പൃ​ഥ്വി-​അ​ഞ്ജ​ലി മേ​നോ​ൻ കൂ​ട്ടു​കെ​ട്ടി​ന്‍റെ "കൂ​ടെ'; മ​റ്റൊ​രു ഗാ​നം കാ​ണാം
Saturday, June 30, 2018 4:54 PM IST
പൃ​ഥ്വി​രാ​ജ്, ന​സ്രി​യ ന​സീം, പാ​ർ​വ​തി എ​ന്നി​വ​രെ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി അ​ഞ്ജ​ലീ മേ​നോ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന കൂ​ടെ​യി​ലെ ര​ണ്ടാ​മ​ത്തെ ഗാ​ന​മെ​ത്തി. ശ്രു​തി ന​മ്പൂ​തി​രി​യു​ടെ വ​രി​ക​ൾ​ക്ക് ര​ഘു ദീ​ക്ഷി​ത് സം​ഗീ​തം ന​ൽ​കി​യ ഗാ​നം ആ​ല​പി​ച്ചി​രി​ക്കു​ന്ന​ത് ആ​ൻ ആ​മി, ന​കു​ൽ അ​ഭ്യ​ങ്ക​ർ എ​ന്നി​വ​രാ​ണ്.

സ​ഹോ​ദ​ര​ങ്ങ​ളാ​യാ​ണ് ചി​ത്ര​ത്തി​ൽ പൃ​ഥ്വി​രാ​ജും ന​സ്രി​യ​യും എ​ത്തു​ന്ന​ത്. സം​വി​ധാ​യ​ക​ൻ ര​ഞ്ജി​ത്തും മാ​ലാ പാ​ർ​വ​തി​യും ഇ​വ​രു​ടെ മാ​താ​പി​താ​ക്ക​ളു​ടെ ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്നു. വി​വാ​ഹ ശേ​ഷം ന​സ്രി​യ തി​രി​കെ വ​രു​ന്ന ചി​ത്ര​മെ​ന്ന പ്ര​ത്യേ​ക​ത​യും ഈ ​സി​നി​മ​യ്ക്കു​ണ്ട്. ജൂ​ലൈ ആ​റി​ന് ചി​ത്രം തീ​യ​റ്റ​റു​ക​ളി​ലെ​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.