ഒ​രു പ​ഴ​യ ബോം​ബ് ക​ഥ​യി​ലെ ര​ണ്ടാ​മ​ത്തെ ഗാനം കാണാം
Sunday, July 8, 2018 10:18 AM IST
ബി​ബി​ൻ ജോ​ർ​ജ്, പ്ര​യാ​ഗാ മാ​ർ​ട്ടി​ൻ എ​ന്നി​വ​രെ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ഷാ​ഫി സം​വി​ധാ​നം ചെ​യ്യു​ന്ന ഒ​രു പ​ഴ​യ ബോം​ബ് ക​ഥ​യി​ലെ ര​ണ്ടാ​മ​ത്തെ ഗാ​നം പു​റ​ത്തു​വി​ട്ടു. ബി.​കെ. ഹ​രി​നാ​രാ​യ​ണ​ന്‍റെ വ​രി​ക​ൾ​ക്ക് അ​രു​ണ്‍​രാ​ജ് ഈ​ണം ന​ൽ​കി​യ ഗാ​നം ആ​ല​പി​ച്ചി​രി​ക്കു​ന്ന​ത് വി​നീ​ത് ശ്രീ​നി​വാ​സ​നാ​ണ്.

ഇ​തി​നു മു​മ്പ് പു​റ​ത്തു​വി​ട്ട ചി​ത്ര​ത്തി​ലെ ആ​ദ്യ​ഗാ​ന​ത്തി​ന് മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​യി​രു​ന്നു ല​ഭി​ച്ച​ത്. ക​ലാ​ഭ​വ​ൻ ഷാ​ജോ​ണ്‍, ഹ​രി​ശ്രീ അ​ശോ​ക​ൻ, ബി​ജു കു​ട്ട​ൻ, അ​ശോ​ക​ൻ, ഹ​രീ​ഷ് ക​ണാ​ര​ൻ, ബി​ല​ച​ന്ദ്ര​ൻ ചു​ള്ളി​ക്കാ​ട്, വി​ജ​യ രാ​ഘ​വ​ൻ എ​ന്നി​വ​രും മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു. ജൂ​ലൈ ഇ​രു​പ​തി​ന് ചി​ത്രം തീ​യ​റ്റ​റു​ക​ളി​ലെ​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.