മോ​ഹ​ൻ​ലാ​ലി​ലെ ലാ​ലേ​ട്ട​ൻ ഗാ​ന​ത്തി​ന്‍റെ വീ​ഡി​യോ എ​ത്തി
Tuesday, April 10, 2018 1:25 PM IST
ഇ​ന്ദ്ര​ജി​ത്ത്, മ​ഞ്ജു വാ​ര്യ​ർ എ​ന്നി​വ​രെ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി സാ​ജി​ദ് യ​ഹി​യ സം​വി​ധാ​നം ചെ​യ്യു​ന്ന മോ​ഹ​ൻ​ലാ​ലി​ലെ "ഞാ​ൻ ജ​നി​ച്ച​ന്നു കേ​ട്ടൊ​രു പേ​ര്' എ​ന്ന ഗാ​ന​ത്തി​ന്‍റെ വീ​ഡി​യോ പു​റ​ത്തു​വി​ട്ടു.

ചി​ത്ര​ത്തി​ലെ നാ​യ​ക​ൻ ഇ​ന്ദ്ര​ജി​ത്തി​ന്‍റെ മ​ക​ൾ പ്രാ​ർ​ത്ഥ​ന​യാ​ണ് ഗാ​നം ആ​ല​പി​ച്ചി​രി​ക്കു​ന്ന​ത്. ക​ടു​ത്ത മോ​ഹ​ൻ​ലാ​ൽ ആ​രാ​ധ​ക​രാ​യ ര​ണ്ടു​പേ​രു​ടെ ക​ഥ​യാ​ണ് ചി​ത്ര​ത്തി​ന്‍റെ ഇ​തി​വൃ​ത്തം. മ​നു മ​ഞ്ജി​ത്ത് ര​ചി​ച്ച വ​രി​ക​ൾ​ക്ക് സം​ഗീ​തം ന​ൽ​കി​യി​രി​ക്കു​ന്ന​ത് ടോ​ണി ജോ​സ​ഫ്, നി​ഹാ​ൽ സാ​ദി​ഖ് എ​ന്നി​വ​രാ​ണ്. അ​നി​ൽ കു​മാ​ർ ആ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.