്യാ​​​നെ​​​റ്റി​​​ല്‍ തി​​​ങ്ക​​​ള്‍ മു​​​ത​​​ല്‍ വെ​​​ള്ളി​​യാ​​ഴ്ച വ​​​രെ
കോ​ൻ ബ​നേ​ഗാ ക്രോ​ർ​പ​തി​യു​മാ​യി ബോ​ളി​വു​ഡ് ബി​ഗ്ബി അ​മി​താ​ഭ് ബ​ച്ച​ൻ വീ​ണ
Rashtra Deepika LTD
Copyright @ 2018 , Rashtra Deepika Ltd.