ചെ​യി​ന്‍ സ്‌​മോ​ക്ക​റു​ടെ ക​ഥ പറയുന്ന തീവണ്ടിയുടെ ടീസർ
Tuesday, April 24, 2018 10:57 AM IST
ന​വാ​ഗ​ത​നാ​യ ഫെ​ലി​നി സം​വി​ധാ​നം ചെ​യ്യു​ന്ന തീ​വ​ണ്ടി​യു​ടെ ടീ​സ​ർ പു​റ​ത്ത്. ഒ​രു ചെ​യി​ന്‍ സ്‌​മോ​ക്ക​റു​ടെ ക​ഥ പ​റ​യു​ന്ന ചി​ത്ര​ത്തി​ൽ ടൊ​വി​നോ തോ​മ​സ് നാ​യ​ക​നാ​വു​ന്നു. സെ​ക്ക​ന്‍​ഡ് ഷോ ​എ​ന്ന ദു​ൽ​ഖ​ർ സ​ൽ​മാ​ൻ ചി​ത്ര​ത്തി​നു​വേ​ണ്ടി ക​ഥ​യെ​ഴു​തി​യ വി​നി വി​ശ്വ​ലാ​ൽ ആ​ണ് തി​ര​ക്ക​ഥ ര​ചി​ച്ചി​രി​ക്കു​ന്ന​ത്. പു​തു​മു​ഖ ന​ടി സം​യു​ക്ത മേ​നോ​നാ​ണ് നാ​യി​ക​യാ​യി എ​ത്തു​ന്ന​ത്. സൈ​ജു കു​റു​പ്പ്, സു​രാ​ജ് വെ​ഞ്ഞാ​റ​മൂ​ട്,സു​ധീ​ഷ്,സു​ര​ഭി ല​ക്ഷ്മി തു​ട​ങ്ങി​യ​വ​രാ​ണ് ചി​ത്ര​ത്തി​ലെ മ​റ്റു താ​ര​ങ്ങ​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.