കോ​ല​മാ​വ് കോ​കി​ല​യു​ടെ ടീ​സ​റെ​ത്തി
Sunday, May 20, 2018 10:42 AM IST
ന​യ​ൻ​താ​ര നാ​യി​ക​യാ​യി എ​ത്തു​ന്ന കോ​ല​മാ​വ് കോ​കി​ല​യു​ടെ ടീ​സ​റെ​ത്തി. നെ​ൽ​സ​ൺ ദി​ലീ​പ് കു​മാ​ർ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ൽ ടൈ​റ്റി​ൽ ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ന​യ​ൻ​സ് അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. അ​നി​രു​ദ്ധാ​ണ് ചി​ത്ര​ത്തി​ന്‍റെ സം​ഗീ​ത വി​ഭാ​ഗം കൈ​കാ​ര്യം ചെ​യ്തി​രി​ക്കു​ന്ന​ത്. ആ​ക്ഷ​ൻ ഡ്രാ​മ വി​ഭാ​ഗ​ത്തി​ൽ പെ​ടു​ന്ന ചി​ത്ര​മാ​ണി​ത്.

ശ​ര​ണ്യ പൊ​ൻ​വ​ണ്ണ​ൻ, യോ​ഗി ബാ​ബു, ജാ​ക്വി​ലി​ൻ, ന​വീ​ൻ കു​മാ​ർ തു​ട​ങ്ങി​യ​വ​ർ ചി​ത്ര​ത്തി​ലു​ണ്ട്. ലൈ​ക്ക പ്രൊ​ഡ​ക്ഷ​ൻ​സാ​ണ് ചി​ത്രം നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.