ക​ലി​പ്പ് മേ​ക്കിം​ഗ് വീ​ഡി​യോ എ​ത്തി
Saturday, May 19, 2018 9:58 PM IST
പു​തു​മു​ഖ സം​വി​ധാ​യ​ക​ൻ ജെ​സ​ൻ ജോ​സ​ഫ് സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​യ ക​ലി​പ്പി​ന്‍റെ മേ​ക്കിം​ഗ് വീ​ഡി​യോ പു​റ​ത്തി​റ​ക്കി. ചൂ​ള കോ​ള​നി​യി​ലെ ചെ​റു​പ്പ​ക്കാ​രു​ടെ ക​ഥ​യാ​ണ് ചി​ത്രം പ​റ​യു​ന്ന​ത്. പു​തു​മു​ഖ​ങ്ങ​ളാ​ണ് ചി​ത്ര​ത്തി​ൽ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

ക​ഥ, തി​ര​ക്ക​ഥ, സം​ഭാ​ഷ​ണ​വും നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത് സം​വി​ധാ​യ​ക​ൻ ജെ​സ​ൻ ജോ​സ​ഫ് തന്നെയാണ്. ജോ​ൺ സി ​അ​ഭി​ലാ​ഷാ​ണ് ചി​ത്ര​ത്തി​നാ​യി കാ​മ​റ ച​ലി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. അ​നീ​ഷ് കു​മാ​റാ​ണ് ക​ലി​പ്പി​ന്‍റെ എ​ഡി​റ്റ​ർ.​യു ട്യൂ​ബി​ൽ ക​ഴി​ഞ്ഞ ദി​വ​സം റി​ലീ​സാ​യ മേ​ക്കിം​ഗ് വീ​ഡി​യോ ഇ​തി​നോ​ട​കം നി​ര​വ​ധി പേ​ർ ക​ണ്ണോ​ടി​ച്ചു ക​ഴി​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.