മോ​ഹ​ൻ​ലാ​ൽ-​ര​ഞ്ജി​ത്ത് ടീ​മി​ന്‍റെ ഡ്രാ​മ; ടീ​സ​ർ എ​ത്തി
Saturday, June 30, 2018 4:17 PM IST
മോ​ഹ​ൻ​ലാ​ൽ-​ര​ഞ്ജി​ത്ത് കൂ​ട്ടു​കെ​ട്ട് ഒ​രു​ക്കു​ന്ന ഡ്രാ​മ​യു​ടെ ടീ​സ​ർ എ​ത്തി. മൂ​ന്നു വ​ർ​ഷ​ത്തെ ഇ​ട​വേ​ള​യ്ക്കു ശേ​ഷം മോ​ഹ​ൻ​ലാ​ലി​നെ നാ​യ​ക​നാ​ക്കി ര​ഞ്ജി​ത്ത് സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണി​ത്. ല​ണ്ട​നാ​ണ് ചി​ത്ര​ത്തി​ന്‍റെ ലൊ​ക്കേ​ഷ​ൻ.

നി​ര​ഞ്ജ് മ​ണി​യ​ൻ​പി​ള്ള, ര​ണ്‍​ജി പ​ണി​ക്ക​ർ, സു​രേ​ഷ് കൃ​ഷ്ണ, ബൈ​ജു, ആ​ശാ ശ​ര​ത്ത്, ക​നി​ഹ, ബേ​ബി ലാ​റ എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ലെ മ​റ്റ് താ​ര​ങ്ങ​ൾ. വ​ർ​ണ​ചി​ത്ര ഗു​ഡ്‌ലൈൻ പ്രൊ​ഡ​ക്ഷ​ൻ​സ്, ലി​ല്ലി​പാ​ഡ് മോ​ഷ​ൻ പി​ക്ചേ​ഴ്സ് യു.​കെ. ലി​മി​റ്റ​ഡ് എ​ന്നീ ബാ​ന​റു​ക​ളി​ൽ മ​ഹാ സു​ബൈ​റും, എം.​കെ. നാ​സ​റു​മാ​ണ് സി​നി​മ നി​ർ​മി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.