രമ്യാ നമ്പീശന്‍റെ പുതിയ തമിഴ് ചിത്രത്തിലെ ഗാനമെത്തി
Wednesday, July 4, 2018 3:51 PM IST
ര​മ്യാ ന​മ്പീ​ശ​ൻ നാ​യി​ക​യാ​കു​ന്ന ത​മി​ഴ് ചി​ത്രം ന​ട്പു​ണ എ​ന്നാ​ന്ന് തെ​രി​യു​മ എ​ന്ന ചി​ത്ര​ത്തി​ലെ ഗാ​നം പു​റ​ത്തു​വി​ട്ടു. ജ​യ​ച​ന്ദ്ര ഹാ​ഷ്മി​യു​ടെ വ​രി​ക​ൾ​ക്ക് ധ​ര​ണ്‍ ഈ​ണം ന​ൽ​കി​യ ഗാ​നം ആ​ല​പി​ച്ചി​രി​ക്കു​ന്ന​ത് ഹ​രി​ച​ര​ണ്‍, അ​ലീ​ഷ തോ​മ​സ് എ​ന്നി​വ​രാ​ണ്.

ശി​വ അ​ര​വി​ന്ദ് സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ൽ ക​വി​ൻ ആ​ണ് നാ​യ​ക​ൻ. വ​നി​ത പി​ക്ചേ​ഴ്സ്, ലൈ​ബ്ര പ്രൊ​ഡ​ക്ഷ​ൻ​സ് എ​ന്നീ ബാ​ന​റു​ക​ൾ​ക്കു വേ​ണ്ടി ര​വീ​ന്ദ​ർ, ച​ന്ദ്ര​ശേ​ഖ​ര​ൻ എ​ന്നി​വ​രാ​ണ് ഈ ​സി​നി​മ നി​ർ​മി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.