പ്രണയവും പ്രതികാരവുമായി ആർഎക്സ് 100; ട്രെയിലർ കാണാം
Thursday, July 12, 2018 10:30 AM IST
ഹി​ന്ദി ടെ​ലി​വി​ഷ​ൻ സീ​രി​യ​ലു​ക​ളി​ലൂ​ടെ പ്ര​ശ​സ്ത​യാ​യ പാ​യ​ൽ രാ​ജ്പു​ത് ഗ്ലാ​മ​ർ വേ​ഷ​ത്തി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന തെ​ലു​ങ്ക് ആ​ക്ഷ​ൻ ചി​ത്ര​മാ​യ ആ​ർ​എ​ക്സ് 100 ന്‍റെ പു​തി​യ ട്രെ​യി​ല​ർ പു​റ​ത്തി​റ​ങ്ങി. പാ​യ​ലി​ന്‍റെ ആ​ദ്യ തെ​ലു​ങ്ക് ചി​ത്ര​മാ​ണി​ത്.

ട്രെ​യി​ല​റി​ലും പാ​യ​ലി​ന്‍റെ ഗ്ലാ​മ​ർ രം​ഗ​ങ്ങ​ളാ​ണു​ള്ള​ത്. അ​ജ​യ് ഭൂ​പ​തി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ൽ കാ​ർ​ത്തി​കേ​യ ഗു​മ്മ​കൊ​ണ്ട​യാ​ണ് നാ​യ​ക​ൻ. ചി​ത്രം അ​ടു​ത്ത​മാ​സം തി​യ​റ്റ​റു​ക​ളി​ലെ​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.