ത്രി​ല്ല​ടി​പ്പി​ക്കും ആ​ക്ഷ​ൻ രംഗങ്ങളുമായി ആ​രു​ത്ര​യു​ടെ ടീ​സ​ർ
Friday, May 4, 2018 4:15 PM IST
പാ ​വി​ജ​യ് തി​ര​ക്ക​ഥ ര​ചി​ച്ച് സം​വി​ധാ​നം ചെ​യ്യു​ന്ന ആ​ക്ഷ​ൻ​ചി​ത്രം ആ​രു​ത്ര​യു​ടെ ടീ​സ​ർ പു​റ​ത്തു​വി​ട്ടു. വി​ജ​യ് ത​ന്നെ​യാ​ണ് ചി​ത്ര​ത്തി​ലെ പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന​തും. ഭാ​ഗ്യ​രാ​ജ്, മെ​ഗ്ഹാ​ലി, എ​സ്.​എ. ച​ന്ദ്ര​ശേ​ഖ​ർ, വൈ.​ജി. മ​ഹേ​ന്ദ്ര, മ​യി​ൽ​സാ​മി എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.

പാ ​വി​ജ​യ്യു​ടെ വ​രി​ക​ൾ​ക്ക് ഈ​ണം ന​ൽ​കു​ന്ന​ത് വി​ദ്യാ​സാ​ഗ​ർ ആ​ണ്. വി​ൽ മേ​ക്കേ​ഴ്സി​ന്‍റെ ബാ​ന​റി​ൽ വി​ജ​യ് ത​ന്നെ​യാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.