മ​നോ​ഹ​ര സ്വ​പ്ന​ങ്ങ​ൾ വി​വ​രി​ച്ച് ശ്രീ​നി​വാ​സ​ൻ; അ​ര​വി​ന്ദ​ന്‍റെ അ​തി​ഥി​ക​ളു​ടെ ടീ​സ​ർ എ​ത്തി
Monday, April 2, 2018 1:06 PM IST
ശ്രീ​നി​വാ​സ​ൻ, വി​നീ​ത് ശ്രീ​നി​വാ​സ​ൻ എ​ന്നി​വ​രെ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി എം. ​മോ​ഹ​ന​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന അ​ര​വി​ന്ദ​ന്‍റെ അ​തി​ഥി​ക​ളു​ടെ ടീ​സ​ർ പു​റ​ത്തു​വി​ട്ടു. ശ്രീ​നി​വാ​സ​ന്‍റെ മ​നോ​ഹ​ര​ങ്ങ​ളാ​യ സ്വ​പ്ന​ങ്ങ​ളു​ടെ വി​വ​ര​ണ​മാ​ണ് ടീ​സ​റി​ലു​ള്ള​ത്.

നി​ഖി​ല വി​മ​ൽ, അ​ജു വ​ർ​ഗീ​സ്, സ​ലീം കു​മാ​ർ, ഉ​ർ​വ​ശി, ശാ​ന്തി കൃ​ഷ്ണ എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​വ​ർ. ഷാ​ൻ റ​ഹ്മാ​നാ​ണ് സം​ഗീ​തം കൈ​കാ​ര്യം ചെ​യ്തി​രി​ക്കു​ന്ന​ത്. പ​തി​യ​റ എ​ന്‍റെ​ർ​ടെ​യ്ൻ​മെ​ന്‍റ്, ബി​ഗ് ബാം​ഗ് എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ് എ​ന്നീ ബാ​ന​റു​ക​ൾ​ക്കു വേ​ണ്ടി പ്ര​ദീ​പ് കു​മാ​ർ പ​തി​യ​റ, നോ​ബി​ൾ ബാ​ബു തോ​മ​സ് എ​ന്നി​വ​രാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.