ത്രി​ല്ല​ടി​പ്പി​ക്കും ആ​ക്ഷ​ൻ രം​ഗ​ങ്ങ​ളു​മാ​യി റേ​സ് 3യു​ടെ ട്രെ​യി​ല​ർ
Wednesday, May 16, 2018 3:59 PM IST
സ​ൽ​മാ​ൻ ഖാ​ൻ നാ​യ​ക​നാ​യി എ​ത്തു​ന്ന റേ​സ് 3യു​ടെ ട്രെ​യി​ല​ർ പു​റ​ത്തു​വി​ട്ടു. അ​നി​ൽ ക​പൂ​ർ, ജാ​ക്വ​ലി​ൻ ഫെ​ർ​ണാ​ണ്ട​സ്, ബോ​ബി ഡി​യോ​ൾ, സ​ക്വി​ബ് സ​ലീം, ഫ്രെ​ഡ്ഡി, ഡെ​യ്സി ഷാ ​എ​ന്നി​വ​രാ​ണ് മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

റെ​മോ ഡി​സൂ​സ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്രം നി​ർ​മി​ക്കു​ന്ന​ത് ര​മേ​ഷ് എ​സ്. തൗ​റാ​ണി, സ​ൽ​മാ ഖാ​ൻ എ​ന്നി​വ​രാ​ണ്. ജൂ​ണ്‍ പ​തി​ന​ഞ്ചി​ന് ചി​ത്രം തി​യ​റ്റ​റു​ക​ളി​ലെ​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.