പ്ര​ണ​യ ല​ഹ​രി​യി​ൽ ന​സ്രി​യ​യും റോ​ഷ​നും; കൂ​ടെ​യി​ലെ അ​ടി​പൊ​ളി പാ​ട്ടെ​ത്തി
Friday, July 6, 2018 2:51 PM IST
പൃ​ഥ്വി​രാ​ജ്, പാ​ർ​വ​തി, ന​സ്രി​യ എ​ന്നി​വ​രെ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി അ​ഞ്ജ​ലി മേ​നോ​ൻ ഒ​രു​ക്കു​ന്ന കൂ​ടെ​യി​ലെ ഏ​റ്റ​വും പു​തി​യ ഗാ​നം എ​ത്തി. ന​സ്രി​യ​യും റോ​ഷ​ൻ മാ​ത്യൂ​സ്, സി​ദ്ധാ​ർ​ഥ് മേ​നോ​ൻ എ​ന്നി​വ​രാ​ണ് ഈ ​ഗാ​ന​ത്തി​ലു​ള്ള​ത്. റ​ഫീ​ഖ് അ​ഹ​മ്മ​ദി​ന്‍റെ വ​രി​ക​ൾ​ക്ക് ര​ഘു ദീ​ക്ഷി​ത് സം​ഗീ​തം ന​ൽ​കി​യി​രി​ക്കു​ന്ന ഗാ​നം ആ​ല​പി​ച്ചി​രി​ക്കു​ന്ന​ത് ബെ​ന്നി ദ​യാ​ലും, ര​ഘു ദീ​ക്ഷി​ത്തു​മാ​ണ്.

സം​വി​ധാ​യ​ക​ൻ ര​ഞ്ജി​ത്തും മാ​ലാ പാ​ർ​വ​തി​യു​മാ​ണ് ഈ ​ചി​ത്ര​ത്തി​ൽ പൃ​ഥ്വി​യു​ടെ​യും ന​സ്രി​യ​യു​ടെ​യും മാ​താ​പി​താ​ക്ക​ളു​ടെ വേ​ഷ​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ബാം​ഗ്ലൂ​ർ ഡേ​യ്സി​നു ശേ​ഷം അ​ഞ്ജ​ലി മേ​നോ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണ് കൂ​ടെ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.