നൈലയുടെ ഹോട്ട് ഫോട്ടോഷൂട്ട് തരംഗമാകുന്നു
Friday, July 28, 2017 5:24 AM IST
താ​ര​ങ്ങ​ളു​ടെ ഫോ​ട്ടോ​ഷൂ​ട്ടു​ക​ൾ എ​ന്നും ആ​രാ​ധ​ക​ർ​ക്ക് ഏ​റെ താ​ല്പ​ര്യ​മു​ള്ള ഒ​ന്നാ​ണ്. ന​ടി​യും അ​വ​താ​രക​യു​മാ​യ നൈ​ല ഉ​ഷ​യു​ടെ ഗ്ലാ​മ​ർ ഫോ​ട്ടോ ഷൂ​ട്ട് വീ​ഡി​യോ ഇ​പ്പോ​ൾ യൂ​ട്യൂബി​ൽ ട്രെ​ൻ​ഡിം​ഗാ​യി​രി​ക്കു​ക​യാ​ണ്.

റേ​ഡി​യോ ജോ​ക്കി​യാ​യി​രു​ന്ന നൈ​ല ഉ​ഷ മ​മ്മൂ​ട്ടി​യു​ടെ നാ​യി​ക​യാ​യി കു​ഞ്ഞ​ന​ന്ത​ന്‍റെ ക​ട എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ 2013ലാ​ണ് സി​നി​മ​യി​ലേ​ക്ക് എ​ത്തു​ന്ന​ത്. ജ​യ​സൂ​ര്യ​യു​ടെ നാ​യി​ക​യാ​യി എ​ത്തി​യ പു​ണ്യാ​ള​ൻ അ​ഗ​ർ​ബ​ത്തീ​സി​ലെ ക​ഥാ​പാ​ത്രം ഏ​റെ ശ്ര​ദ്ധി​ക്ക​പ്പെ​ട്ടി​രു​ന്നു. ഇ​പ്പോ​ഴി​താ താ​ര​ത്തി​ന്‍റെ ഫോ​ട്ടോ ഷൂ​ട്ടി​നും മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണ് ല​ഭി​ക്കു​ന്ന​ത്. ഒ​രു പ്ര​മു​ഖ മാ​സി​ക​യ്ക്ക് വേ​ണ്ടി ന​ട​ത്തി​യ ഫോ​ട്ടോ ഷൂ​ട്ടി​ന്‍റെ വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ൾ പു​റ​ത്ത് വ​ന്നി​രി​ക്കു​ന്ന​ത്. ഫോ​ട്ടോ​ഗ്രാ​ഫ​ർ ടൂ​നു സ​ണ്ണി പോ​സ്റ്റ് ചെ​യ്ത​രി​ക്കു​ന്ന വീ​ഡി​യോ യൂ​ട്യൂബ് ട്ര​ൻ​ഡിം​ഗ് വീ​ഡി​യോ​സ് ലി​സ്റ്റി​ൽ ഇ​ടം പി​ടി​ച്ചി​രി​ക്കു​ക​യാ​ണ്.നൈ​ല ഉ​ഷ​യാ​യി​രു​ന്നു മാ​ഗ​സി​ന്‍റെ ക​വർ ഗേ​ൾ.

ചി​ത്ര​ങ്ങ​ൾ താ​രം ത​ന്‍റെ ഫേ​സ്ഫു​ക്ക് പേ​ജി​ൽ പ​ങ്കു​വ​യ്ക്കു​ക​യും ചെ​യ്തു. കോ​ഴി​ക്കോ​ട് ക​ള​ക്ട​റാ​യി​രു​ന്ന ക​ള​ക്ട​ർ​ബ്രോ എ​ൻ പ്ര​ശാ​ന്ത് തി​ര​ക്ക​ഥ എ​ഴു​തു​ന്ന ദി​വാ​ൻ​ജി മൂ​ല എ​ന്ന ചി​ത്ര​മാ​ണ് നൈ​ല ഉ​ഷ അ​ഭി​ന​യി​ക്കു​ന്ന പു​തി​യ ചി​ത്രം. അ​നി​ൽ രാ​ധാ​കൃ​ഷ്ണ മേ​നോ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ൽ കു​ഞ്ചാ​ക്കോ ബോ​ബ​നാ​ണ് നാ​യ​ക​ൻ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.