നാടിന്‍റെ നേർക്കാഴ്ചയായി "ഒഴുക്ക്'
Wednesday, March 21, 2018 7:25 PM IST
നാടിന്‍റെ നേർക്കാഴ്ചയായി "ഒഴുക്ക്' എന്ന ഡോക്യുമെന്‍ററി ശ്രദ്ധേയമാകുന്നു. ഇന്ന് നമ്മുടെ നാട്ടിൽ അന്യംനിന്നു പോകുന്ന ചില നാട്ടു കൃഷികൾ, മത്സ്യകൃഷി തുടങ്ങിയവയെ കുറിച്ചും, അതുവഴി ഉപജീവിന മാർഗം കണ്ടെത്തുന്ന ആളുകളെ കുറിച്ചും അവരുടെ ജീവിതവും കഷ്ടപ്പാടും തുറന്നു കാണിക്കുന്ന "ഒഴുക്ക്' നിയോ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ മനു മധുസൂധനനും കൂട്ടുകാരും ചേർന്നാണ് ഒരുക്കിയിരിക്കുന്നത്. ഫെല്ലോ ആണ് കാമറ കൈകാര്യം ചെയ്തിരിക്കുന്നത്. ചിത്രസംയോജനം സിവിനും സൗണ്ട് ശ്രീനാഥും കൈകാര്യം ചെയ്യുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.