Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Viral   | Health
Super Songs
Back to Home
ഓണത്തുന്പി പാടൂ... ഉൾനോവുണർത്തും ഓണപ്പാട്ട്
Friday, September 1, 2017 5:16 AM IST
ഉള്ളിലെവിടെയോ തളംകെട്ടുന്ന വിങ്ങലോടയല്ലാതെ ഈ പാട്ട് കേട്ടുതീർക്കാനാവില്ല. നഷ്ടപ്പെട്ടുപോയ നല്ലോർമകളുടെ താഴ്വരയിലേക്ക് വഴിതെളിക്കുകയാണ് ഈ ഓണത്തുന്പി....1997ൽ റാഫി മെക്കാർട്ടിന്‍റെ സംവിധാനത്തിൽ പുറത്തിറങ്ങിയ സൂപ്പർമാൻ എന്ന ചിത്രത്തിലേ ഓണത്തുന്പിപാടൂ... എന്ന ഗാനം ഇന്നും പലരുടേയും പ്രിയഗാനമാണ്. ജയറാം നായകനായെത്തിയ ഈ ചിത്രത്തിനും ഇപ്പോഴും ആരാധകരേറെയാണ്.

മലയാളികൾക്ക് എണ്ണമറ്റ നല്ല ഗാനങ്ങൾ സമ്മാനിച്ച എസ്.പി വെങ്കിടേഷ് ആണ് സൂപ്പർമാനിലെ ഗാനങ്ങൾക്ക് സംഗീതമൊരുക്കിയത്. തൂലികയിൽ സുകൃതംപേറുന്ന എസ് .രമേശൻ നായരുടേതാണ് വരികൾ. ചിത്രത്തിൽ ആകെ ഏഴ് ഗാനങ്ങളുണ്ടെങ്കിലും ജനപ്രീതിയുടെ കാര്യത്തിൽ ഓണത്തുന്പി എന്ന ഗാനമാണ് മുന്നിലെത്തിയത്. ദുഃഖത്തിന്‍റെ നിഴൽവീണ മെലഡികൾ ഒരുക്കാനുള്ള എസ്.പി. വെങ്കിടേഷിന്‍റെ ചാരുതതന്നെയാണ് ഓണത്തുന്പിയിലും പ്രകടമായത്. എല്ലാം നഷ്ടപ്പെട്ടുപോയവന്‍റെ നല്ലോർമകളാണ് ഗാനം പങ്കിടുന്നത്.20-ാം മേളകർത്താരാഗമായ ’നടഭൈരവിയുടെ’ ജന്യരാഗമായ ’ആനന്ദഭൈരവി’ രാഗത്തിലാണ് വെങ്കിടേഷ് പാട്ടൊരുക്കിയിരിക്കുന്നത്. വളരെ പ്രസന്നമായ രംഗങ്ങളുള്ളതിനാലാകാം ഒട്ടും വലിച്ചിലനുഭവപ്പെടാത്തവിധം മധ്യകാലത്തിലാണ് പാട്ടിന്‍റെ താളക്രമീകരണം. മേൽസ്ഥായിലേക്കോ മന്ത്ര സ്ഥായിയിലേക്കൊ ഒന്നും പാട്ടിനു സഞ്ചാരമില്ലെങ്കിലും തീർത്തും ലളിതമാണ് പാട്ടിന്‍റെ ഘടനയെന്നു പറയാനാവില്ല. ആനന്ദഭൈരവിയുടെ രാഗഭാവങ്ങൾ പാട്ടിന് പലപ്പോഴും ആനച്ചന്ദമുള്ള ഗാംഭീര്യം സമ്മാനിക്കുന്നുണ്ട്. എസ്.പി വെങ്കിടേഷിന്‍റെ മറ്റു ഗാനങ്ങളിലേതുപോലെ വീണയും വയലിനുമാണ് ഈ പാട്ടിനും അകന്പടിയായിരിക്കുന്നത്. എല്ലാറ്റിനുമപരിയായി പറയേണ്ടത് ഗന്ധർവന്‍റെ ആലാപനമികവാണ്. രാഗഭാവം പ്രകടിപ്പിക്കുന്നുണ്ടെങ്കിലും ഏറ്റം ലളിതമായാണ് യേശുദാസ് ഈ പാട്ട് പാടിയിരിക്കുന്നത്.

എങ്ങോപോയ്മറഞ്ഞ നല്ലനാളുകളുടെ ഓർമപുതുക്കലാണല്ലോ ഓണം. അതുകൊണ്ടുതന്നെയാകും ഈ പാട്ടിലേക്കു ഓണത്തുന്പിയെ രമേശൻ നായർ കൊണ്ടുവന്നത്. മലയാളിയുടെ ഗൃഹാതുര സങ്കൽപ്പങ്ങളിൽപ്പെട്ട കാവും കുളവുമെല്ലാം ഈ പാട്ടിൽ അദ്ദേഹം സമർഥമായി ഉപയോഗിച്ചു. അന്യമായിപ്പോയ നല്ലാകാലത്തിലേക്കു മടങ്ങാനാവില്ലെങ്കിലും ആ ഓർമകളിലേക്ക് കൂട്ടായി വരാനാണ് ഓണത്തുന്പിയെ വിളിക്കുന്നത്. പാട്ട് കേട്ടുതീർന്നാലും അല്പ നേരത്തേക്കെങ്കിലും അത് സൃഷ്ടിച്ച ഓർമയിൽ ശ്രോതാക്കൾ വീണുപോകുമെന്നതിൽ സംശയമില്ല. ദൃശ്യങ്ങളും ഈണവും വരികളും ഇത്രയധികം ഇഴുകിച്ചേർന്ന പാട്ടുകൾ അപൂർവമായിരിക്കും. നല്ലോണത്തിന്‍റെ പൂക്കാലത്തിലേക്ക് മലയാളിയ കൊണ്ടുപോകാൻ ഈ ഓണത്തുന്പി പാടുകയാണ്....ഓരോരോ രാഗങ്ങളിൽ...

അലക്സ് ചാക്കോ
കന്മദം ചോ​രു​ന്ന പാ​ട്ട്
മൂ​വ​ന്തി​ത്താ​ഴ്വ​ര​യി​ൽ വെ​ന്തു​രു​കും....​മ​ന​സി​ൻ അ​ക​ത്ത​ള​ങ്ങ​ളി​ൽ ക​ട്ട​പി​ടി​ച്ചി​രു​ന്ന നോ​വു​ക​ളും വി​മു​ഖ​ത​ക​ളും വെ​ന്തു​രു​കി കന്മദ​മാ​യി ചോ​രു​ക​യാ​ണ് ഈ ​പാ​ട്ടി​ലൂ​ടെ...

മ​ല​യാ​ള​ത്തി​ലെ എ​ക്കാ​ല​ത്തെ​യും മി​ക​ച്ച ചി​ത്ര​ങ്ങ​ളു​ടെ
സഹ്യസാനു ശ്രുതിമീട്ടിയ കൈരളിയുടെ ഉണർത്തുപാട്ട്....
മലയാളക്കരയുടെ മഹിമയും ചാരുതയുമെല്ലാം നിറഞ്ഞുതുളുന്പുകയാണ് ഈ പാട്ടിൽ.... ഓണനാളുകളെത്തുന്പോഴും കേരളപ്പിറവിയടുക്കുന്പോഴും മലയാണ്മയെക്കുറിച്ച് അഭിമാനം നിറയുന്പോഴുമെല്ലാം ഓരോ മലയാളിയുടെയും നെഞ്ചകത്ത് അലയടിക്കുന്നുണ്ടാകും ഈ "കേരളഗീതം'

2001-ൽ വിനയന്‍
"അ​ടി നീ​യെ​ങ്കെ...’ മ​റ​ക്കി​ല്ല ഈ ​റ​ഹ്മാ​ൻ ഹി​റ്റ്..!
സി​നി​മ ത​ക​ർ​ന്ന​ടി​ഞ്ഞാ​ലും സൂ​പ്പ​ർ ഹി​റ്റാ​യി​മാ​റു​ന്ന ചി​ല ഗാ​ന​ങ്ങ​ളു​ണ്ട്. അ​ത്ത​ര​ത്തി​ൽ ഒ​ന്നാ​ണ് 2000ൽ ​പു​റ​ത്തി​റ​ങ്ങി​യ "താ​ജ്മ​ഹ​ൽ’ എ​ന്ന ത​മി​ഴ് ചി​ത്ര​ത്തി​ലെ "അടി നീ​യെ​ങ്കെ’ എ​ന്ന പ്ര​ണ​യ​ഗാ​നം. ഈ​ടു​റ്റ ചി​ത്ര​ങ്ങ​ൾ ഒ​രു​പാ​ടെ​ണ്ണ
തേ​രി​റ​ങ്ങും മു​കി​ലേ... ​മ​ഴ​ത്തൂ​വ​ൽ പോ​ലെ ഒ​രു ഗാ​നം..!
ഒ​രു മ​ഴ​ത്തൂ​വ​ലി​ന്‍റെ ന​നു​ത്ത ത​ലോ​ട​ലേ​ൽ​ക്കു​ന്ന സു​ഖ​മാ​ണ് തേ​രി​റ​ങ്ങും മു​കി​ലേ ...എ​ന്ന ഗാ​നം കേ​ൾ​ക്കു​ന്പോ​ൾ അ​നു​ഭ​വ​പ്പെ​ടു​ക. ഇ​ല​ച്ചാ​ർ​ത്തി​ലെ മ​ഴ​ത്തു​ള്ളിക്കി​ലു​ക്ക​ത്തി​ന്‍റെ സം​ഗീ​ത​മാ​യി പൊ​ഴി​യു​ന്ന രാ​ത്രി​മ​ഴ​പോ​ലെ ഈ ​ഗാ
അ​തി​ശ​യം ത​ന്നെ, എ​ല്ലാം അ​തി​ശ​യം...!
സൗ​ന്ദ​ര്യം അ​തു കാ​ണു​ന്ന​വ​ന്‍റെ ക​ണ്ണി​ലാ​ണെ​ന്നു പ​റ​യാ​റു​ണ്ട്. അ​ദ്ഭു​തം എ​ന്ന ര​സ​വും അ​ങ്ങ​നെ ത​ന്നെ. ഏ​ഴു ലോ​കാ​ദ്ഭു​ത​ങ്ങ​ൾ മാ​ത്രം അ​തി​ശ​യ​ക​ര​മാ​യി കാ​ണു​ന്ന​വ​രു​ണ്ടാ​കും. എ​ന്നാ​ൽ ഒ​രു ക​വി​യു​ടെ ക​ണ്ണി​ൽ എ​ല്ലാം അ​ത്ഭു​ത​ങ്ങ​ളാ​ണ്. പ
പ്രമദവനം വീണ്ടും... ഗന്ധർവരാഗം മലയാളിക്ക് സമ്മാനിച്ച സാന്ദ്രസംഗീതം
ഗന്ധർവ സ്വരമാധുരിയിൽ പെയ്ത ഗാനമഴയായിരുന്നു പ്രമദവനം വീണ്ടും .... രവീന്ദ്ര സംഗീതത്തിന്‍റെ മാസ്മരികത ഭംഗിയായി അടയാളപ്പെടുത്തിയ ഗാനം. തനിക്ക് ഏറ്റവു പ്രിയപ്പെട്ട ഗാനങ്ങളിലൊന്നായി രവീന്ദ്രൻ മാഷ് തന്നെ തെരഞ്ഞെടുത്ത ഗാനങ്ങളിലൊന്ന്.

എന്നാൽ ഈ വിശേഷണ
പാടം പൂത്ത കാലം... മൂന്നു പതിറ്റാണ്ടിന്‍റെ നിറവിൽ സുന്ദരഗാനം
പാടം പുത്ത കാലം... മലയാണ്മ പൂത്തുലയുന്ന ഈ മനോഹരഗാനം ഗാനം മലയാളിക്കു നാദവിരുന്നാകാൻ തുടങ്ങിയിട്ടു മൂന്നു പതിറ്റാണ്ടുകളാകുന്നു. സാങ്കേതിത്തികവേറിയ ഗാനങ്ങൾ പലതു വന്നെങ്കിലും 1988 ൽ പുറത്തിറങ്ങിയ "ചിത്രം' എന്ന സിനിമയിലെ ഈ ഗാനം മലയാളിയുടെ പ്രിയ ഗാനങ്ങ
Inside
Star Chat
Trailers & Songs
Bollywood
Deepika Viral
Hollywood
Upcoming Movies
Director Special
Review
Super Hit Movies
Kollywood
Mini Screen
Super Song
Camera Slot
Super Character
Camera Slot
വി​ദേ​ശ സി​നി​മ​ക​ളെ വെ​ല്ലു​ന്ന ദൃ​ശ്യ​പ​രി​ച​ര​ണ ശൈ​ലി​യി​ലൂ​ടെ ബോ​ളി​വു​ഡ്
ചെ​ന്നൈ വി​ജ​യ​വാ​ഹി​നി സ്റ്റു​ഡി​യോ​യി​ൽ കാ​മ​റ അ​സി​സ്റ്റ​ന്‍റാ​യാ​ണ് പി.​എ​ൻ
ടെ​ലി​വി​ഷ​ൻ മേ​ഖ​ല​യി​ലെ മി​ക​ച്ച പ്ര​ക​ട​ന​ത്തി​നു​ശേ​ഷം സി​നി​മ​യി​ലെ​ത്തി ചു
ലോ​ക​സി​നി​മ​യു​ടെ നെ​റു​ക​യി​ൽ വി​രാ​ജി​ക്കു​ന്ന മ​ല​യാ​ള സി​നി​മ​യു​ടെ അ​ണി​യ
""​ഒ​രു സീ​നി​നെ​പ്പ​റ്റി സം​വി​ധാ​യ​ക​ൻ വി​ശ​ദീ​ക​രി​ച്ചു​ക​ഴി​ഞ്ഞാ​ൽ, ആ ​ഷോ​ട
കാ​ലം ചെ​ല്ലു​ന്തോ​റും പ്രേ​ക്ഷ​ക​രു​ടെ അ​ഭി​രു​ചി​ക​ൾ മാ​റി​ക്കൊ​ണ്ടി​രി​ക്കു
അ​ഭി​ന​യ​ത്തി​ലും സം​വി​ധാ​ന​ത്തി​ലും മാ​ത്ര​മ​ല്ല, സാ​ങ്കേ​തി​ക രം​ഗ​ത്താ​യാ​ലു
മ​ല​യാ​ള സി​നി​മ​യു​ടെ നി​ത്യ​വ​സ​ന്ത​മാ​യി നി​ല​കൊ​ള്ളു​ന്ന ചെ​മ്മീ​നി​ന്‍റെ ഛ
ജി​ബു ജേ​ക്ക​ബ് സം​വി​ധാ​നം​ചെ​യ്ത മു​ന്തി​രി​വ​ള്ളി​ക​ൾ ത​ളി​ർ​ക്കു​ന്പോ​ൾ എ​ന
മ​ല​യാ​ള സി​നി​മ​യ്ക്ക് ഒ​രു​പ​റ്റം യു​വ​പ്ര​തി​ഭ​ക​ളെ സ​മ്മാ​നി​ച്ച സി​നി​മ​യാ​
ജ​യ​കൃ​ഷ്ണ​ൻ ക്ലാ​ര​യെ​ക്കു​റി​ച്ച് ഓ​ർ​ക്കു​ന്പോ​ഴെ​ല്ലാം മ​ഴ പെ​യ്തി​രു​ന്നു.
സ്റ്റിൽ കാമറയിൽ വിനോദിന്‍റെ ചിത്രം പകർത്തുകയായിരുന്നു അമ്മ അംബികയുടെ വിനോദം. ക
മികച്ച ലോക സിനിമകളുടെ ഭൂപടത്തിൽ ഇടംനേടിയ മലയാള സിനിമകൾ നിരവധിയാണ്. ഇത്തരം സിനിമ
ഷാജി എൻ. കരുണിന്‍റെ പിറവി എന്ന ചിത്രത്തിൽ കാമറാ സഹായിയായി പ്രവർത്തിച്ച് സിനിമയില
പ്രാദേശിക ഭാഷാ സിനിമകളിൽ എത്രമാത്രം അംഗീകാരങ്ങൾ നേടിയാലും മിക്കവാറും എല്ലാവരും മ
മലയാളത്തിൽ തുടങ്ങി തമിഴിലും ഹിന്ദിയിലുമായി സിനിമയുടെ ദൃശ്യഭാഷയ്ക്ക് പുത്തൻ വ്യാഖ
Rashtra Deepika LTD
Copyright @ 2018 , Rashtra Deepika Ltd.