ആ​ടി​ത്തി​മി​ർ​ത്ത് ക​ല്യാ​ണി; ഹ​ലോ​യി​ലെ ഗാ​ന​മെ​ത്തി
Tuesday, June 19, 2018 3:56 PM IST
പ്രി​യ​ദ​ർ​ശ​ന്‍റെ മ​ക​ൾ ക​ല്യാ​ണി നാ​യി​ക​യാ​യി എ​ത്തി​യ ഹ​ലോ​യി​ലെ വീ​ഡി​യോ ഗാ​നം എ​ത്തി. വി​ക്രം കു​മാ​ർ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ൽ നാ​ഗാ​ർ​ജു​ന​യു​ടെ മ​ക​ൻ അ​ഖി​ൽ അ​ക്കി​നേ​നി​യാ​ണ് നാ​യ​ക​ൻ.

വ​ന​മാ​ലി, ശ്രേ​ഷ്ഠ എ​ന്നി​വ​രു​ടെ വ​രി​ക​ൾ​ക്ക് അ​നൂ​പ് റൂ​ബ​ൻ​സ് ഇ​ണം ന​ൽ​കി​യ ഗാ​നം ആ​ല​പി​ച്ചി​രി​ക്കു​ന്ന​ത് ഹ​രി​ച​ര​ണ്‍, ശ്രീ​നി​ധി വെ​ങ്കി​ടേ​ഷ് എ​ന്നി​വ​രാ​ണ്. ജ​ഗ​പ​തി ബാ​ബു, ര​മ്യ കൃ​ഷ്ണ​ൻ എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു. അ​ന്ന​പൂ​ർ​ണ സ്റ്റു​ഡി​യോ​സി​ന്‍റെ ബാ​ന​റി​ൽ നാ​ഗാ​ർ​ജു​ന​യാ​ണ് ചി​ത്രം നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.