ഈ.​മ.​യൗ: പുതിയ ടീസർ എത്തി
Sunday, November 26, 2017 2:18 AM IST
ലി​ജോ ജോ​സ് പെ​ല്ലി​ശ്ശേ​രി സം​വി​ധാ​നം ചെ​യ്ത ഈ.​മ.​യൗ എ​ന്ന പു​തി​യ സി​നി​മ​യു​ടെ ടീ​സ​ർ പു​റ​ത്തി​റ​ങ്ങി. ന​ട​ൻ ജ​യ​സൂ​ര്യ ത​ന്‍റെ ഔ​ദ്യോ​ഗി​ക ഫേ​സ്ബു​ക്ക് പേ​ജി​ലൂ​ടെ​യാ​ണ് ടീ​സ​ർ പു​റ​ത്തി​റ​ക്കി​യ​ത്. ഈ​ശോ മ​റി​യം യൗ​സേ​പ്പ് എ​ന്ന​തി​ന്‍റെ ചു​രു​ക്ക​പ്പേ​രാ​ണ് ഈ.​മ. യൗ. ​

അ​ങ്ക​മാ​ലി ഡ​യ​റീ​സി​നു ശേ​ഷം ലി​ജോ ജോ​സ് പെ​ല്ലി​ശേ​രി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണ് ഈ.​മ.​യൗ. 18 ദി​വ​സം കൊ​ണ്ട് ഷൂ​ട്ടിം​ഗ് പൂ​ർ​ത്തി​യാ​ക്കി​യ സി​നി​മ​യി​ൽ വി​നാ​യ​ക​ന്‍, ചെ​മ്പ​ന്‍ വി​നോ​ദ് ജോ​സ്, ദി​ലീ​ഷ് പോ​ത്ത​ന്‍ എ​ന്നി​വ​ർ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു. പി ​എ​ഫ് മാ​ത്യൂ​സാ​ണ് ചി​ത്ര​ത്തി​ന്‍റെ ര​ച​ന നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത്. ഷൈ​ജു ഖാ​ലി​ദാ​ണ് ഛായാ​ഗ്രാ​ഹ​ക​ൻ. . സം​ഗീ​തം പ്ര​ശാ​ന്ത് പി​ള്ള. രാ​ജേ​ഷ് ജോ​ർ​ജ് കു​ള​ങ്ങ​ര​യാ​ണ് നി​ര്‍​മാ​ണം. ഡി​സം​ബ​റി​ൽ ചി​ത്രം തിയ​റ്റ​റു​ക​ളി​ലെ​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.