പ​രോ​ളി​ലെ അ​രി​സ്റ്റോ സു​രേഷ് ആ​ല​പി​ച്ച ഗാ​നം എ​ത്തി
Monday, April 2, 2018 11:38 AM IST
മ​മ്മൂ​ട്ടി​യെ നാ​യ​ക​നാ​ക്കി ശ​ര​ത് സ​ന്ദി​ത് സം​വി​ധാ​നം ചെ​യ്യു​ന്ന പ​രോ​ളി​ലെ അ​രി​സ്റ്റൊ സു​രേ​ഷ് ആ​ല​പി​ച്ച ഗാ​നം പു​റ​ത്തു​വി​ട്ടു. പ​രോ​ൾ കാ​ലം ന​ല്ലൊ​രു പ​രോ​ൾ കാ​ലം എ​ന്ന് ആ​രം​ഭി​ക്കു​ന്ന ഈ ​ഗാ​നം എ​ഴു​തി​യ​തും സു​രേ​ഷ് ത​ന്നെ​യാ​ണ്.

ആ​ന്‍റ​ണി ഡി​ക്രൂ​സ് നി​ർ​മി​ക്കു​ന്ന ചി​ത്ര​ത്തി​ൽ ബാ​ഹു​ബ​ലി​യി​ൽ കാ​ല​കേ​യ​ന്‍റെ ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ച പ്ര​ഭാ​ക​റും ശ്ര​ദ്ധേ​യ​മാ​യ വേ​ഷ​ത്തെ കൈ​കാ​ര്യം ചെ​യ്യു​ന്നു​ണ്ട്. ക​മ്മ്യൂ​ണി​സ്റ്റു​കാ​ര​നാ​യ അ​ല​ക്സ് എ​ന്ന​യാ​ളു​ടെ ജീ​വി​ത​ത്തി​ൽ ന​ട​ക്കു​ന്ന സം​ഭ​വ​ങ്ങ​ളു​ടെ ഇ​തി​വൃ​ത്തം.

മി​യ, ഇ​നി​യ, സി​ദ്ധി​ഖ്, ലാ​ലു അ​ല​ക്സ്, സു​ധീ​ർ ക​ര​മ​ന, സു​രാ​ജ് വെ​ഞ്ഞാ​റ​മൂ​ട്, അ​ശ്വി​ൻ കു​മാ​ർ, കൃ​ഷ്ണ കു​മാ​ർ എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ൽ മ​റ്റ് ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​വ​ർ. ഏ​പ്രി​ൽ അ​ഞ്ചി​ന് ചി​ത്രം തീ​യ​റ്റ​റു​ക​ളി​ലെ​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.