പു​ക​വ​ലി​ക്കു​ന്ന​വ​ർ ഇ​ന്ത്യ​ൻ പൗ​ര​ന്മാ​ര​ല്ലേ‍?; തീ​വ​ണ്ടി​യു​ടെ ട്രെ​യി​ല​ർ കാണാം
Saturday, June 23, 2018 11:42 AM IST
ടോ​വി​നോ തോ​മ​സി​നെ നാ​യ​ക​നാ​ക്കി ടി.​പി. ഫെ​ലി​നി സം​വി​ധാ​നം ചെ​യ്യു​ന്ന തീ​വ​ണ്ടി​യു​ടെ ട്രെ​യി​ല​ർ എ​ത്തി. ചെ​യി​ൻ സ്മോ​ക്ക​റാ​യ ഒ​രു യു​വാ​വി​നെയാണ് ചിത്രത്തിൽ ടോവിനൊ അവതരിപ്പിക്കുന്നത്.

പു​തു​മു​ഖ താ​രം സം​യു​ക്ത മേ​നോ​ൻ ആ​ണ് ചി​ത്ര​ത്തി​ലെ നാ​യി​ക. സു​രാ​ജ് വെ​ഞ്ഞാ​റ​മൂ​ട്, സൈ​ജു കു​റു​പ്പ്, സു​ധീ​ഷ്, സു​ര​ഭി ല​ക്ഷ്മി എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു. വി​നി വി​ശ്വ​ലാ​ലാ​ണ് ചി​ത്ര​ത്തി​നാ​യി തി​ര​ക്ക​ഥ​യൊ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ഓ​ഗ​സ്റ്റ് സി​നി​മാ​സാ​ണ് തീ​വ​ണ്ടി നി​ർ​മി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.