ശ്രേ​യ ഘോ​ഷ​ലി​ന്‍റെ ശ​ബ്ദ​ത്തി​ൽ അ​ങ്കി​ളി​ലെ ആ​ദ്യ ഗാ​നം
Sunday, April 22, 2018 12:35 PM IST
ഏ​റെ നി​ഗൂ​ഡ​ത​ക​ളൊ​ളി​പ്പി​ച്ചു ജോ​യ് മാ​ത്യു​വി​ന്‍റെ തി​ര​ക്ക​ഥ​യി​ലൊ​രു​ങ്ങു​ന്ന മ​മ്മൂ​ട്ടി​യു​ടെ അ​ങ്കി​ളി​ലെ ആ​ദ്യ ഗാ​നം പു​റ​ത്തു​വി​ട്ടു. റ​ഫീ​ഖ് അ​ഹ​മ്മ​ദി​ന്‍റെ വ​രി​ക​ൾ​ക്ക് ബി​ജി​ബാ​ൽ ഈ​ണം ന​ൽ​കി​യ ഈ ​മ​നോ​ഹ​ര ഗാ​നം ആ​ല​പി​ച്ച​ത് ശ്രേ​യ ഘോ​ഷാ​ൽ ആ​ണ്. ഗി​രീ​ഷ് ദാ​മോ​ദ​ർ ആ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്.

കാ​ർ​ത്തി​ക മു​ര​ളി​യാ​ണ് ചി​ത്ര​ത്തി​ലെ നാ​യി​ക. ചി​ത്ര​ത്തി​ൽ ഒ​രു നെ​ഗ​റ്റീ​വ് ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് മ​മ്മൂ​ട്ടി അ​വ​ത​രി​പ്പി​ക്കു​ന്ന​തെ​ന്നാ​ണ് സൂ​ച​ന. ജോ​യ് മാ​ത്യ, സ​ജ​യ് സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​രാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.