മധുര സ്മരണകളെ ഒാർമിപ്പിച്ച് മോഹൻലാലിലെ ആദ്യ ഗാനം
Saturday, March 31, 2018 12:25 PM IST
കടുത്ത മോഹൻലാൽ ആരാധകരായി ഇ​ന്ദ്ര​ജി​ത്ത്, മ​ഞ്ജു വാ​ര്യ​ർ എ​ന്നി​വ​രെത്തുന്ന മോ​ഹ​ൻ​ലാലിലെ ആദ്യ ഗാനം പു​റ​ത്തു​വി​ട്ടു. മോഹൻലാലിന്‍റെ ചിത്രവും സൂക്ഷിച്ച് നടക്കുന്ന ഇരുവരുടെയും ചെറുപ്പകാലമാണ് ഗാനത്തിലുള്ളത്. മനു മഞ്ജിത് രചിച്ച് ടോണി ജോസഫ് ഈണം പകർന്ന ഗാനം ആലപിച്ചിരിക്കുന്നത് കാർത്തിക് ആണ്.

സാജിദ് യാഹിയ സംവിധാനം ചെയ്യുന്ന ചി​ത്രം വി​ഷു​വി​ന് തീയ​റ്റ​റു​ക​ളി​ലെ​ത്തും. സ​ലീം കു​മാ​ർ, അ​ജു വ​ർ​ഗീ​സ്, സൗ​ബി​ൻ ഷ​ഹീ​ർ, ഹ​രീ​ഷ് ക​ണാ​ര​ൻ, സി​ദ്ധി​ഖ്, ശ്രീ​ജി​ത്ത് ര​വി എ​ന്നി​വ​രും മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.