വിസ്മയമായി വീണ്ടും മമ്മൂട്ടി; പേ​ര​ൻ​പി​ന്‍റെ ടീസർ കാണാം
Tuesday, July 17, 2018 10:34 AM IST
മമ്മൂട്ടിയുടെ ത​മി​ഴ് ചി​ത്രം പേ​ര​ൻ​പി​ന്‍റെ ടീ​സ​ർ പു​റ​ത്തി​റ​ങ്ങി. റാം ​ആ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. ടീ​സ​റി​ലെ മ​മ്മൂ​ട്ടി​യു​ടെ അ​ഭി​ന​യം ക​ണ്ട് പ്രേ​ക്ഷ​ക​ർ കോ​രി​ത്ത​രി​ച്ചി​രി​ക്കു​ക​യാ​ണ്. ചി​ത്ര​ത്തെ കു​റി​ച്ചു​ള്ള പ്ര​തീ​ക്ഷ​ക​ൾ ഇ​തോ​ടെ വാ​നോ​ളം ഉയർന്നു.

അ​ഞ്ജ​ലി അ​മീ​ർ, സാ​ധ​ന, സ​മു​ദ്ര​ക്ക​നി എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ലെ മ​റ്റ് പ്ര​ധാ​ന താ​ര​ങ്ങ​ൾ. യു​വ​ൻ ശ​ങ്ക​ർ​രാ​ജ​യാ​ണ് സം​ഗീ​ത സം​വി​ധാ​നം നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത്.​ മ​ല​യാ​ളി പ്രേ​ക്ഷ​ക​ർ​ക്ക് അ​രി​കി​ലേ​ക്ക് ചി​ത്രം ഉ​ട​ൻ എ​ത്തു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.