സാ​വി​ത്രി​യു​ടെ ക​ഥ​പ​റ​യു​ന്ന മ​ഹാ​ന​ടി​യു​ടെ ടീ​സ​ർ എ​ത്തി
Sunday, April 15, 2018 11:19 AM IST
അ​ന്ത​രി​ച്ച ന​ടി സാ​വി​ത്രി​യു​ടെ ജീ​വി​ത​ത്തെ ആ​സ്പ​ദ​മാ​ക്കി നാ​ഗ് അ​ശ്വി​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന മ​ഹാ​ന​ടി​യു​ടെ ടീ​സ​ർ എ​ത്തി. ത​മി​ഴി​ലും തെ​ലു​ങ്കി​ലു​മാ​യി ഒ​രു​ക്കു​ന്ന ചി​ത്ര​ത്തി​ൽ കീ​ർ​ത്തി സു​രേ​ഷ് ആ​ണ് സാ​വി​ത്രി​യു​ടെ ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

സാ​വി​ത്രി​യു​ടെ ഭ​ർ​ത്താ​വും ന​ട​നു​മാ​യ ജെ​മി​നി ഗ​ണേ​ശ​ന്‍റെ ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത് ദു​ൽ​ഖ​ർ സ​ൽ​മാ​ൻ ആ​ണ്. തെ​ലു​ങ്കി​ലേ​ക്കു​ള്ള ദു​ൽ​ഖ​റി​ന്‍റെ അ​ര​ങ്ങേ​റ്റ ചി​ത്ര​വു​മാ​ണ് മ​ഹാ​ന​ടി. സാ​മ​ന്ത​യും ചി​ത്ര​ത്തി​ൽ പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ത്ത അ​വ​ത​രി​പ്പി​ക്കു​ന്നു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.