ക​രി​മ്പടം പു​ത​ച്ച് മാ​ണി​ക്യ​നെ​ത്തി; ഭീ​തി വി​ത​ച്ച് ഒ​ടി​യ​ന്‍റെ ടീ​സ​ർ
Wednesday, May 9, 2018 11:23 AM IST
മോ​ഹ​ൻ​ലാ​ലി​നെ നാ​യ​ക​നാ​ക്കി വി.​എ. ശ്രീ​കു​മാ​ർ മേ​നോ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ഒ​ടി​യ​ന്‍റെ ടീ​സ​ർ പു​റ​ത്തു​വി​ട്ടു. ഒ​ടി​യ​ൻ മാ​ണി​ക്യ​ൻ എ​ന്ന ക​ഥാ​പാ​ത്ര​ത്തെ മോ​ഹ​ൻ​ലാ​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന ചി​ത്ര​ത്തി​ൽ മു​പ്പ​ത് മു​ത​ൽ അ​റു​പ​ത്തി​യ​ഞ്ച് വ​യ​സ് വ​രെ​യു​ള്ള വേ​ഷ​ങ്ങ​ളാ​ണ് അ​ദ്ദേ​ഹം കൈകാര്യം ചെയ്യുന്നത്.

മ​ഞ്ജു വാ​ര്യ​ർ നാ​യി​ക​യാ​കു​ന്ന ചി​ത്ര​ത്തി​ൽ പ്ര​കാ​ശ് രാ​ജും മ​റ്റൊ​രു പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കും. ആ​ശി​ർ​വാ​ദ് സി​നി​മാ​സി​നു വേ​ണ്ടി ആ​ന്‍റ​ണി പെ​രു​ന്പാ​വൂ​രാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. ന​രേ​ൻ, സി​ദ്ധി​ഖ്, സ​നാ അ​ൽ​ത്താ​ഫ് എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ മ​റ്റ് വേ​ഷ​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.