കു​സൃ​തി കു​രു​ന്നി​ൻ വി​കൃ​തി​യു​മാ​യി കാ​മു​കി​യി​ലെ ആ​ദ്യ ഗാ​നം
Friday, May 4, 2018 12:25 PM IST
അ​സ്ക​ർ അ​ലി, അ​പ​ർ​ണ ബാ​ല​മു​ര​ളി എ​ന്നി​വ​ർ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന കാ​മു​കി​യി​ലെ ആ​ദ്യ ഗാ​നം പു​റ​ത്തു​വി​ട്ടു. ബി.​കെ. ഹ​രി​നാ​രാ​യ​ണ​ന്‍റെ വ​രി​ക​ൾ​ക്ക് ഗോ​പി സു​ന്ദ​ർ ഈ​ണം ന​ൽ​കി​യ കു​റു​ന്പി എ​ന്ന ഗാ​നം ആ​ല​പി​ച്ച​ത് ശ്രേ​യ ജ​യ​ദീ​പ് ആ​ണ്.

എ​സ്. ബി​നു ആ​ണ് കാ​മു​കി സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. അ​ന്ധ​നാ​യ ചെ​റു​പ്പ​ക്കാ​ര​നെ സ്നേ​ഹി​ക്കു​ന്ന പെ​ണ്‍​കു​ട്ടി​യു​ടെ ക​ഥ​യാ​ണ് സി​നി​മ​യു​ടെ ഇ​തി​വൃ​ത്തം. കാ​വ്യ സു​രേ​ഷ്, ബൈ​ജു, ബി​നു അ​ടി​മാ​ലി, പ്ര​ദീ​പ് കോ​ട്ട​യം, റോ​സി​ൻ ജോ​ളി, ഡാ​ൻ ഡേ​വി​സ്, ഉ​ല്ലാ​സ് പ​ന്ത​ളം എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ മ​റ്റ് ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു. ഫ​സ്റ്റ് ക്ലാ​സ് മൂ​വീ​സി​നു വേ​ണ്ടി ഉേ·​ഷ് ഉ​ണ്ണി​കൃ​ഷ്ണ​നാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.