അരവിന്ദന്‍റെ അതിഥികളിലെ രണ്ടാം ഗാനമെത്തി
Saturday, April 7, 2018 11:22 AM IST
ശ്രീ​നി​വാ​സ​നും മ​ക​ൻ വി​നീ​ത് ശ്രീ​നി​വാ​സ​നും കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന അ​ര​വി​ന്ദ​ന്‍റെ അ​തി​ഥി​ക​ളി​ലെ രണ്ടാമത്തെ ഗാ​നം എ​ത്തി. എം. ​മോ​ഹ​ന​ൻ ആ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. രാജേഷ് രാഘവൻ രചിച്ച ഗാനത്തിന് ഈ​ണം ന​ൽ​കി​യി​രി​ക്കു​ന്ന​ത് ഷാ​ൻ റ​ഹ്മാ​നാ​ണ്.

വി​നീ​ത് ശ്രീ​നി​വാ​​സ​ൻ, ലിയാ സൂസൻ വർഗീസ് എന്നിവരാണ് ഗാനം ആലപിച്ചിരിക്കുന്നത്. നി​ഖി​ല വി​മ​ൽ നാ​യി​ക​യാ​കു​ന്ന ചി​ത്ര​ത്തി​ൽ ഉ​ർ​വ​ശി, ശാ​ന്തി​കൃ​ഷ്ണ, അ​ജു വ​ർ​ഗീ​സ്, ഷ​മ്മി തി​ല​ക​ൻ എ​ന്നി​വ​രും മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.