ത്രി​ല്ല​ർ മോ​ഡി​ൽ എ​ന്നാ​ലും ശ​ര​ത്; ട്രെ​യി​ല​ർ എ​ത്തി
Sunday, July 1, 2018 10:15 AM IST
ബാ​ല​ച​ന്ദ്ര​മേ​നോ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന എ​ന്നാ​ലും ശ​ര​ത് എ​ന്ന ചി​ത്ര​ത്തി​ന്‍റെ ട്രെ​യി​ല​ർ എ​ത്തി. ന​ട​ൻ ദു​ൽ​ഖ​ർ സ​ൽ​മാ​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജി​ൽ കൂ​ടി​യാ​ണ് ഇ​ത് പു​റ​ത്തു​വി​ട്ട​ത്. ഒ​രു കാ​മ്പ​സ് പ​ശ്ചാ​ത്ത​ല​ത്തി​ലൊ​രു​ക്കി​യ ചി​ത്ര​മാ​ണ് ഇ​ത്.

കൃ​ഷ്ണ​ക​ല ക്രി​യേ​ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ ആ​ർ. ഹ​രി​കു​മാ​റാ​ണ് ഈ ​സി​നി​മ നി​ർ​മി​ക്കു​ന്ന​ത്. 2015ൽ ​പു​റ​ത്തി​റ​ങ്ങി​യ ഞാ​ൻ സം​വി​ധാ​നം ചെ​യ്യു​മെ​ന്ന ചി​ത്ര​ത്തി​നു ശേ​ഷം ബാ​ല​ച​ന്ദ്ര​മേ​നോ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണ് എ​ന്നാ​ലും ശ​ര​ത്. ചാ​ർ​ളി ജോ, ​നി​ധി അ​രു​ണ്‍, നി​ത്യ ന​രേ​ഷ്, ജോ​ഷി മാ​ത്യു എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.