ഫഹദിന്‍റെ വേലൈക്കാരൻ: മാസ് ടീസർ എത്തി
Monday, August 14, 2017 10:05 PM IST
ഫ​​ഹ​​ദ് ഫാ​​സി​​ൽ ത​​മി​​ഴി​​ൽ അ​​ര​​ങ്ങേ​​റു​​ന്ന "വേ​​ലൈ​​ക്കാ​​ര​​ൻ' എന്ന ചിത്രത്തിന്‍റെ ടീസർ പുറത്തിറങ്ങി. നായകൻ ശിവകാർത്തികേയനും നായിക നയൻതാരയുമാണ് ഫഹദിനൊപ്പം ടീസറിലെത്തുന്നത്.

ത​​നി ഒ​​രു​​വ​​നു ശേ​​ഷം മോ​​ഹ​​ൻ​​രാ​​ജ സം​​വി​​ധാ​​നം ചെ​​യ്യു​​ന്ന വേലൈക്കാരനിൽ സാ​​മൂ​​ഹി​​ക പ്ര​​ശ്നം ഏ​​റ്റെ​​ടു​​ത്തു പോ​​രാ​​ടു​​ന്ന നാ​​യ​​ക ​ക​​ഥാ​​പാ​​ത്ര​​ത്തെ​​യാ​​ണു ശി​​വ​​കാ​​ർ​​ത്തി​​കേ​​യ​​ൻ അ​​വ​​ത​​രി​​പ്പി​​ക്കു​​ന്ന​​ത്. സ്നേ​​ഹ, പ്ര​​കാ​​ശ് രാ​​ജ്, ആ​​ർ.​ജെ. ​ബാ​​ലാ​​ജി എ​​ന്നി​​വ​​രും ചിത്രത്തിലുണ്ട്. അ​​നി​​രു​​ദ്ധ് ര​​വി​​ച​​ന്ദ​റാണ് സംഗീതം. ആ​​ർ.​ഡി. ​രാ​​ജ ചിത്രം നിർമിക്കുന്നു​.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.