ലു​ങ്കി ഡാ​ൻ​സി​ന് ചു​വ​ടു​ വ​ച്ച് ദു​ൽ​ഖ​റും കാ​ളി​ദാ​സും
Thursday, July 5, 2018 10:31 AM IST
ലു​ങ്കി ഡാ​ൻ​സി​ന്‍റെ ട്രെ​ൻ​ഡ് മാ​റി​യി​ട്ടി​ല്ല. എ​പ്പോ​ൾ‌ ആ ​പാ​ട്ടു പാ​ടി​യാ​ലും നൃ​ത്ത​ച്ചു​വ​ടു​ക​ൾ വ​യ്ക്കാ​ൻ ആ​ൾ​ക്കാ​ർ കാ​ണും. ഇ​നി​യി​പ്പോ​ൾ ചു​വ​ടു​ വ​യ്ക്കു​ന്ന​ത് സി​നി​മാ താ​ര​ങ്ങ​ൾ ആ​ണെ​ങ്കി​ൽ പി​ന്നെ സം​ഗ​തി വൈ​റ​ലാ​കും.

ദു​ൽ​ഖ​ർ സ​ൽ​മാ​നും കാ​ളി​ദാ​സും ലു​ങ്കി ഡാ​ൻ​സി​ന് ചു​വ​ടു​ വ​ച്ച വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി​രി​ക്കു​ക​യാ​ണ്. വി​ജ​യ് യേ​ശു​ദാ​സ് സ​ദ​സി​ൽ ഗാ​നം ആ​ല​പി​ക്കു​ന്പോ​ളാ​യി​രു​ന്നു ദു​ൽ​ഖ​റും കാ​ളി​ദാ​സും ഡാ​ൻ​സ് ക​ളി​ച്ച് രം​ഗം കൊ​ഴു​പ്പി​ച്ച​ത്.

നീ​ര​ജ് മാ​ധ​വും വി​ജ​യ് യേ​ശു​ദാ​സും കൂ​ടി ചു​വ​ടു​ക​ൾ വ​ച്ച​തോ​ടെ സം​ഗ​തി ഉ​ഷാ​റാ​യി. ന്യൂ​യോ​ർ​ക്കി​ൽ ന​ട​ന്ന അ​വാ​ർ​ഡ് ദാ​ന ച​ട​ങ്ങി​നി​ടെ​യാ​ണ് ദു​ൽ​ഖ​റി​ന്‍റെ​യും കൂ​ട്ട​രു​ടെ ര​സി​പ്പി​ക്കും പ്ര​ക​ട​നം ന​ട​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.