"വേ​ല​യി​ല്ലാ പ​ട്ട​താ​രി 2' ​ടീസർ എ​ത്തി
Wednesday, June 7, 2017 8:34 AM IST
ധ​നു​ഷ്, ക​ജോ​ൾ, അ​മ​ലാ പോ​ൾ എ​ന്നി​വ​ർ പ്ര​ധാ​ന​വേ​ഷ​ത്തി​ലെ​ത്തു​ന്ന "​വേ​ല​യി​ല്ലാ പ​ട്ട​താ​രി 2'​വി​ന്‍റെ ടീസർ പു​റ​ത്തു​വി​ട്ടു. ത​ന്‍റെ ഒൗ​ദ്യോ​ഗി​ക ഫേ​സ്ബു​ക്ക് പേ​ജി​ലൂ​ടെ ധ​നു​ഷ് തന്നെയാ​ണ് ടീസർ പു​റ​ത്തുവി​ട്ട​ത്.

കൊ​ച്ച​ട​യാ​ൻ എ​ന്ന സി​നി​മ​യ്ക്കു ശേ​ഷം സൗ​ന്ദ​ര്യ ധ​നു​ഷ് സം​വി​ധാ​നം ചെ​യു​ന്ന ചി​ത്രം കൂടിയാണ് വേ​ല​യി​ല്ലാ പ​ട്ട​താ​രി 2. സ​മു​ദ്ര​ക്ക​നി, ശ​ര​ണ്യ പൊ​ൻ​വണ്ണം എ​ന്നി​വ​ർ ചി​ത്ര​ത്തി​ൽ പ്ര​ധാ​ന​വേ​ഷ​ത്തി​ലെ​ത്തു​ന്നു​ണ്ട്. ധ​നു​ഷ്, ക​ലൈ​പ്പു​ലി എ​സ്. താ​ണു എ​ന്നി​വ​ർ നി​ർ​മി​ക്കു​ന്ന ചി​ത്രം ധ​നു​ഷി​ന്‍റെ വ​ണ്ട​ർ​ബാ​ർ ഫി​ലിം​സാ​ണ് വി​ത​ര​ണ​ത്തി​നെ​ത്തി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.