കൊ​ല​മാ​സാ​കും കൊ​ല​മാ​വ് കോ​കി​ല; ട്രെ​യി​ല​ർ കാ​ണാം
Friday, July 6, 2018 2:15 PM IST
ന​യ​ൻതാ​ര​യെ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​മാ​ക്കി നെ​ൽ​സ​ണ്‍ സം​വി​ധാ​നം ചെ​യ്യു​ന്ന കൊ​ല​മാ​വ് കോ​കി​ല​യു​ടെ ട്രെ​യി​ല​ർ എ​ത്തി. മ​യ​ക്കു മ​രു​ന്ന് ക​ട​ത്താ​ണ് ചി​ത്ര​ത്തി​ന്‍റെ പ്ര​മേ​യം. മു​മ്പ് പു​റ​ത്തു​വി​ട്ട ചി​ത്ര​ത്തി​ലെ ഗാ​ന​ത്തി​ന് മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​യി​രു​ന്നു ല​ഭി​ച്ച​ത്.

യോ​ഗി ബാ​ബു, ശ​ര​ണ്യ, ശ​വ​ര​ണ​ൻ, ആ​ർ.​എ​സ്. ശി​വ​ജി, ചീ​നു മോ​ഹ​ൻ, ഹ​രീ​ഷ് പേ​ര​ടി, രാ​ജേ​ന്ദ്ര​ൻ എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ലെ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​വ​ർ. അ​നി​രു​ദ്ധ് ര​വി​ച​ന്ദ​ർ സം​ഗീ​ത​മൊ​രു​ക്കു​ന്ന ചി​ത്രം നി​ർ​മി​ക്കു​ന്ന​ത് ലൈ​ക്കാ പ്രൊ​ഡ​ക്ഷ​ൻ​സാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.