ച​രി​ത്ര നാ​യ​ക​നാ​യി മ​മ്മൂ​ട്ടി; മാ​മാ​ങ്ക​ത്തി​ന്‍റെ ടൈ​റ്റി​ൽ ടീ​സ​ർ എ​ത്തി
Saturday, April 21, 2018 4:26 PM IST
മ​മ്മൂ​ട്ടി നാ​യ​ക​നാ​യി എ​ത്തു​ന്ന ബി​ഗ് ബ​ജ​റ്റ് ച​രി​ത്ര സി​നി​മ​യാ​യ മാ​മാ​ങ്ക​ത്തി​ന്‍റെ ടൈ​റ്റി​ൽ ടീ​സ​ർ പു​റ​ത്തു​വി​ട്ടു. ഹി​സ്റ്റ​റി ഓ​ഫ് ബ്രേ​വ് എ​ന്നാ​ണ് ചി​ത്ര​ത്തി​ന്‍റെ ടാ​ഗ് ലൈ​ൻ. മ​ല​പ്പു​റം ജി​ല്ല​യി​ലെ തി​രു​നാ​വാ​യ​യി​ൽ പ​ന്ത്ര​ണ്ട് വ​ർ​ഷ​ത്തി​ലൊ​രി​ക്ക​ൽ ആ​ഘോ​ഷി​ക്കു​ന്ന ന​ദീ​തീ​ര ഉ​ത്സ​വ​ത്തി​ന്‍റെ ച​രി​ത്ര​മാ​ണ് ഈ ​സി​നി​മ​യി​ലൂ​ടെ പ​റ​യു​ന്ന​ത്. സ​ജീ​വ് പി​ള്ള​യാ​ണ് മാ​മാ​ങ്കം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്.

കാ​വ്യ ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ വേ​ണു കു​ന്ന​പ്പ​ള്ളി നി​ർ​മി​ക്കു​ന്ന ചി​ത്ര​ത്തി​ൽ സ്ത്രീ​വേ​ഷ​മു​ൾ​പ്പ​ടെ നാ​ലു വേ​ഷ​മാ​ണ് മ​മ്മൂ​ട്ടി അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ആ​ദ്യ ഷെ​ഡ്യൂ​ൾ പൂ​ർ​ത്തി​യാ​യ ചി​ത്ര​ത്തി​ന്‍റെ ര​ണ്ടാം ഷെ​ഡ്യൂ​ൾ മെ​യ് പ​ത്തി​ന് ആ​രം​ഭി​ക്കു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.