Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Viral   | Health
Trailer Songs
Back to Home
ടോവിനോയുടെ തരംഗത്തിന്‍റെ തകർപ്പൻ ട്രെയിലർ എത്തി
Friday, September 15, 2017 6:27 PM IST
ടോവിനോ തോമസിനെ നായകനാക്കി ധനുഷ് നിർമിക്കുന്ന പുതിയ ചിത്രമായ തരംഗത്തിന്‍റെ ട്രെയിലർ പുറത്തിറങ്ങി. രണ്ടേകാൽ മിനിറ്റ് ദൈർഘ്യമുള്ള ട്രെയിലർ ടോവിനോ തന്നെയാണ് ഫേസ്ബുക്കിൽ പങ്കുവച്ചത്.

മൃത്യുഞ്ജയം എന്ന ഹ്രസ്വചിത്രത്തിലൂടെ ശ്രദ്ധേയനായ ഡോമിനിക് അരുണ്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അനില്‍ നാരായണനാണ് തിരക്കഥ. "ദ ക്യൂരിയസ് കേസ് ഓഫ് കള്ളന്‍ പവിത്രന്‍’ എന്നാണ് ചിത്രത്തിന്‍റെ ടാഗ്‌ലൈൻ. ചിത്രം നിർമിക്കുന്നത് ധനുഷിന്‍റെ ഉടമസ്ഥതയിലുള്ള വണ്ടർബാർ ഫിലിംസ് ആണ്. ഇതാദ്യമായാണ് വണ്ടര്‍ബാര്‍ ഫിലിംസ് ഒരു മലയാള ചിത്രം നിര്‍മിക്കുന്നത്.

ടോവിനോ തോമസിനൊപ്പം നേഹ അയ്യര്‍, ബാലു വര്‍ഗീസ് എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പത്മനാഭന്‍ പിള്ള എന്ന സബ് ഇന്‍സ്‌പെക്ടറായാണ് ടോവിനോ ചിത്രത്തില്‍ എത്തുന്നത്.
സ്റ്റൈലിഷ് വിക്രം; സ്കെച്ചിന്‍റെ കിടിലൻ ടീസറെത്തി
ഇരുമുഖനുശേഷം ചിയാൻ വിക്രം നായകനാകുന്ന പുതിയ ചിത്രം സ്കെച്ചിന്‍റെ കിടിലൻ ടീസർ എത്തി. ആക്ഷൻ രംഗങ്ങളും പഞ്ച് ഡയലോഗുകളും നിറഞ്ഞ ടീസറിൽ സ്റ്റൈലിഷ് ലുക്കിലാണ് ടീസറിൽ വിക്രം എത്തുന്നത്.

വിജയ് ചന്ദര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ തമന്നയാണ് നായിക. വിക്
പാ​ർ​വ​തി​യു​ടെ ഹി​ന്ദി ചി​ത്ര​ത്തി​ലെ ഗാ​നം പു​റ​ത്തി​റ​ങ്ങി
മ​ല​യാ​ള​ത്തി​ന്‍റെ പ്രി​യ നാ​യി​ക പാ​ർ​വ​തി​യു​ടെ ആ​ദ്യ ഹി​ന്ദി സി​നി​മ​യാ​യ ഖ​രി​ബ് ഖ​രി​ബ് സിം​ഗി​ളി​ലെ ഗാ​നം പു​റ​ത്തി​റ​ങ്ങി. ചി​ത്ര​ത്തി​ൽ പാ​ർ​വ​തി​ക്കു പു​റ​മേ ഇ​ർ​ഫാ​ൻ ഖാ​നാ​ണ് പ്ര​ധാ​ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

പാ​ർ​വ
രഹസ്യങ്ങൾ ഒളിപ്പിച്ച് "ജി.ബി 25' എത്തുന്നു.
നിഗൂഢതയൊളിപ്പിച്ച വീടുകളെക്കുറിച്ച് ഡോക്യുമെന്‍ററി തയാറാക്കുന്ന നാലു മാധ്യമവിദ്യാർഥികളുടെ കഥ പറയുന്ന "ജി.ബി 25' എന്ന ഹ്രസ്വചിത്രം ഈമാസം 20നു ഓൺലൈൻ റിലീസ് ചെയ്യും. ചിത്രത്തിന്‍റെ ടീസർ നേരത്തെ വൈറലായിരുന്നു. ത്രില്ലർ ഗണത്തിൽപ്പെടുന്ന ചിത്രം സംവിധാനം ച
"താ തെയ്യം..' പയ്യന്മാരുടെ സോംഗ് മേക്കിംഗ് വീഡിയോ
യുവതാരങ്ങളെ അണിനിരത്തി രാജേഷ് കണ്ണങ്കര സംവിധാനം ചെയ്ത വിശ്വവിഖ്യാതരായ പയ്യന്മാരിലെ പുതിയ ഗാനം പുറത്തിറങ്ങി. "താ തെയ്യം..' എന്നു തുടങ്ങുന്ന ഗാനത്തിന്‍റെ മേക്കിംഗ് വീഡിയോയാണ് യൂട്യൂബിലെത്തിയത്. വിനീത് ശ്രീനിവാസനൊപ്പം നജീം അർഷാദ്, സൗമ്യ തുടങ്ങിയവരാണ് ഗ
കുട്ടികളുടെ "പിള്ളേഴ്സി'ലെ ആദ്യഗാനമെത്തി
നവാഗതനായ ജിനാസ് കാക്കഞ്ചേരി കഥയെഴുതി സംവിധാനം ചെയ്യുന്ന കുട്ടികളുടെ ചിത്രമായ "പിള്ളേഴ്സ്'ലെ ആദ്യ ഗാനം റിലീസ് ചെയ്തു. "സൈക്കിൾ "
എന്നു തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് അഭിഷേകാണ്. ജിനാസിന്‍റെ വരികൾക്ക് അഖിൽ പി. സംഗീതം നൽകിയിരിക്കുന്നു

ചിത്രത്ത
പുണ്യാളന്‍റെ ട്രെയിലർ എത്തീട്ടാ..!
ജയസൂര്യയെ നായകനാക്കി രഞ്ജിത്ത് ശങ്കർ ഒരുക്കിയ പു​ണ്യാ​ള​ൻ അ​ഗ​ർ​ബ​ത്തീ​സി​ന്‍റെ ര​ണ്ടാം ഭാ​ഗം പു​ണ്യാ​ള​ൻ പ്രൈ​വ​റ്റ് ലി​മി​റ്റ​ഡിന്‍റെ ട്രെയിലർ പുറത്തിറങ്ങി. ഒന്നര മിനിറ്റ് ദൈർഘ്യമുള്ള ട്രെയിലർ ജയസൂര്യ തന്നെയാണ് ഫേസ്ബുക്കിൽ പങ്കുവച്ചത്. ജയസൂര്യയ്ക്ക
അ​ച്ഛ​ന്‍റെ ഗാ​നം പാ​ടി അ​ഭി​ന​യി​ച്ച് അ​ഹാ​ന
കാ​റ്റേ നീ ​വീ​ശ​രു​തി​പ്പോ​ൾ.... എ​ന്ന അ​ച്ഛ​ന്‍റെ ഗാ​നം പാ​ടി അ​ഭി​ന​യി​ച്ച് ന​ടി അ​ഹാ​ന കൃ​ഷ്ണ​കു​മാ​ർ. ഒ​രു ആ​ൽ​ബ​ത്തി​ന് വേ​ണ്ടി​യാ​ണ് അ​ച്ഛ​നും ന​ട​നു​മാ​യ കൃ​ഷ്ണ​കു​മാ​റി​ന്‍റെ ഗാ​നം ആ​ല​പി​ച്ച് അ​ഹാ​ന ശ്ര​ദ്ധേ​യ​മാ​യ​ത്. കാ​റ്റി​നെ അ​ടി​സ
"മേലാകെ..' ക്രോസ് റോഡിലെ മനോഹരഗാനം
സ്ത്രീകളുടെ കഥകൾ കോർത്തിണക്കി കൊണ്ട് എത്തിയ 'ക്രോസ്‌റോഡ്' എന്ന ചലച്ചിത്ര സമാഹാരത്തിലെ പുതിയ വീഡിയോ ഗാനം ശ്രദ്ധേയമാകുന്നു. "മേലാകെ" എന്ന ഗാനം ശ്വേത മോഹനും അനിത ഷെയ്‌ഖും ചേർന്നാണ് ആലപിച്ചിരിക്കുന്നത്. റഫീഖ് അഹമ്മദിന്‍റെ വരികൾക്ക് അനിത ഷെയ്ഖ് തന്നെയാണ്
യൂട്യൂബിൽ വൈറലായി രമ്യയുടെ "യവ്വന' കവർ
നടി രമ്യ നമ്പീശൻ മലയാളത്തിന് പുറമെ ഗായിക എന്ന നിലയിൽ തമിഴിലും ചുവടുറപ്പിക്കുന്നു. സിബിരാജ്, രമ്യ നമ്പീശൻ എന്നിവർ പ്രധാനവേഷങ്ങളിലെത്തുന്ന സത്യ എന്ന ചിത്രത്തിലെ യവ്വന എന്ന ഗാനത്തിന്‍റെ കവർ വേർഷൻ ആണ് വൈറലായി മാറുന്നത്. രമ്യ നമ്പീശനും യാസീൻ നിസാറും ചേർന
"കണ്ടിട്ടും കണ്ടിട്ടും...!' ദാസേട്ടൻ പാടിയ വില്ലനിലെ ഗാനം
മോഹൻലാലിനെ നായകനാക്കി ബി. ഉണ്ണികൃഷ്ണൻ ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രം വില്ലനിലെ ആദ്യ വീഡി‍യോ ഗാനം പുറത്തിറങ്ങി. ഡോ. കെ.ജെ യേശുദാസ് ശബ്ദം നൽകിയ "കണ്ടിട്ടും കണ്ടിട്ടും' എന്ന ഗാനമാണ് യൂട്യൂബിലെത്തിയത്. ബി.കെ ഹരിനാരായണന്‍റെ വരികൾക്ക് ഫോർ മ്യൂസിക്സ് ഗ്രൂപ്പ
വിശ്വവിഖ്യാതരായ പയ്യന്മാരുടെ ട്രെയിലർ എത്തി
ഇത് നമ്മുടെ കഥ എന്ന ചിത്രത്തിന് ശേഷം യുവതാരങ്ങളെ അണിനിരത്തി രാജേഷ് കണ്ണങ്കര സംവിധാനം ചെയ്ത വിശ്വവിഖ്യാതരായ പയ്യന്മാരുടെ ട്രെയിലർ പുറത്തിറങ്ങി. അജു വര്‍ഗീസ്, ദീപക് പറമ്പോൾ, സുധി കോപ്പ, ഭഗത് മാനുവല്‍, ഹരീഷ് കണാരന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന പയ്യന്
പൈപ്പിൻചുവട്ടിലെ പ്രണയത്തിന്‍റെ ആദ്യടീസറെത്തി
നീരജ് മാധവിനെ നായകനാക്കി നവാഗതനായ ഡൊമിൻ ഡിസിൽവ എഴുതി സംവിധാനം ചെയ്യുന്ന "പൈപ്പിൻചുവട്ടിലെ പ്രണയ'ത്തിന്‍റെ ആദ്യടീസർ പുറത്തിറങ്ങി. നീരജ് മാധവ് തന്നെയാണ് 45 സെക്കൻഡ് ദൈർഘ്യമുള്ള ടീസർ ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്.

ഡൊ​മി​ൻ ഡി​സി​ൽ​വ​യും ആ​ന്‍റ​ണി ജ
വൈറലായി ലെ​ന​യു​ടെ ഫോ​ട്ടോ​ഷൂ​ട്ട്
ചെ​യ്യു​ന്ന ക​ഥാ​പാ​ത്ര​ങ്ങ​ളി​ലൂ​ടെ എ​ന്നും ആ​രാ​ധ​ക​രെ ഞെ​ട്ടി​ച്ച ന​ടി ലെ​ന ഇ​പ്പോ​ൾ ഇ​താ ഒ​രു ഹോ​ട്ട് ഫോ​ട്ടോ​ഷൂ​ട്ടി​ലൂ​ടെ​യും ആ​രാ​ധ​ക​രെ ഞെ​ട്ടി​ച്ചി​രി​ക്കു​ന്നു. ക​രു​ത്തു​റ്റ സ്ത്രീ ​ക​ഥാ​പാ​ത്ര​ങ്ങ​ളെ സ്ക്രീ​നി​ൽ അ​വ​ത​രി​പ്പി​ക്കു​ന്പ
ജി​മി​ക്കി ക​മ്മ​ലി​ന് ചു​വ​ടു​വ​ച്ച് റ​ഷ്യ​ൻ സു​ന്ദ​രി​ക​ളും
ലാ​ൽ​ജോ​സ് സം​വി​ധാ​നം ചെ​യ്ത് മോ​ഹ​ൻ​ലാ​ൽ മു​ഖ്യ​വേ​ഷ​ത്തി​ലെ​ത്തി​യ വെ​ളി​പാ​ടി​ന്‍റെ പു​സ്ത​കം എ​ന്ന ചി​ത്രം എ​ല്ലാ​വ​രും ഓ​ർ​ക്കു​ന്ന​ത് ചി​ത്ര​ത്തി​ലെ ഒ​രു ഗാ​ന​ത്തി​ലൂ​ടെ​യാ​ണ്. ചി​ത്ര​ത്തി​ലെ എ​ന്‍റ​മ്മേ​ടെ ജി​മി​ക്കി ക​മ്മ​ൽ എന്‍റ​ച്ഛ​ൻ ക​ട
ഭാസ്കർ ഒരു റാസ്കലിന്‍റെ കിടിലൻ ടീസറെത്തി
മമ്മൂട്ടിയെയും നയന്‍താരയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി സിദ്ദിഖ് ഒരുക്കിയ മലയാള ചിത്രം ഭാസ്കര്‍ ദ റാസ്കലിന്‍റെ തമിഴ് റീമേക്ക് ഭാസ്കര്‍ ഒരു റാസ്കലിന്‍റെ ടീസര്‍ പുറത്തിറങ്ങി. അരവിന്ദ് സ്വാമിയും അമല പോളുമാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്. നാല്പതു
ഭാവിയുടെ കഥയുമായി എക്സോഡസ്
നിരവധി ഫിലിം ഫെസ്റ്റിവലുകളിൽ അന്തര്‍ദേശീയ - ദേശീയ തലങ്ങളിൽ പല വിഭാഗങ്ങൾക്കുമായി അവാർഡുകൾ നേടിയ 'എക്സോഡസ്' എന്ന ഹ്രസ്വചിത്രം റിലീസ് ചെയ്തു. അജു വർഗീസാണ് ചിത്രം ഔദ്യോഗികമായി ലോഞ്ച് ചെയ്തത്. മാധവ് വിഷ്ണു കഥയൊരുക്കി സംവിധാനവും ചിത്രസംയോജനവും നിർവഹിച്ചിര
ടോവിനോയുടെ തരംഗത്തിന്‍റെ പ്രീ റിലീസ് ടീസർ
ടോവിനോ തോമസിനെ നായകനാക്കി ധനുഷ് നിർമിക്കുന്ന പുതിയ ചിത്രമായ തരംഗത്തിന്‍റെ പ്രീറിലീസ് ടീസർ പുറത്തിറങ്ങി. ഒന്നേമുക്കാൽ മിനിറ്റ് ദൈർഘ്യമുള്ള ടീസർ ടോവിനോ തന്നെയാണ് ഫേസ്ബുക്കിൽ പങ്കുവച്ചത്. ടോവിനോയ്ക്കൊപ്പം ബാലു വിനോദും ടീസറിലെത്തുന്നു.

മൃത്യുഞ്ജയം എന്
"പ്യാർ പ്യാർ..' പറവയിലെ പുതിയ ഗാനമെത്തി
സൗ​ബി​ൻ ഷാ​ഹി​ർ സം​വി​ധാ​യ​ക​നാ​യി അ​ര​ങ്ങേ​റിയ ചി​ത്രമായ പ​റ​വ മികച്ച അഭിപ്രായവുമായി തിയറ്ററുകളിൽ മുന്നേറവേ ചിത്രത്തിലെ പുതിയ ഗാനം എത്തി. പ്യാർ പ്യാർ എന്നു തുടങ്ങുന്ന ഗാനം റെക്സ് വിജയനാണ് ഈണമിട്ട് ആലപിച്ചത്. വിനായക് ശശികുമാറിന്‍റേതാണ് വരികൾ.

സിനി
ചിരി ഉറപ്പ്..! ഷെർലക് ടോംസിന്‍റെ രസികൻ ട്രെയിലർ
മേ​രി​ക്കു​ണ്ടൊ​രു കുഞ്ഞാ​ട് എ​ന്ന ചി​ത്ര​ത്തി​നു​ശേ​ഷം ബി​ജു​മേ​നോ​നും ഷാ​ഫി​യും ഒ​ന്നി​ക്കു​ന്ന പു​തി​യ ചി​ത്ര​മായ ഷെ​ർ​ല​ക് ടോം​സിന്‍റെ രസികൻ ട്രെയിലർ പുറത്തിറങ്ങി. ചിത്രം മുഴുനീള ഫാമിലി കോമഡി എന്‍റർടെയ്ൻമെന്‍റാണെന്നതിന്‍റെ വ്യക്തമായ സൂചന നല്കി
ശേഖറിന്‍റെ ലോകം..! സോളോയുടെ കിടിലൻ ടീസർ
ബോളിവുഡിൽ ശ്രദ്ധേയ ചിത്രങ്ങളൊരുക്കിയ മലയാളിസംവിധായകൻ ബിജോയ് നമ്പ്യാർ ദുൽഖറിനെ നായകനാക്കി മലയാളത്തിലൊരുക്കുന്ന പുതിയ ചിത്രമായ സോളോയുടെ പുതിയ ടീസറെത്തി. ശേഖറിന്‍റെ ലോകം എന്ന പേരിൽ എത്തിയ ടീസർ ദുൽഖർ തന്നെയാണ് ഫേസ്ബുക്കിൽ ഷെയർ ചെയ്തത്. ദുൽഖറിനൊപ്പം നായിക
ഉദാഹരണം സുജാതയിലെ അരിസ്റ്റോ സുരേഷിന്‍റെ ഗാനം
മഞ്ജു വാര്യർ കേന്ദ്രകഥാപാത്രമായെത്തുന്ന പുതിയ ചിത്രം "ഉദാഹരണം സുജാത'യിലെ പുതിയ ഗാനമെത്തി. "നീ ഞങ്ങടെ..' എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് അരിസ്റ്റോ സുരേഷ്, സിതാര കൃഷ്ണകുമാർ, രാജലക്ഷ്മി അഭിരാം, സയനോര ഫിലിപ്പ് എന്നിവർ ചേർന്നാണ്. സന്തോഷ് വർമയുടെ
"പള്ളിക്കലച്ചന്‍റെ മോളേ..'- ഷെർലക് ടോംസിലെ ഗാനമെത്തി
മേ​രി​ക്കു​ണ്ടൊ​രു കുഞ്ഞാ​ട് എ​ന്ന ചി​ത്ര​ത്തി​നു​ശേ​ഷം ബി​ജു​മേ​നോ​നും ഷാ​ഫി​യും ഒ​ന്നി​ക്കു​ന്ന പു​തി​യ ചി​ത്ര​മായ ഷെ​ർ​ല​ക് ടോം​സിലെ ആദ്യഗാനമെത്തി. "പള്ളിക്കലച്ചന്‍റെ മോളേ..' എന്നു തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് ഉദയനാണ്. ബി.കെ ഹരിനാരായണന്‍
മാസ്, ക്ലാസ് വിജയ്..! തരംഗമായി മെർസൽ ടീസർ
ഇളയദളപതി വിജയ്‌യുടെ പുതിയ ചിത്രം മെർസലിന്‍റെ ടീസറിന് വൻ വരവേല്പ്പ്. പുറത്തിറങ്ങി ഒരുദിവസം പിന്നിടുന്നതിനു മുമ്പുതന്നെ ടീസർ ഒരുകോടിയിലേറെപ്പേരാണ് കണ്ടത്. നിലവിൽ യൂട്യൂബിന്‍റെ ട്രെൻഡിംഗ് ലിസ്റ്റിൽ ഒന്നാം സ്ഥാനത്താണ് ടീസർ. ഒരു മിനിറ്റും 15 സെക്കൻഡും ദൈർ
"ഉൻ കൺകളിൻ': മലയാളികൾ ഒരുക്കിയ തമിഴ്‌ റൊമാന്‍റിക് മ്യൂസിക് വീഡിയോ
മലയാളികൾ ഒരുക്കിയ തമിഴ് റൊമാന്‍റിക് മ്യൂസിക് വീഡിയോ "ഉൻ കൺകളിൻ' യൂട്യൂബിൽ തരംഗമാകുന്നു. അർച്ചന രവിയും ആര്യൻ ഗോകുലും ചേർന്ന് അഭിനയിച്ചിരിക്കുന്ന ഈ വീഡിയോയുടെ ആവിഷ്കാരവും സംവിധാനവും നിർവഹിച്ചിരിക്കുന്നത് ആര്യൻ ഗോകുൽ തന്നെയാണ്. ഗോകുൽ ശ്രീകണ്ഠൻ സംഗീതം
ദിലീപിന്‍റെ രാമലീലയിലെ ആദ്യഗാനമെത്തി
ദിലീപ് വീണ്ടും രാഷ്ട്രീയക്കാരന്‍റെ കുപ്പായം അണിയുന്ന രാമലീലയിലെ ആദ്യഗാനം പുറത്തിറങ്ങി. ഹരീഷ് ശിവരാമകൃഷ്ണനും ഗോപിസുന്ദറും ചേർന്ന് ആലപിച്ചിരിക്കുന്ന ഗാനം യൂട്യൂബിലൂടെയാണ് പുറത്തിറക്കിയത്. ബി.കെ. ഹരിനാരായണന്‍റെ വരികൾക്ക് ഗോപിസുന്ദർ ഈണംപകരുന്നു.

നവാഗത
"അരികിൽ ഞാൻ വരാം..' ആദം ജോണിലെ മനോഹരഗാനം
പൃഥ്വിരാജിനെ നായകനായി ജിനു വി. എബ്രഹാം സംവിധാനം ചെയ്ത ആദം ജോണ്‍ എന്ന ചിത്രത്തിലെ പുതിയ വീഡിയോ ഗാനമെത്തി. "അരികിൽ ഇനി ഞാൻ വരാം' എന്നു തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് പൃഥ്വിരാജ് തന്നെയാണ് . സന്തോഷ് വർമയുടെ വരികൾക്ക് ദീപക് ദേവ് സംഗീതം പകരുന്നു. സ്കോ
മോഹൻലാലിന്‍റെ വില്ലനിലെ ഗാനങ്ങൾ എത്തി
മോഹൻലാലിനെ നായകനാക്കി ബി. ഉണ്ണികൃഷ്ണൻ ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രം വില്ലനിലെ ഗാനങ്ങൾ എത്തി. ബുധനാഴ്ച മോഹൻലാൽ തന്നെയാണ് ചിത്രത്തിന്‍റെ ഓഡിയോ റിലീസ് നിർവഹിച്ചത്.

കെ.ജെ യേശുദാസ് ശബ്ദം നൽകിയ "കണ്ടിട്ടും കണ്ടിട്ടും' എന്ന ഗാനമുൾപ്പെടെ നാല് ഗാനങ്ങളാണ്
"കിളിവാതിലിൻ ചാരെ നീ..'- പുള്ളിക്കാരന്‍റെ മനോഹരഗാനം
മ​മ്മൂ​ട്ടി​യെ നാ​യ​ക​നാ​ക്കി ശ്യാം​ധ​ർ സം​വി​ധാ​നം ചെ​യ്ത "പു​ള്ളി​ക്കാ​ര​ൻ സ്റ്റാ​റാ​' മികച്ച അഭിപ്രായവുമായി തീയറ്ററുകളിൽ മുന്നേറവേ ചിത്രത്തിലെ പുതിയ ഗാനം യൂട്യൂബിൽ പുറത്തിറങ്ങി. "കിളിവാതിലിൻ ചാരെ നീ..' എന്നു തുടങ്ങുന്ന പ്രണയഗാനം ആലപിച്ചിരിക്കുന്നത
'ഉദാഹരണം സുജാത'യിലെ ആദ്യ ഗാനമെത്തി
മഞ്ജു വാര്യർ കേന്ദ്രകഥാപാത്രമായെത്തുന്ന പുതിയ ചിത്രം "ഉദാഹരണം സുജാത'യിലെ ആദ്യ ഗാനം റിലീസ് ചെയ്തു. "കസവു ഞൊറിയുമൊരു പുലരി' എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് ഗായത്രി വർമയാണ്. ഡി. സന്തോഷിന്‍റെ വരികൾക്ക് ഗോപി സുന്ദർ ഈണംപകരുന്നു.

നവാഗതനായ ഫാന്
വിശാലിന്‍റെ തുപ്പറിവാളൻ: മാസ് ട്രെയിലറെത്തി
വിശാലിനെ നായകനാക്കി മി​ഷ്കി​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന പുതിയ ചിത്രമായ തു​പ്പ​റി​വാ​ളന്‍റെ ട്രെയിലർ പുറത്തിറങ്ങി. കിടിലൻ ആക്‌ഷൻ രംഗങ്ങൾക്കൊപ്പം സസ്പെൻസും നിറച്ചാണ് ട്രെയിലർ ഒരുക്കിയിരിക്കുന്നത്. വിശാലിനൊപ്പം പ്രസന്നയും ആൻഡ്രിയ ജറമിയയും ട്രെയിലറിലെത്തുന
Inside
Star Chat
Trailers & Songs
Bollywood
Deepika Viral
Hollywood
Upcoming Movies
Director Special
Review
Super Hit Movies
Kollywood
Mini Screen
Super Song
Camera Slot
Super Character
Super Character
കാ​ഴ്ചാ​സ്വാ​ദ​ന​ത്തി​ൽ മ​ല​യാ​ളി പൗ​രു​ഷ​ത്വ​ത്തി​ന്‍റെ മൂ​ർ​ത്തീ​ഭാ​വ​മാ​യ ക​ഥ
ച​തി​യു​ടെ ക​ളി​ക്ക​ള​ത്തി​ൽ എ​ല്ലാം ന​ഷ്ട​പ്പെ​ട്ട​വ​നാ​യി​രു​ന്നു സ​ത്യ​പ്ര​താ
പ്ര​കൃ​തി​യു​ടെ പ്ര​ണ​യ​കാ​ല​മാ​ണ് ന​വം​ബ​ർ മാ​സം. മ​ഞ്ഞി​ന്‍റെ പു​ത​പ്പി​നെ പു​
അ​രി​കി​ൽ നി​ന്ന് പ്ര​ണ​യം അ​റി​ഞ്ഞ​താ​ണ് അ​നു​രാ​ധ. അ​ത് അ​നു​ഭ​വി​ച്ച​റി​യാ​ൻ
ഇ​ന്ന​ലെ​ക​ളി​ൽ അ​പ്ര​തീ​ക്ഷി​ത​മാ​യി വ​ന്നു​ചേ​ർ​ന്ന സ്നേ​ഹ നി​മി​ഷ​ങ്ങ​ൾ. ഒ​രു
കേളികൊട്ടിന്‍റെ താളലയമായിരുന്നു നാരായണൻകുട്ടിയുടെ മനസാകെ. തന്‍റെ കുറവിനെ വേദനയെ
ദിക്കുകളെ അംബരമാക്കുന്നവനാണ് ശിവപുരത്തെ ദിഗംബരൻ. നിത്യ ബ്രഹ്മചാരിയായ അവൻ വിവസ്ത്
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.