പാ​ർ​വ​തി​യു​ടെ ഹി​ന്ദി ചി​ത്ര​ത്തി​ലെ ഗാ​നം പു​റ​ത്തി​റ​ങ്ങി
Monday, October 16, 2017 11:03 PM IST
മ​ല​യാ​ള​ത്തി​ന്‍റെ പ്രി​യ നാ​യി​ക പാ​ർ​വ​തി​യു​ടെ ആ​ദ്യ ഹി​ന്ദി സി​നി​മ​യാ​യ ഖ​രി​ബ് ഖ​രി​ബ് സിം​ഗി​ളി​ലെ ഗാ​നം പു​റ​ത്തി​റ​ങ്ങി. ചി​ത്ര​ത്തി​ൽ പാ​ർ​വ​തി​ക്കു പു​റ​മേ ഇ​ർ​ഫാ​ൻ ഖാ​നാ​ണ് പ്ര​ധാ​ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

പാ​ർ​വ​തി​യു​ടെ​യും ഇ​ർ​ഫാ​ന്‍റെയും പ്ര​ണ​യ​വും വെ​ളി​പ്പെ​ടു​ത്തു​ന്ന​താ​ണ് ഗാ​നം. ഇ​ർ​ഫാ​ൻ ത​ന്നെ​യാ​ണ് ട്വി​റ്റ​റി​ലൂ​ടെ ഗാ​നം പു​റ​ത്തു​വി​ട്ട​ത്. സി​നി​മ ഒ​രു റൊ​മാ​ൻ​റി​ക് ട്രാ​വ​ൽ ജോ​ണ​റി​ലാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

ഗം​ഗ​യു​ടെ തീ​ര​ങ്ങ​ളി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് ചി​ത്രം ചി​ത്രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ര​ണ്ടു പേ​ർ യാ​ത്ര​യ്ക്കി​ട​യി​ൽ പ്ര​ണ​യം തി​രി​ച്ച​റി​യു​ന്ന​താ​ണ് സി​നി​മ​യെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. ത​നു​ജ ച​ന്ദ്ര​യാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്തി​രി​ക്കു​ന്ന​ത്. ന​വം​ബ​ർ പ​ത്തി​ന് ചി​ത്രം തി​യ​റ്റ​റു​ക​ളി​ലെ​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.