ഫ്ര​ണ്ട്ഷി​പ്പി​ൻ ക​ഥ​പ​റ​യും തൊ​ബാ​മ​യി​ലെ ട്രി​പ്പ് ഗാ​നം
Saturday, April 28, 2018 1:10 PM IST
ഷ​റ​ഫു​ദ്ദീ​ൻ, സി​ജു വി​ൽ​സ​ണ്‍, കൃ​ഷ്ണ ശ​ങ്ക​ർ എ​ന്നി​വ​രെ പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി മൊ​ഹ്സി​ൻ കാ​സിം സം​വി​ധാ​നം ചെ​യ്യു​ന്ന തൊ​ബാ​മ​യി​ലെ ട്രി​പ്പ് സോം​ഗ് പു​റ​ത്തു​വി​ട്ടു. ശ​ബ​രീ​ഷ് ര​ചി​ച്ച് രാ​ജേ​ഷ് മു​രു​കേ​ശ​ൻ ഈ​ണം പ​ക​ർ​ന്ന ഗാ​നം പാ​ടി​യി​രി​ക്കു​ന്ന​ത് ബെ​ന്നി ദ​യാ​ൽ, അ​മ​ൽ ആ​ന്‍റ​ണി, ര​ശ്മി സ​തീ​ഷ്, രാ​ജേ​ഷ് മു​രു​കേ​ശ​ൻ എ​ന്നി​വ​രാ​ണ്.

പു​തു​മു​ഖം പു​ണ്യ എ​ലി​സ​ബ​ത്താ​ണ് ചി​ത്ര​ത്തി​ലെ നാ​യി​ക. ശ​ബ​രീ​ഷ്, രാ​ജേ​ഷ് ശ​ർ​മ, ശ്രീ​ല​ക്ഷ്മി, അ​ഷ്റ​ഫ്, നി​സ്താ​ർ എ​ന്നി​വ​രും പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു. തെ​ക്കേ​പ്പാ​ട്ട് സി​നി​മ​സി​ന്‍റെ​യും റാ​ഡി​ക്ക​ൽ സി​നി​മാ​സി​ന്‍റെ​യും ബാ​ന​റി​ൽ സു​കു​മാ​ർ തെ​ക്കേ​പ്പാ​ട്ടും അ​ൽ​ഫോ​ണ്‍​സ് പു​ത്ര​നു​മാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.