ക​ണ്ണാ​ണേ ക​ണ്ണാ​ളാ​ണേ.. നീ​രാ​ളി​യി​ലെ ര​ണ്ടാം ഗാ​നം എം.​ജി. ശ്രീ​കു​മാ​റി​ന്‍റെ ശ​ബ്ദ​ത്തി​ലൂ​ടെ
Saturday, June 30, 2018 11:01 AM IST
മോ​ഹ​ൻ​ലാ​ലി​നെ നാ​യ​ക​നാ​ക്കി അ​ജോ​യ് വ​ർ​മ സം​വി​ധാ​നം ചെ​യ്യു​ന്ന നീ​രാ​ളി​യി​ലെ ര​ണ്ടാ​മ​ത്തെ ഗാ​ന​മെ​ത്തി. നാ​ട​ൻ ശൈ​ലി​യി​ലു​ള്ള ക​ണ്ണാ​ണേ ക​ണ്ണാ​ളാ​ണേ എ​ന്നു തു​ട​ങ്ങു​ന്ന ഗാ​നം ആ​ല​പി​ച്ചി​രി​ക്കു​ന്ന​ത് എം.​ജി. ശ്രീ​കു​മാ​റാ​ണ്. സ​ന്തോ​ഷ് വ​ർ​മ​യു​ടെ വ​രി​ക​ൾ​ക്ക് ഈ​ണം ന​ൽ​കി​യി​രി​ക്കു​ന്ന​ത് സ്റ്റീ​ഫ​ൻ ദേ​വ​സി​യാ​ണ്.

സു​രാ​ജ് വെ​ഞ്ഞാ​റ​മൂ​ടും ശ്യാം ​പ്ര​സാ​ദും എം.​ജി. ശ്രീ​കു​മാ​റി​നൊ​പ്പം ഗാ​നം ആ​ല​പി​ക്കു​ന്നു. മു​മ്പ് പു​റ​ത്തു​വി​ട്ട മോ​ഹ​ൻ​ലാ​ലും ശ്രേ​യാ ഘോ​ഷാ​ലും ആ​ല​പി​ച്ച അ​ഴ​കേ അ​ഴ​കേ എ​ന്ന് ആ​രം​ഭി​ക്കു​ന്ന ഗാ​ന​ത്തി​ന് മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണ് ല​ഭി​ച്ച​ത്.

നാ​ദി​യ മൊ​യ്തു നാ​യി​ക​യാ​കു​ന്ന ചി​ത്ത്ര​തി​ൽ സു​രാ​ജ് വെ​ഞ്ഞാ​റ​മൂ​ട്, സാ​യി​കു​മാ​ർ, ദി​ലീ​ഷ് പോ​ത്ത​ൻ, അ​നു​ശ്രീ, പാ​ർ​വ​തി നാ​യ​ർ എ​ന്നി​വ​രും മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു. സ​ണ്ണി ജോ​ർ​ജ് എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ചി​ത്ര​ത്തി​ൽ മോ​ഹ​ൻ​ലാ​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. മൂ​ണ്‍​ഷോ​ട്ട് എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റി​ന്‍റെ ബാ​ന​റി​ൽ സ​ന്തോ​ഷ് ടി. ​കു​രു​വി​ള​യാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.