ശശികുമാറിന്‍റെ നാ​ടോ​ടി​ക​ൾ - 2; ടീ​സ​റെ​ത്തി
Saturday, July 7, 2018 10:05 AM IST
ശ​ശി​കു​മാ​റും സ​മു​ദ്ര​ക്ക​നി​യും ഒ​ന്നി​ക്കു​ന്ന നാ​ടോ​ടി​ക​ൾ -2 വി​ന്‍റെ ടീ​സ​റെ​ത്തി. ചി​ത്ര​ത്തി​ന്‍റെ ആ​ദ്യ ഭാ​ഗം ഹി​റ്റ് ലി​സ്റ്റി​ൽ ഇ​ടം നേ​ടി​യി​രു​ന്നു. സൂ​ര്യ​യാ​ണ് ടീ​സ​ർ റി​ലീ​സ് ചെ​യ്ത​ത്. ര​ണ്ടാം ഭാ​ഗ​ത്തി​ലും ശ​ശി​കു​മാ​ർ ത​ന്നെ​യാ​ണ് നാ​യ​ക​ൻ.

സ​മു​ദ്ര​ക്ക​നി​യും ഒ​രു പ്ര​ധാ​ന​ വേ​ഷ​ത്തി​ൽ ചി​ത്ര​ത്തി​ലെ​ത്തു​ന്നു​ണ്ട്.​അ​ഞ്ജ​ലി​യും അ​തു​ല്യ​യു​മാ​ണ് ചി​ത്ര​ത്തി​ലെ നാ​യി​ക​മാ​ർ. ജ​സ്റ്റി​ൻ പ്ര​ഭാ​ക​ര​നാ​ണ് സം​ഗീ​ത വി​ഭാ​ഗം കൈ​കാ​ര്യം ചെ​യ്യു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.