സൈക്കോളജിക്കൽ ത്രില്ലർ അ​മു​ത​യു​ടെ ട്രെ​യി​ല​ർ ഇ​റ​ങ്ങി
Saturday, May 26, 2018 10:51 AM IST
ത​മി​ഴ് സൈ​ക്കോ​ള​ജി​ക്ക​ൽ ത്രി​ല്ല​ർ ചി​ത്ര​മാ​യ അ​മു​ത​യു​ടെ ട്രെ​യി​ല​ർ പു​റ​ത്തി​റ​ങ്ങി. പി.​എ​സ്. അ​ർ​ജു​നാണ് ചി​ത്രം ക​ഥ​യും തി​ര​ക്ക​ഥ​യു​മെ​ഴു​തി സം​വി​ധാ​നം ചെ​യ്യുന്നത്. സതേൺ ഫി​ലിം ഫാ​ക്ട​റി​യു​ടെ ബാ​ന​റി​ൽ ഷ​ഫീ​ഖാണ് ചിത്രം നിർമിക്കുന്നത്.

ശ്രി​യ ശ്രീ, ​അ​നീ​ഷ്, ലെ​വി​ൻ, ആ​ഷ്ന, ശി​വ​കു​മാ​ർ എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ലെ പ്ര​ധാ​ന താ​ര​ങ്ങ​ൾ. സം​ഗീ​തം സംവിധാനം അരുൺ ഗോപൻ നിർവഹിച്ചിരിക്കുന്നത്. ചിത്രം ജൂലൈയിൽ തീയറ്ററുകളിൽ എത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.