ഒ​രാ​യി​രം കി​നാ​ക്ക​ളു​ടെ ട്രെ​യി​ല​റി​ൽ ട്വി​സ്റ്റു​മാ​യി ബി​ജു മേ​നോ​ൻ
Saturday, March 24, 2018 11:37 AM IST
ബി​ജു മേ​നോ​നെ നാ​യ​ക​നാ​ക്കി ന​വാ​ഗ​ത​നാ​യ പ്ര​മോ​ദ് മോ​ഹ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ഒ​രാ​യി​രം കി​നാ​ക്ക​ളാ​ൽ എ​ന്ന ചി​ത്ര​ത്തി​ന്‍റെ ട്രെ​യി​ല​ർ പു​റ​ത്തു​വി​ട്ടു. പ്ര​മോ​ദ് മോ​ഹ​നും കി​ര​ണ്‍ വ​ർ​മ​യും തി​ര​ക്ക​ഥ ര​ചി​ക്കു​ന്ന ചി​ത്രം നി​ർ​മി​ക്കു​ന്ന​ത് ര​ഞ്ജി പ​ണി​ക്ക​ർ എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റാ​ണ്.

യു​കെ​യി​ൽ നി​ന്നും നാ​ട്ടി​ലെ​ത്തി​യ മ​ല​യാ​ളി​യാ​യ ശ്രീ​റാം എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ചി​ത്ര​ത്തി​ൽ ബി​ജു മേ​നോ​ൻ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. സാ​ക്ഷി അ​ഗ​ർ​വാ​ൾ നാ​യി​ക​യാ​കു​ന്ന ചി​ത്ര​ത്തി​ൽ സാ​യ്കു​മാ​ർ, ക​ലാ​ഭ​വ​ൻ ഷാ​ജോ​ണ്‍, റോ​ഷ​ൻ എ​ന്നി​വ​രും മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.