കാമ്പസിലെ കഥ പറയുന്ന "നാം'; ട്രെയിലർ പുറത്ത്
Saturday, April 21, 2018 10:41 AM IST
കാന്പസ് പ​ശ്ചാ​ത്ത​ല​ത്തി​ൽ യു​വ​താ​ര​നി​ര ഒ​ന്നി​ക്കു​ന്ന നാം ​എ​ന്ന ചി​ത്ര​ത്തി​ന്‍റെ ട്രെ​യി​ല​ർ ഇ​റ​ങ്ങി. ജെ.​ടി.​പി ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ ജോ​ഷി തോ​മ​സ് പ​ള്ളി​ക്ക​ൽ ആ​ണ് ചി​ത്ര​ത്തി​ന്‍റെ ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത്.

ശ​ബ​രീ​ഷ് വ​ര്‍​മ, ഗാ​യ​ത്രി,ടോ​ണി ലൂ​ക്ക്, ര​ണ്‍​ജി പ​ണി​ക്ക​ര്‍, അ​ജ​യ് മാ​ത്യു, രാ​ഹു​ല്‍ മാ​ധ​വ്, അ​ദി​തി ര​വി, നോ​ബി മാ​ര്‍​ക്കോ​സ്, നി​ര​ഞ്ജ് സു​രേ​ഷ്, ത​മ്പി ആ​ന്‍റ​ണി, അ​ഭി​ഷേ​ക്, മ​റീ​ന മി​ഷേ​ല്‍ എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ലെ താ​ര​ങ്ങ​ള്‍.

ഗൗ​തം വാ​സു​ദേ​വ മേ​നോ​ൻ, ടൊ​വി​നോ തോ​മ​സ്, വി​നീ​ത് ശ്രീ​നി​വാ​സ​ൻ എ​ന്നി​വ​ർ അ​തി​ഥി​വേ​ഷ​ത്തി​ൽ എ​ത്തു​ന്നു എ​ന്ന​താ​ണ് ചി​ത്ര​ത്തി​ന്‍റെ പ്ര​ത്യേ​ക​ത. ശ​ബ​രീ​ഷ് വ​ര്‍​മ രചിച്ച ഗാനങ്ങൾക്ക് സം​ഗീ​തം നൽകിയിരിക്കുന്നത് ​അ​ശ്വി​ൻ, സ​ന്ദീ​പ് എന്നിവർ ആണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.