ഡാ​ൻ​സ് മാ​സ്റ്റ​റാ​യി പ്ര​ഭു​ദേ​വ; ല​ക്ഷ്മി​യു​ടെ ട്രെ​യി​ല​ർ എ​ത്തി
Friday, July 6, 2018 1:23 PM IST
നൃ​ത്ത ലോ​ക​ത്തേ​ക്ക് ആ​രാ​ധ​ക​രെ വീ​ണ്ടും മാ​ടി വി​ളി​ച്ച് പ്ര​ഭുദേ​വ. എ.​എ​ൽ. വി​ജ​യ് സം​വി​ധാ​നം ചെ​യു​ന്ന ല​ക്ഷ്മി എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് വീ​ണ്ടും ഡാ​ൻ​സ് മാ​സ്റ്റ​റാ​യി പ്ര​ഭു​ദേ​വ എ​ത്തു​ന്ന​ത്. ഐ​ശ്വ​ര്യാ രാ​ജേ​ഷ്, കോ​വൈ സ​ര​ള, ക​രു​ണാ​ക​ര​ൻ, ദി​ത്യാ ബ​ഹ​ന്ദേ, സ​ൽ​മാ​ൻ യൂ​സ​ഫ് ഖാ​ൻ, അ​ക്ഷ​ത് സിം​ഗ് എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.

പ്ര​മോ​ദ് ഫി​ലിം​സ് ആ​ൻ​ഡ് ട്രി​ഡ​ന്‍റ് ആ​ർ​ട്ട്സ് എ​ന്നീ ബാ​ന​റു​ക​ൾ​ക്കു വേ​ണ്ടി പ്ര​തീ​ക് ച​ക്ര​വ​ർ​ത്തി, ശ്രു​തി ന​ല്ലാ​പ്പാ​റ, ആ​ർ. ര​വീ​ന്ദ്ര​ൻ എ​ന്നി​വ​രാ​ണ് ഈ ​സി​നി​മ നി​ർ​മി​ക്കു​ന്ന​ത്. സി.​എ​സ്. സാം ​സം​ഗീ​തം നി​ർ​വ​ഹി​ക്കു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.