സ​ഞ്ജ​യ് ദ​ത്താ​യി ര​ണ്‍​ബീ​ർ ക​പൂ​ർ വെ​ള്ളി​ത്തി​ര​യി​ൽ; സ​ഞ്ജു​വി​ന്‍റെ ടീ​സ​ർ എ​ത്തി
Tuesday, April 24, 2018 4:47 PM IST
സ​ഞ്ജ​യ് ദ​ത്തി​ന്‍റെ ജീ​വി​തം പ​റ​യു​ന്ന ബോ​ളി​വു​ഡ് ചി​ത്രം സ​ഞ്ജു​വി​ന്‍റെ ടീ​സ​ർ പു​റ​ത്തു​വി​ട്ടു. ഹി​റ്റ് മേ​ക്ക​ർ രാ​ജ്കു​മാ​ർ ഹി​റാ​നി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ൽ ര​ണ്‍​ബീ​ർ ക​പൂ​ർ ആ​ണ് സ​ഞ്ജ​യ് ദ​ത്തി​ന്‍റെ ജീ​വി​തം വെ​ള്ളി​ത്തി​ര​യി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ര​ണ്‍​ബീ​റി​ന്‍റെ വേ​ഷ​വും ശ​രീ​ര​ഭാ​ഷ​യും ബോ​ളി​വു​ഡി​ൽ ഇ​പ്പോ​ൾ ഏ​റെ ച​ർ​ച്ച ചെ​യ്യ​പ്പെ​ടു​ക​യാ​ണ്.

പ​രേ​ഷ് രാ​വ​ൽ, ദി​യ മി​ർ​സ, സോ​നം ക​പൂ​ർ, അ​നു​ഷ്ക ശ​ർ​മ എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു​ണ്ട്. അ​ഭി​ജി​ത്ത് ജോ​ഷി​യാ​ണ് ചി​ത്ര​ത്തി​നാ​യി തി​ര​ക്ക​ഥ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ത്രീ ​ഇ​ഡി​യ​റ്റ്സ്, പി ​കെ എ​ന്നീ ഹി​റ്റ് ചി​ത്ര​ങ്ങ​ളൊ​രു​ക്കി​യ രാ​ജ്കു​മാ​ർ ഹി​റാ​നി​യു​ടെ ഈ ​ചി​ത്രം നി​ർ​മി​ക്കു​ന്ന​ത് വി​ധു വി​നോ​ദ് ആ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.